Indian Cinema
- Mar- 2017 -25 March
കിസ്മത്തിനു ശേഷം ചിപ്പിയായി ശ്രുതി മേനോന്
കിസ്മത്ത് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ഗവേഷക വിദ്യാര്‍ത്ഥിനിയുടെ വേഷത്തിനുശേഷം ശക്തമായ സ്ത്രീ കഥാപാത്രവുമായി ശ്രുതി മേനോന് ‘ചിപ്പി’യില്‍.സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ചേരി പ്രദേശത്ത് താമസിക്കുന്ന ഒരു സ്ത്രീയാണ്…
Read More » - 25 March
ദുല്‍ഖറിന്റെ ജീവിത ലക്ഷ്യം കേട്ട് ആരാധകര്‍ ഞെട്ടി!
ന്യൂജനറേഷന് മലയാള സിനിമ അടക്കി വാഴുകയാണ്. അഭിനയലോകത്ത് നിരവധി യുവ ആരാധകര്‍ ഉള്ള നടനാണ് ദുൽഖർ സൽമാൻ . വളരെകുറച്ചു ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളി പ്രേക്ഷകമനസ്സില്‍…
Read More » - 25 March
വിനയന് അനുകൂലമായി മൊഴിനല്കിയെന്ന വാദങ്ങള്‍ക്കെതിരെ ലിബര്‍ട്ടി ബഷീര്‍
വിനയന് അനുകൂലമായി കോംപറ്റീഷന്‍ കമ്മീഷന് മുന്‍പാകെ താന്‍ മൊഴിനല്കിയെന്ന വാര്‍ത്ത നിഷേധിച്ച് ലിബര്‍ട്ടി ബഷീര്‍. കോംപറ്റീഷന്‍ കമ്മീഷനുമായി ബന്ധപ്പെട്ടിട്ടേയില്ലെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. വിനയന്റെ ചിത്രങ്ങള്‍ തടയാന്‍…
Read More » - 25 March
വിഷ്ണു ഉണ്ണികൃഷ്ണന് ഷൂട്ടിങ്ങിനിടെ പരുക്കേറ്റു
തിരക്കഥാകൃത്തും അഭിനേതാവും ആയി തിളങ്ങുന്ന വിഷ്ണു ഉണ്ണികൃഷ്ണന് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. നാദിര്‍ഷ ഒരുക്കിയ ‘കട്ടപ്പനയിലെ ഋത്വിക് റോഷന്’ എന്ന സിനിമയിലെ നായകനാണ് വിഷ്ണു ഉണ്ണികൃഷ്ണന്. മമ്മൂട്ടി നായകനാകുന്ന…
Read More » - 25 March
ടിയാനു ശേഷം പൃഥ്വിരാജും മുരളി ഗോപിയും ഒന്നിക്കുന്നു
ആരാധകര്‍ ഈ വര്‍ഷം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പൃഥ്വിരാജിന്റെ ടിയാന്. ടിയാനു ശേഷം വീണ്ടും ഒന്നിക്കാന്‍ പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും തീരുമാനിച്ചു കഴിഞ്ഞു.അരുണ്‍ കുമാര്‍…
Read More » - 25 March
ദുല്‍ഖറിനൊപ്പം ചിത്രം ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ച് പ്രശസ്ത ബോളിവുഡ് സംവിധായകന്
സിനിമയില്‍ അഭിനയമികവുള്ളവരെയും മികച്ച ചിത്രങ്ങളെയും എല്ലാവരും അംഗീകരിക്കും. അവിടെ ഭാഷയും ദേശവും പ്രശ്നമല്ല. അതിനു തെളിവാണ് ഏതാനും ദിവസം മുന്‍പ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘അങ്കമാലി…
Read More » - 25 March
വിനയനെ സിനിമയില്‍ നിന്നും ആരും വിലക്കിയിട്ടില്ല; ബി ഉണ്ണികൃഷ്ണന്
സംവിധായകന് വിനയനെ സിനിമയില്‍ നിന്നും ആരും വിലക്കിയിട്ടില്ലെന്നു ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്. വിനയന് അനുകൂലമായ കോംപറ്റീഷന്‍ കമ്മീഷന്റെ വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും വിധി…
Read More » - 25 March
അച്ചായന്‍സിനൊപ്പം സൂപ്പര്‍സ്റ്റാര്‍
കണ്ണന് താമരക്കുളം സംവിധാനം ചെയ്ത് അച്ചായന്‍സിന്റെ ഓഡിയോ ലോഞ്ച് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നിര്‍വഹിക്കും .ഏപ്രില്‍ 2 ന് അങ്കമാലിയിലെ അഡ്ലെക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് ചടങ്ങ്…
Read More » - 25 March
ഇന്റര്‍നെറ്റ് കാലത്ത് സെന്‍സര്‍ഷിപ്പ് കൊണ്ട് ഒന്നും തടയാനാവില്ല ;അനുരാഗ് കശ്യപ്
ഇന്റര്‍നെറ്റ് കാലത്ത് സെന്സറിങു കൊണ്ട് പ്രയോജനമില്ലെന്നും സെന്‍സര്‍ഷിപ്പ് കൊണ്ട് ഒന്നും തടയാനാവില്ലെന്നും ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപ്.യുടൂബിലോ ഇന്റര്‍നെറ്റിലോ ചില ഉള്ളടക്കങ്ങള്‍ തടഞ്ഞത് കൊണ്ട് ഒരു കാര്യവുമില്ല.…
Read More » - 25 March
അനുരാഗ പുതുമഴ പോലെ പ്രണയ തരളിതനായി ഉണ്ണി മുകുന്ദന് പാടുകയാണ്
നമ്മുടെ സിനിമ രംഗത്തെ ഒട്ടുമിക്ക താരങ്ങളും മുന്‍പും ഇപ്പോഴും സിനിമയിലും വേദികളിലും പാട്ടുപാടുന്നത് വളരെ സാധാരണമാണ് . തെന്നിന്ത്യന്‍ താരങ്ങളും ബോളിവുഡ് താരങ്ങളുമെല്ലാം തന്നെ ഇക്കാര്യത്തില്‍ ഒരുപോലെ…
Read More »