Latest News
- Jul- 2022 -6 July
വൈകിയെങ്കിലും ആ നിഷ്കാമ കർമ്മിയുടെ കാലിൽ വീണ് മാപ്പിരക്കണം: റോക്കട്രിയെ കുറിച്ച് കെ ടി ജലീൽ
നടൻ ആർ മാധവൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് റോക്കട്രി: ദി നമ്പി എഫക്ട്. ഐ.എസ്.ആര്.ഒ ഉദ്യോഗസ്ഥനായിരുന്ന നമ്പി നാരായണന്റെ ജീവിതം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയത്. മാധവൻ…
Read More » - 6 July
സ്നേഹമുള്ള, ദേവാംശമുള്ള മനുഷ്യ സ്ത്രീ: കലാ മാസ്റ്ററെ അഭിനന്ദിച്ച് ജോളി ജോസഫ്
ഭർത്താവ് വിദ്യാസാഗറിന്റെ വിയോഗത്തിൽ ഒറ്റയ്ക്കായ മീനയ്ക്ക് പ്രയാസഘട്ടത്തിൽ തണലായി നിലനിന്ന കലാ മാസ്റ്ററെ പ്രശംസിച്ച് നിർമ്മാതാവ് ജോളി ജോസഫ്. കലാ മാസ്റ്ററെ പരിചയപ്പെടാൻ കഴിഞ്ഞത് ജീവിതത്തിലെ പുണ്യമാണെന്നും…
Read More » - 6 July
അമ്മയിലെ വിവാദങ്ങൾ: ഉത്തരവാദിത്തം ഏറ്റെടുത്ത് അവധിയിൽ പ്രവേശിക്കാനൊരുങ്ങി ഇടവേള ബാബു
താരസംഘടനയായ അമ്മയിൽ അടുത്തിടെ നിരവധി വിവാദങ്ങളാണ് ഉണ്ടായത്. നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ നടി പീഡന പരാതി നൽകിയതിന് ശേഷമാണ് പുതിയ വിവാദങ്ങൾ ഉണ്ടാകാൻ തുടങ്ങിയത്. സംഘടനയ്ക്കെതിരെ…
Read More » - 6 July
ഷമ്മി തിലകനെതിരെ നടപടിയെടുക്കാനൊരുങ്ങി അമ്മ: തീരുമാനം അടുത്ത എക്സിക്യൂട്ടീവിലെന്ന് ബാബുരാജ്
നടൻ ഷമ്മി തിലകനെതിരെ നടപടിയെടുക്കാൻ ഒരുങ്ങി താരസംഘടനയായ അമ്മ. അമ്മ യോഗത്തിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി പ്രചരിപ്പിച്ച സംഭവത്തിലാണ് ഷമ്മി തിലകനെതിരെ നടപടി ഉണ്ടാകുക. ഇക്കാര്യത്തിൽ ഷമ്മി…
Read More » - 5 July
അന്ന് പ്രതിഫലം 500 രൂപ, ഇന്ന് ഏറ്റവും പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാൾ: സാമന്തയുടെ കഥ ഇങ്ങനെ
തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് സാമന്ത. നിരവധി വേഷങ്ങളിലൂടെ സാമന്ത ആരാധക മനസ്സിൽ ഇടം നേടി. 2010 ലാണ് സാമന്ത സിനിമയില് അരങ്ങേറ്റം കുറിച്ചത്. ഏറ്റവും…
Read More » - 5 July
ഫഹദ് ഫാസിൽ ചിത്രം ‘മലയൻകുഞ്ഞ്’: ഡയറക്ട് ഒ.ടി.ടി റിലീസിന്
കൊച്ചി: ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ സജിമോൻ സംവിധാനം ചെയ്യുന്ന ‘മലയൻകുഞ്ഞ്’ ഡയറക്ട് ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. സംവിധായകൻ ഫാസില് നിര്മ്മിക്കുന്ന ചിത്രം ആമസോണ് പ്രൈം വീഡിയോയിലൂടെ ഓണത്തിനാകും…
Read More » - 5 July
വിശദീകരണം തേടി ‘അമ്മ’: കൃത്യമായ മറുപടി നൽകിയെന്ന് ഷമ്മി തിലകൻ
നടൻ ഷമ്മി തിലകനോട് താരസംഘടനയായ ‘അമ്മ’ വിശദീകരണം തേടി. അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ടാണ് നടനോട് വിശദീകരണം ആവശ്യപ്പെട്ടത്. ‘അമ്മ’യുടെ യോഗം മൊബൈലിൽ പകർത്തി എന്നതാണ് വിശദീകരണം തേടാനുള്ള…
Read More » - 5 July
പൃഥ്വിരാജിന്റെ കടുവയിലെ പ്രൊമോ സോങ് എത്തി
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. ‘കടുവക്കുന്നേൽ കുറുവച്ചൻ’ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും…
Read More » - 5 July
ലൂയിസ് ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമായി എത്തുന്ന ലൂയിസ് എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഷാബു ഉസ്മാൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് കൊട്ടുപള്ളിൽ മൂവീസ്…
Read More » - 5 July
നസ്രിയയുടെ ‘അണ്ടേ സുന്ദരാനികി’ ഒടിടി റിലീസ് പ്രഖ്യാപിച്ചു
മലയാളികളുടെ പ്രിയപ്പെട്ട താരമായ നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് അണ്ടേ സുന്ദരാനികി. ജൂൺ പത്തിന് തിയേറ്ററിലെത്തിയ ചിത്രത്തിൽ നാനിയാണ് നായകൻ. ചിത്രം മലയാളത്തിൽ മൊഴിമാറ്റി ആഹാ സുന്ദരാ…
Read More »