Indian Cinema
- Nov- 2016 -25 November
സംഗീത മാന്ത്രികന്റെ ജീവിതം വെള്ളിത്തിരയില്‍ : ദക്ഷിണായനം പ്രദര്‍ശനത്തിന്
മണ്മറഞ്ഞ സംഗീതമാന്ത്രികന് ദക്ഷിണാമൂര്‍ത്തിയുടെ കലയും ജീവിതവും ആസ്വാദകരുമായി പങ്കുവെക്കുന്ന ഒരു ഡോക്യുമെന്ററി പ്രദര്‍ശനത്തിനെത്തുന്നു. മനു മോഹനനാണ് ദക്ഷിണായനം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന്. 2013ല്‍ ദക്ഷിണാമൂര്‍ത്തിയുടെ…
Read More » - 24 November
‘മുരുകാ മുരുകാ പുലി മുരുകാ’ 100-ല്‍ നിന്ന് 125-ലേക്ക് പുലിമുരുകന്റെ ജൈത്രയാത്ര തുടരുന്നു
മലയാളത്തില്‍ നിന്ന് 100 കോടി ക്ലുബ്ബിലെത്തിയ ആദ്യ ചിത്രമെന്ന നേട്ടം പുലിമുരുകന് സ്വന്തമാക്കിയത് മലയാള സിനിമാലോകം ഏറെ ആഘോഷമാക്കിയിരുന്നു. നോട്ട് അസാധുവാക്കല്‍ പുലിമുരുകന്റെ കളക്ഷനെ ബാധിക്കുമോ എന്ന…
Read More » - 24 November
മേളയില്‍ ജനത്തിരക്കേറുന്നു
നാല് ദിവസം പിന്നിട്ടപ്പോള്‍ നാല്പ്പത്തിയെഴാമാത് ഗോവാ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ എത്തുന്നവരുടെ എണ്ണത്തില്‍ വലിയ ഒഴുക്ക്. നാലാം ദിവസം മിക്ക ചിത്രങ്ങളും ഹൗസ്ഫുള് ആയാണ് പ്രദര്‍ശിപ്പിച്ചത്. ഓസ്ക്കാറിനുള്ള ഇന്ത്യയുടെ…
Read More » - 23 November
ഗോവന്‍ ചലച്ചിത്രോല്‍സവ സംഘാടനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രമുഖനടന് ദൃഥിമന്‍ ചറ്റര്‍ജി
സൈനികചിട്ടപ്രകാരമുള്ള പരിശോധന സംവിധാനങ്ങള്‍ ഉള്ള ഗോവന്‍ ചലച്ചിത്രോല്‍സവ സംഘാടനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രമുഖനടന് ദൃഥിമന്‍ ചറ്റര്‍ജി രംഗത്ത്. ചലച്ചിത്രമേളയ്ക്ക് അതിന്റെ അന്തസ് നഷ്ടമായെന്നും കച്ചവട സിനിമയുടെ ആഘോഷമാത്രമാണ്…
Read More » - 23 November
ഒരു ഇടവേളയ്ക്കു ശേഷം മറുപടിയുമായി വിനു
കൊച്ചി: ബേദി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഷ്റഫ് നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ഏറെ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച വി.എം. വിനു സംവിധാനരംഗത്തേക്ക് മടങ്ങി വരുന്നു. റഹ്മാന്, ഭാമ,…
Read More » - 23 November
ബാഹുബലിയില്‍ മോഹന്‍ലാല്‍ ഉണ്ടാകുമോ? പ്രതികരണവുമായി മോഹന്‍ലാല്‍
ബ്രഹ്മാണ്ഡ ചിത്രമായ ‘ബാഹുബലി’ ഒരുക്കിയ എസ്.എസ്.രാജമൗലിയും മോഹന്‍ലാലും ഒന്നിക്കുന്നു എന്ന വാര്‍ത്തകള്‍ ചലച്ചിത്ര ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ്. ഗരുഡ എന്ന പ്രോജക്റ്റ് രാജമൗലി മോഹന്‍ലാലുമായി ചെയ്യുന്നു…
Read More » - 23 November
സ്വിമ്മിംഗ് സ്യൂട്ട് സിനിമയില്‍ ധരിച്ചാല്‍ എന്താണ് പ്രശ്നം? നടി ലക്ഷ്മിമേനോന്‍ ചോദിക്കുന്നു
നീന്താന്‍ സ്വിമ്മിംഗ് സ്യൂട്ട് ധരിക്കാമെങ്കില്‍ അത് സിനിമയിലും ഉപയോഗിക്കാമെന്നും താന്‍ അത്തരം വേഷങ്ങള്‍ ചെയ്യാന്‍ തയ്യാറാണെന്നും മലയാളിയും കോളിവുഡ് താരവുമായ ലക്ഷ്മി മേനോന്. ഒരു സമയത്ത് മോഡേണ്‍…
Read More » - 23 November
പോലീസ് സംരക്ഷണം തേടി കാര്‍ത്തി
താര സംഘടനയായ നടികര്‍ സംഘത്തിന്റെ ജനറല്‍ ബോഡി മീറ്റിങ്ങിന് പങ്കെടുക്കുന്നത് ഭയത്തോടെ ആയതിനാല്‍ അതിനു പോലീസ് സംരക്ഷണം തേടിയിരിക്കുകയാണ് കാര്‍ത്തി. ഞായറാഴ്ച നടക്കുന്ന ജനറല്‍ ബോഡി…
Read More » - 23 November
തിരുവനന്തപുരം അസിസ്റ്റന്റ് കലക്റ്റര്‍ ദിവ്യ എസ് അയ്യര്‍ ഇനി കന്യാസ്ത്രീ
തിരുവനന്തപുരം അസിസ്റ്റന്റ് കലക്റ്റര്‍ ദിവ്യ എസ് അയ്യര്‍ കന്യാസ്ത്രീ വേഷം കെട്ടുന്നത് ജീവിതത്തില്‍ അല്ല വെള്ളിത്തിരയിലാണ്. വാര്‍ധക്യത്തില്‍ വൃദ്ധസദനത്തിനുള്ളില്‍ ഒറ്റപ്പെടുന്നവരുടെ വേദനകള്‍ പറയുന്ന ലഘു ചിത്രത്തിലൂടെ യാണ്…
Read More » - 23 November
സിനിമാ മേഖലയില്‍ ശുദ്ധികലശം വേണം – ബൈജു കൊട്ടാരക്കര
കൊച്ചി: നരേന്ദ്ര മോദി നടപ്പിലാക്കിയ 500, 1000 നോട്ടുകള്‍ അസാധുവാക്കിയ പ്രവര്‍ത്തിയില്‍ മോഹലാല്‍ ഉള്‍പ്പടെയുള്ള സിനിമാതാരങ്ങള്‍ അഭിപ്രായവുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഇപ്പോള്‍ പ്രതികരണവുമായി മുന്നോട്ട് വന്നിരിക്കുന്നത് മാക്ട…
Read More »