Indian Cinema
- Mar- 2017 -21 March
സ്ത്രീയുടെ നഗ്നതയുടെ വിതരണവും വില്പനയും ശാപമായി മാറിയ സോഷ്യല്‍ മീഡിയ; സുചീലീക്സും ഐക്ലൗഡ് ഹാക്കിങ്ങും നല്കുന്ന സന്ദേശങ്ങള്‍
സ്ത്രീ ഒരു ശരീരം മാത്രമായി വര്‍ത്തമാനകാലത്തു മാറുകയാണ്. അതുകൊണ്ട് തന്നെ സ്ത്രീയ്ക്ക് എതിരെയുള്ള അതിക്രമങ്ങളും സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്നു. എന്നും ഇപ്പോഴും സ്ത്രീകള്‍ പ്രത്യേകിച്ചും നടിമാരുടെ സ്വകാര്യത…
Read More » - 21 March
വിവാഹവേദിയില്‍ ‘അലമാര’ സമ്മാനവുമായി സിനിമാ പ്രവര്‍ത്തകര്‍; ഐഎഎസ് വരന് ഞെട്ടി!
വിവാഹ റിസപ്ഷൻ നടക്കുന്ന വേദിയിലേക്ക് ഒട്ടും പ്രതീക്ഷിക്കാത്ത സമ്മാനവുമായെത്തിയ സിനിമാപ്രവർത്തകരെ കണ്ടപ്പോൾ ചടങ്ങിനെത്തിയവർക്ക് അമ്പരപ്പ്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അലമാര സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട്…
Read More » - 21 March
ആ റിപ്പോര്‍ട്ട് വ്യാജം; ധനുഷിന്റെ യഥാര്‍ത്ഥ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്
ധനുഷ് തങ്ങളുടെ മകനാണെന്ന് ആരോപിച്ച് മധുര മേലൂര്‍ മാളംപട്ടി സ്വദേശികളായ ആര്. കതിരേശന് , കെ. മീനാക്ഷി ദമ്പതികള്‍ നല്കിയ കേസില്‍ പുതിയ വഴിത്തിരിവ്. ദമ്പതികള്‍ ആരോപിക്കുന്ന…
Read More » - 21 March
ടേക്ക് ഓഫ് സിനിമയുടെ അറിയാപ്പുറങ്ങളെ ഓർമിപ്പിച്ച് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി
സിനിമ എന്നും ഇപ്പോഴും സമൂഹത്തിലെ ചില സംഭവങ്ങളുടെ നേര്കാഴ്ച്ചകളായി മാറാറുണ്ട്. അത്തരം ഒരു ചിത്രം അന്തരിച്ച സംവിധായകന് രാജീവ് പിള്ള തുടക്കമിടുകയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ പൂര്‍ണ്ണ പിന്തുണയോടെ…
Read More » - 20 March
ഫേസ്ബുക്ക് പോസ്റ്റിനു താഴെ അസഭ്യവര്‍ഷം; ചുട്ടമറുപടിയുമായി എം.ജി ശ്രീകുമാര്‍
നവ മാധ്യമങ്ങള്‍ സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായപ്രകടനത്തിന്റെയും മികച്ച ഇടമായി നില നില്ക്കുമ്പോള് തന്നെ വ്യക്തി വിരോധവും സെലിബ്രറ്റികളോടുള്ള പുച്ഛവും പ്രകടിപ്പിക്കാനുള്ള വേദിയാക്കി ചിലര്‍ മാറ്റാറുണ്ട്. കഴിഞ്ഞ ദിവസം മലയാളത്തിന്റെ…
Read More » - 20 March
തമിഴകത്തിന്റെ മൈക്കിള്‍ ജാക്സന് സാഹസികമായ ഫാന്റസി ചിത്രത്തില്‍
പ്രഭുദേവ തമിഴകത്തിന്റെ മൈക്കിള്‍ ജാക്സന് എന്നാണ് അറിയപ്പെടുന്നത് .തമിഴ് മക്കളുടെ മൈക്കിള്‍ ജാക്സന് സാഹസികമായ ഫാന്റസി ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ്. സുമന്ത് രാധാകൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുരാവസ്തു…
Read More » - 20 March
തിലകന് ഫൗണ്ടേഷന് അവാര്‍ഡ് നടന് മധുവിന്
നാലാമത് തിലകന് ഫൗണ്ടേഷന് അവാര്‍ഡ് നടന് മധുവിന്. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഈ മാസം 26 ന് എറണാകുളം ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കുന്ന അനുസ്മരണ…
Read More » - 20 March
നങ്ങേലി എന്ന മലയാളി സ്ത്രീയെ ബോളിവുഡിന് പരിചയപ്പെടുത്തി സോനം കപൂര്‍
19-ആം നൂറ്റാണ്ടില്‍ തിരുവിതാംകൂറില്‍ നിലനിന്നിരുന്ന നികുതി സമ്പ്രദായമായിരുന്നു മുലക്കരം. ഇതുപ്രകാരം താഴ്ന്ന ജാതിയില്‍ പെട്ട സ്ത്രീകള്‍ മാറ് മറച്ചാല്‍ മുലയുടെ വലിപ്പത്തിന് അനുസരിച്ചു കരം ഒടുക്കാന്‍ നിര്‍ബന്ധിതരായിരുന്നു.…
Read More » - 20 March
ആതിരപ്പള്ളി പദ്ധതിക്ക് എതിരെ നടന് ശ്രീനിവാസന്
ആതിരപ്പള്ളി പദ്ധതിക്ക് എതിരെ നടന് ശ്രീനിവാസന്. ആതിരപ്പള്ളി ജലവൈദ്യുത പദ്ധതികൊണ്ട് കേരളത്തിനു പ്രയോജമില്ലെന്നു ശ്രീനിവാസന് അഭിപ്രായപ്പെട്ടു. കേരളത്തിനാവശ്യമായ ഒരു ശതമാനം വൈദ്യുതി പോലും ഈ പദ്ധതിയിലൂടെ ലഭിക്കുകയില്ല.…
Read More » - 20 March
രജനികാന്തിനു വീണ്ടും ബോളിവുഡ് നായിക!
തമിഴ് സിനിമാ മേഖലയില്‍ പുതിയ നായികമാര്‍ ഉയര്‍ന്നു വരുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. എന്നാല്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ 2010 മുതലുള്ള ചിത്രങ്ങള്‍ പരിശോധിച്ചാല്‍ നായികമാര്‍ ബോളിവുഡ് സുന്ദരികളാണെന്ന്…
Read More »