Indian Cinema
- Mar- 2017 -20 March
ഇന്ത്യന്‍ താരനിരയില്‍ ഒന്നാമത് ആമീര്‍!
ഇന്ത്യന്‍ സിനിമാ താരങ്ങളുടെ നിരയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന വ്യക്തിയെന്ന സ്ഥാനം ഇനി ആമീറിന് സ്വന്തം. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ തിയേറ്ററുകളില്‍ എത്തിയ ദംഗല്‍ എന്ന ചിത്രത്തില്‍…
Read More » - 20 March
ചാര്‍ളി തെലുങ്കിൽ എത്തുമ്പോള്‍ നായിക മലയാളി സുന്ദരി
മലയാളത്തിലെ ഹിറ്റ് ചിത്രം ‘ചാര്‍ലി’യുടെ തെലുങ്ക് റീമേക്കില്‍ ഭാവന നായികയാകും.പൃഥ്വിരാജ് ചിത്രം ‘ആദ’ത്തിന്റെ ആദ്യഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ നടി ഭാവനയുടെ കന്നഡ ചിത്രം ബംഗളൂരുവില്‍ പുരോഗമിക്കുന്നു. കന്നഡ സൂപ്പര്‍താരം…
Read More » - 20 March
ഭീകരസ്വത്വത്തില് നിന്നും ശാപമോക്ഷം നല്കാന് സുന്ദരിക്ക് 1.5 കോടി ഡോളർ
ഭീകരരൂപമായി തീര്‍ന്ന നായകന് ശാപമോക്ഷം ലഭിക്കണമെങ്കില്‍ സുന്ദരിയുടെ പ്രണയം സ്വന്തമാക്കണം. അങ്ങനെ ശാപമോക്ഷം നല്കുന്ന സുന്ദരിയായി ‘ബ്യൂട്ടി ആൻഡ് ദ് ബീസ്റ്റ്’ എന്ന ചിത്രത്തില്‍ എമ്മ വാട്സൺ…
Read More » - 20 March
കാക്കിയില്‍ വീണ്ടും മെഗാസ്റ്റാര്‍
മലയാള സിനിമയില്‍ പോലീസ് ഉദ്യോഗസ്ഥന് ആകാന്‍ കൂടുതല്‍ യോഗ്യത മമ്മൂട്ടിയ്ക്കാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. മമ്മൂട്ടിയുടെ പൗരഷവും ശരീരവുമെല്ലാം ഒരു പോലീസ് ഉദ്യോഗസ്ഥന് യോജിച്ചത് തന്നെ.1982ല്‍ പുറത്തിറങ്ങിയ യവനിക…
Read More » - 20 March
രാജമൌലിയുടെ നായകനായി സലീം കുമാര്‍; വീഡിയോ പങ്കുവച്ച് നടന്
നവ മാധ്യമ ലോകത്ത് എന്തിനും ഏതിനും ട്രോള്‍ ഇപ്പോള്‍ സര്‍വ്വ സാധാരണമായിക്കഴിഞ്ഞു. ട്രോളുകാരുടെ പ്രിയ താരമാണ് സലീം കുമാര്‍. സലീം അവതരിപ്പിച്ച കോമഡി ക്യാരക്ടറുകള്‍, ഡയലോഗ് എന്നിവ…
Read More » - 20 March
മലയാള സിനിമയില്‍ അശ്ളീലത ഒഴിവാക്കുന്നതില്‍ മമ്മൂട്ടിയുടെ പങ്ക് വലുതാണ് മേനക
മമ്മൂട്ടി ആരാധകര്‍ക്ക് സന്തോഷമേകുന്ന വിവരമാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി മേനക വെളുപ്പെടുത്തിയത്. താരരാജാവിന്റെ സ്ത്രീസൗഹൃദ നിലപാടിനെ പ്രശംസിക്കുകയായിരുന്നു നടി മേനക. പഴയകാലത്ത് ചിത്രീകരണ സ്ഥലത്ത് നടന്മാര്ക്ക്…
Read More » - 19 March
‘ബെറ്റർ ഹാഫ് എന്നുപറയില്ല, അവളാണ് എന്നെ പൂർണനാക്കുന്നത്’ കപില്‍ ശര്‍മ്മ തന്റെ കാമുകിയെക്കുറിച്ച് വെളിപ്പെടുത്തുന്നു
പ്രശസ്ത ഹാസ്യതാരവും ടിവി അവതാരകനും മോഡലുമായ കപില്‍ ശര്‍മ്മ ആരാധകര്‍ക്ക് മുന്നില്‍ സ്വന്തം പ്രണയം വെളിപ്പെടുത്തി. ജീവിതത്തിലെ എല്ലാത്തിനും സ്വകാര്യത കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് കപിൽ. അദ്ദേഹം ഇതാദ്യമായാണ്…
Read More » - 19 March
നവമാധ്യമങ്ങളിലൂടെ പ്രചരിച്ച ആ വിളി മോഹന്‍ലാല്‍ കേട്ടു; അമ്മയെ കാണാന്‍ ലാല്‍ എത്തി
ഏതാനും നാളുകള്‍ക്ക് മുന്‍പ് ‘മോനേ മോഹന്‍ലാലേ, എനിക്ക് മോഹന്‍ലാലിനെ വല്യ ഇഷ്ടാ. എന്നെ കാണാൻ ഒന്ന് വരുമോ?” എന്ന ഒരു അമ്മയുടെ സ്നേഹവിളി സമൂഹമാധ്യമങ്ങളില്‍ ഏറെ…
Read More » - 19 March
മലയാള സിനിമയില്‍ വില്ലത്തികളായി വിലസിയ നായികമാരും അവരുടെ കഥാപാത്രങ്ങളും- ഒരവലോകനം
സിനിമ എപ്പോഴും നായക പ്രധാന്യത്തോടെ നില്ക്കുന്ന കലയാണ്. അതുകൊണ്ട് തന്നെ സര്‍വ്വഗുണ സമ്പന്നനായ, അതിമാനുഷിക ശക്തിയുള്ള നായകന്മാര്ക്ക് ശക്തരായ പ്രതിനായകന്മാര് ചിത്രത്തില്‍ ഉണ്ടാകും. മലയാള സിനിമ…
Read More » - 19 March
നടന്നത് നിയമലംഘനം; താരങ്ങളെ വഴി തടഞ്ഞ സംഭവത്തില്‍ എസ്പിയുടെ പ്രതികരണം
കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിനുള്ള ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം സിനിമയിലെ താരങ്ങള്‍ സഞ്ചരിച്ച കാര്‍ പോലീസ് തടഞ്ഞ സംഭവത്തില്‍ തെറ്റില്ലെന്നു എസ്പി. എ.വി. ജോർജ്. ലിജോജോസ് സംവിധാനം ചെയ്ത അങ്കമാലി…
Read More »