Indian Cinema
- Mar- 2017 -14 March
എന്റെ ലൈഫിൽ ഞാനെന്റെ അമ്മയെ ഉമ്മ വെച്ചിട്ടില്ല…ആ എന്നോട് കൃത്രിമമായി അഭിനയിക്കാന്‍ പറയരുത് – ഉള്ളുതുറന്ന വിനായകന്റെ വാക്കുകള്‍ കേരളം ഏറ്റെടുക്കുന്നു
മലയാള സിനിമ ചരിത്രത്തില്‍ നാഴികകല്ലായ ഒരു അവാര്‍ഡായിരുന്നു ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്കാരം. പൊതുബോധങ്ങളെ മാറ്റിനിര്‍ത്തികൊണ്ട്, പതിവ് നായകസങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതി വിനായകന് നല്കിയ മികച്ച നടനുള്ള…
Read More » - 14 March
ദീപന് ഇനി ദീപ്തമായ ഓര്‍മ്മ
ഇന്നലെ അന്തരിച്ച യുവ സംവിധായകൻ ദീപന്റെ (46) സംസ്കാരം നടന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് രണ്ടാഴ്ചയായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദീപൻ ഇന്നലെ രാവിലെ…
Read More » - 14 March
വിവാഹത്തില്‍നിന്നും പിന്മാറിയ വിജയലക്ഷ്മിക്ക് ഭീഷണി
പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി വിവാഹത്തില്‍നിന്നും പിന്മാറിയ തനിക്ക് ഭീഷണിയുണ്ടെന്നു വെളിപ്പെടുത്തുന്നു. പ്രവാസിയായ സന്തോഷുമായിട്ടായിരുന്നു വിജയലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചത്. ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ വന്നതോടെ വിജയലക്ഷ്മി…
Read More » - 14 March
ലോഗനും സിഐഎയും തമ്മിലുള്ള ബന്ധം വ്യക്തമാക്കി അമല്‍ നീരദ്
മലയാളത്തിലെ ശ്രദ്ധേയനായ സംവിധായകന് അമല്‍ നീരദ് ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ‘കോമ്രേഡ് ഇന്‍ അമേരിക്ക’. 2017ല്‍ ദുല്‍ഖര്‍ ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍…
Read More » - 14 March
ഇന്ത്യന്‍ ഫുട്ബോളിലെ കറുത്ത മുത്താകാന്‍ മലയാളത്തിലെ യുവതാരം
ഇന്ത്യന്‍ ഫുട്ബോളിലെ കറുത്ത മുത്ത് ഐ എം വിജയന്റെ ജീവിതം സിനിമയാകുന്നു. നിവിന്‍ പോളിയാണ് സിനിമയില്‍ ഐ എം വിജയനെ അവതരിപ്പിക്കുക. അരുണ്‍ ഗോപിയാണ് സിനിമ സംവിധാനം…
Read More » - 13 March
തനിക്ക് പുതിയമുഖം സമ്മാനിച്ച ദീപന് പൃഥ്വിരാജിന്റെ സ്മരണാഞ്ജലി
അകാലത്തില്‍ അന്തരിച്ച മലയാളത്തിന്റെ യുവസംവിധായകന് ആദരാഞ്ജലിയുമായി നടന് പൃഥ്വിരാജ്. തന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ ‘പുതിയ മുഖം’ സമ്മാനിച്ചതിന് കണ്ണീരോടെ അന്ത്യാഞ്ജലി അര്‍പ്പിക്കുകയാണ്…
Read More » - 13 March
ആ രംഗം എഴുതുമ്പോള്‍ കരയുകയായിരുന്നു; മേജര്‍ രവി
മലയാളത്തില്‍ മികച്ച പട്ടാളക്കഥകള്‍ ഒരുക്കിയ സംവിധായകന് മേജര്‍ രവി കീര്‍ത്തിചക്രയ്ക്കു പിന്നിലെ തന്റെ അധ്വാനത്തെക്കുറിച്ചു വെളിപ്പെടുത്തുന്നു. മോഹന്‍ലാലിനെ നായനാക്കി മേജര്‍ രവി സംവിധാനം ചെയ്ത കീര്‍ത്തിചക്ര ഏറെ…
Read More » - 13 March
തിരക്കഥാകൃത്തും അഭിനേതാവുമായ രഞ്ജി പണിക്കര്‍ പുതിയ ചുവടു വയ്പ്പില്‍
മലയാള സിനിമയില്‍ പഞ്ച് ഡയലോഗ് കഥാപാത്രങ്ങളില്‍ നിറച്ച തിരക്കഥാകൃത്തും അഭിനേതാവുമായ രഞ്ജി പണിക്കര്‍ ഗായകനാകുന്നു. മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത അലമാരയിലാണ് രണ്‍ജി പണിക്കര്‍ പാടുന്നത്.…
Read More » - 13 March
ബാഹുബലി 2 ആദ്യ ടീസർ പുറത്ത്
ഇന്ത്യന്‍ സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് രാജമൌലിയുടെ ബാഹുബലി 2. ഒന്നാം ഭാഗതെ അവസാനിക്കാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി ഏപ്രിൽ 28ന് ചിത്രം റിലീസ് ചെയ്യും. സിനിമയുടെ…
Read More » - 12 March
ഇന്ന് താന്‍ ജീവനോടെയിരിക്കാന്‍ കാരണം മനോജ് കെ ജയന്; മരണത്തെ മുന്നില്‍ക്കണ്ട നേരത്തെക്കുറിച്ച് മഞ്ജുവാര്യര്‍
സിനിമയുടെ ഷൂട്ടിങ്ങിനിടെ താരങ്ങള്‍ക്ക് അപകടങ്ങള്‍ പറ്റുക ചിലപ്പോള്‍ സ്വാഭാവികം. എന്നാല്‍ വളരെ ചുരുക്കം പേര്‍ക്ക് ആ അപകടത്തിലൂടെ ജീവിതം തന്നെ നഷ്ടമാകുന്നു. അപകടങ്ങള്‍ കൂടുതലും ഉണ്ടാകുന്നത് സ്റ്റണ്ട്,…
Read More »