Indian Cinema
- Nov- 2016 -19 November
ഐഎഫ്എഫ്കെ: മീഡിയ രജിസ്ട്രേഷന് 25 മുതല്‍
ഡിസംബര്‍ ഒന്‍പത് മുതല്‍ 16 വരെ തിരുവനന്തപുരത്തു നടക്കുന്ന ഇരുപത്തിയൊന്നാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ(ഐ എഫ് എഫ് കെ) മീഡിയാ പാസിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് നവംബര്‍ 25…
Read More » - 18 November
പ്രീറിലീസ് പ്രചരണത്തില്‍ ഒരു പുതിയ വഴിയുമായി സെയ്ത്താന്‍
ഒരു ചിത്രത്തിന്റെ വിജയത്തിന് അണിയറപ്രവര്‍ത്തകര്‍ പുതുമകള്‍ ചെയ്യുന്നത് സ്വാഭാവികം. എന്നാല്‍ ഇവിടെ പ്രീറിലീസ് പ്രചരണത്തില്‍ ഒരു പുതിയ വഴി കാണിക്കുകയാണ് ‘സെയ്ത്താന്‍. തമിഴിലും തെലുങ്കിലും വന്‍വിജയം നേടിയ…
Read More » - 18 November
കൊച്ചുപ്രേമനിലെ അഭിനയ മികവുമായി രൂപാന്തരം
ഹാസ്യ വേഷങ്ങളില്‍ തിളങ്ങി നില്ക്കുന്ന കൊച്ചുപ്രേമന് മറ്റൊരു മേക് ഓവറില്‍ എത്തുന്നു. മൈ ലൈഫ് പാര്ട്ട്നറി’ന് ശേഷം എം.ബി.പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘രൂപാന്തര’ത്തില്‍ ഒരു അന്ധകഥാപാത്രമായാണ്…
Read More » - 18 November
മാധവന് v/sവിജയ് സേതുപതി
തമിഴിലും ബോളിവുഡിലും ശ്രേദ്ധേയനായ മാധവന് വിജയ് സേതുപതി വില്ലനാകുന്നു. പുഷ്കറും ഗായത്രിയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘വിക്രം വേദയിലാണ് ഇരുവരും ഒരുമിക്കുന്നത്. ‘വിക്രമാദിത്യനും വേതാളവും’ എന്ന…
Read More » - 18 November
നരേന് ഹൊറര്‍ ചിത്രവുമായി എത്തുന്നു
നരേന് ഹൊറര്‍ ചിത്രവുമായി എത്തുന്നു. കത്തുക്കുട്ടിക്ക് ശേഷം നരേന് മുഖ്യവേഷത്തിലെത്തുന്ന തമിഴ് ചിത്രമാണ് റമം. സായി ഭരത് സംവിധാനം ചെയ്യുന്ന ഹൊറര്‍ പശ്ചാത്തലത്തിലുള്ള റമ്മിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.…
Read More » - 18 November
നടൻ വിജയ്ക്ക് ബിജെപി യിലേക്ക് ക്ഷണം
നോട്ട് മരവിപ്പിക്കാൻ നടപടിയെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയ നടൻ വിജയ് ബി ജെ പി യിൽ ചേരണമെന്നു തമിഴ് നാട് ബി ജെ പി നേത്യത്വം . സിനിമാ…
Read More » - 17 November
മോഹന്‍ലാലിന്റെ ‘ലൂസിഫര്‍’ എന്ന ചിത്രത്തെക്കുറിച്ച് ആന്റണി പെരുമ്പാവൂര്‍ പറയുന്നു
പൃഥ്വിരാജിന്റെ ആദ്യ സംവിധാന ശ്രമമായ ലൂസിഫര്‍ ഉപേക്ഷിച്ചു എന്ന തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തയോട് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പ്രതികരിക്കുന്നു. മോഹന്‍ലാലിനെ നായകനാക്കി ചെയ്യുന്ന ചിത്രം…
Read More » - 17 November
എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു വ്യക്തിത്വം- അനുപമ പറയുന്നു.
പ്രേമത്തിലൂടെ മലയാളിയുടെ മനം കവര്‍ന്ന നായിക അനുപമ പരമേശ്വരന് തന്നെ അത്ഭുതപ്പെടുത്തിയ നടനെ കുറിച്ച് പറയുന്നു. അത് മറ്റാരുമല്ല ദുല്‍ഖര്‍ സല്‍മാനാണ്. കഠിനാദ്ധ്വാനം എന്തെന്നത് ദുല്ഖറില്…
Read More » - 17 November
കാ ബോഡിസ്കേപ്പ് ഐ എഫ് എഫ് കെ യിലെ പ്രദര്‍ശനം അനിശ്ചിതത്വത്തില്‍
ഇരുപത്തിഒന്നാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ തിരഞ്ഞെടുക്കപ്പെട്ട കാ ബോഡിസ്കേപ്പിന്റെ പ്രദര്‍ശനത്തിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റ വിലക്ക്. കേരളാ രാജ്യാന്തര മേളയില്‍ തെരഞ്ഞെടുക്കപ്പെട്ട സിനിമയുടെ…
Read More » - 17 November
ഹൃത്വിക് റോഷന്- കങ്കണ റണൗത്ത് കേസ് വഴിത്തിരിവില്‍
ബോളിവുഡിലെ വലിയ വാദപ്രതിവാദമായ ഹൃത്വിക് റോഷന്- കങ്കണ റണൗത്ത് കേസില്‍ ഒരു ആന്റി ക്ലൈമാക്സ്. പലകുറി തുറന്ന ആരോപണ പ്രത്യാരോപണങ്ങള്‍ നടന്ന ഹൃത്വിക് റോഷന്- കങ്കണ റണൗത്ത്…
Read More »