Interviews
- Jan- 2022 -4 January
‘ആരാധകരെ തൃപ്തിപ്പെടുത്തുന്ന സിനിമയാണ് എടുക്കുന്നത്, മതഭ്രാന്തന്മാരെ കുറിച്ച് ചിന്തിക്കാറില്ല’: രാജമൗലി
അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥ പറയുന്ന രാജമൗലി ചിത്രമാണ് ആര്‍ആര്‍ആര്‍. രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ പുറമെ അജയ്…
Read More » - 4 January
ചുരുളി കാരണം രക്ഷപ്പെട്ടത് ഹെഡ്സെറ്റ് കമ്പനിക്കാര് : ജാഫര്‍ ഇടുക്കി
‘ചുരുളി’ കാരണം ഹെഡ് സെറ്റ് കമ്പനിക്കാര്‍ക്ക് വൻ ലാഭമുണ്ടായെന്നും ആ സിനിമ കാരണം അവർ രക്ഷപ്പെട്ടെന്നും ജാഫർ ഇടുക്കി. ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, ജാഫര്‍…
Read More » - 2 January
‘മുന്‍പും ഒരുമിച്ച് വര്‍ക്ക് ചെയ്തിരുന്നെങ്കിലും ഇഷ്ടവും അടുപ്പവും തോന്നിയത് ആ ലൊക്കേഷനില്‍ വച്ചാണ്’: ശ്രീക്കുട്ടി
നിരവധി സീരിയലുകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടിയാണ് ശ്രീക്കുട്ടി. കൃഷ്ണകൃപാസാഗരം എന്ന സീരിയലിൽ കണ്ണന്റെ രാധയായി എത്തിയപ്പോൾ മുതൽ ശ്രീക്കുട്ടി എന്ന നടി മലയാളികളുടെ മനസ്സിൽ…
Read More » - 2 January
‘ബഷീറിന്റെ സൃഷ്ടികളില്‍ ഒന്നിനെ അവതരിപ്പിക്കുക എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്’: റിമ കല്ലിങ്കല്‍
വൈക്കം മുഹമ്മദ് ബഷീറിന്റെ നൂറ്റിപതിമൂന്നാം ജന്മദിനത്തില് ആയിരുന്നു അദ്ദേഹത്തിന്റെ ‘നീലവെളിച്ചം’ എന്ന ചെറുകഥയെ ആസ്പദമാക്കി സിനിമ ഒരുക്കുന്നുവെന്ന് ആഷിഖ് അബു പ്രഖ്യാപിച്ചത്. പ്രേതബാധയ്ക്കു കുപ്രസിദ്ധിയാര്‍ജിച്ച വീട്ടില്‍ താമസിക്കാനെത്തുന്ന…
Read More » - 2 January
സീക്വന്‍സുകള്‍ ചിത്രീകരിക്കാൻ ഒരു രാത്രി ചെലവ് 75 ലക്ഷം രൂപ, ആ സമയത്തില്‍ മാറ്റം വന്നാല്‍ ഞാൻ അസ്വസ്ഥനാകും: രാജമൗലി
എസ്.എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ ചിത്രത്തിന്റെ ബജറ്റ് 400 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്,…
Read More » - 2 January
‘അന്വേഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ഞാന്‍ കണ്ടെത്തിയ സത്യങ്ങളാണ് ലൂസിഫറെന്ന സിനിമ’: മുരളി ഗോപി
പൃഥ്വിരാജ് സംവിധായകനായി പ്രേക്ഷകരെ ഞെട്ടിച്ച ചിത്രമായിരുന്നു ലൂസിഫര്‍. 2019 – ൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ഈ മലയാള ത്രില്ലർ ചിത്രത്തിന്…
Read More » - 2 January
‘ഷിബുവിന് കിട്ടുന്ന സ്വീകരണം നടനെന്ന നിലയില്‍ ഉത്തരവാദിത്തം കൂട്ടുന്നു’: ഗുരു സോമസുന്ദരം
‘മിന്നല്‍ മുരളി’ ചിത്രത്തിന്റെ വിജയത്തോടെ ഏറെ ചര്‍ച്ചയായ കഥാപാത്രമാണ് ഗുരു സോമസുന്ദരം അവതരിപ്പിച്ച ഷിബു എന്ന കഥാപാത്രം. ഷിബുവിന്റെ പ്രതികാരവും ഷിബുവിന് ഉഷയോടുള്ള പ്രണയവുമെല്ലാം സോഷ്യല്‍ മീഡിയയില്‍…
Read More » - 2 January
ഏറ്റവും വലിയ സന്തോഷം പുറത്തിറങ്ങി കഴിഞ്ഞാൽ ആളുകൾ എന്നെ തിരിച്ചറിഞ്ഞു തുടങ്ങി എന്നതാണ്: വസിഷ്ഠ് ഉമേഷ്
ജെയ്സന്റെ കൂടെനിന്ന് കരുത്ത് പകർന്ന് മിന്നൽ മുരളിയാക്കിയത് ജോസ്മോൻ ആണ്. ചിത്രത്തിൽ ജോസ്മോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പത്തുവയസ്സുകാരൻ വസിഷ്ഠ് ഉമേഷ് ആണ്. സ്കൂള്‍ തലങ്ങളിലൊക്കെ നാടകങ്ങളിലും…
Read More » - 2 January
‘ആളുകളുടെ നെഗറ്റീവ് അഭിപ്രായങ്ങൾ മനസ്സിലേക്ക് എടുത്താൽ വിഷമിക്കാനേ നേരം കാണൂ’: ഗ്രേസ് ആന്റണി
സിനിമ പാരമ്പര്യമൊന്നുമില്ലാത്ത കുടുംബത്തിൽ നിന്ന് വന്ന് പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ഗ്രേസ് ആന്റണി. ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലെ ചെറിയൊരു കഥാപാത്രം…
Read More » - 2 January
‘സിനിമയ്ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യാന്‍ തയ്യാറായിട്ടുള്ള വ്യക്തിയാണ് ഞാൻ, പക്ഷെ കിട്ടിയത് അവഗണന : ഉണ്ണി മുകുന്ദന്
സിനിമയില്‍ സഹസംവിധായകനായി തുടങ്ങി നടനായും നായകനായും മാറിയ മലയാളികളുടെ പ്രിയപ്പെട്ട യുവ നടന്മാരില് ഒരാളാണ് ഉണ്ണി മുകുന്ദന്. സിനിമയുടെ തുടക്കകാലത്ത് പലരും തന്നെ അവഗണിച്ചിട്ടുണ്ടെന്നു തുറന്നു പറയുകയാണ്…
Read More »