Indian Cinema
- Apr- 2017 -12 April
ആരാധകരെ അമ്പരപ്പിച്ച് തൃഷ
ഏറെ വ്യത്യസ്തമായ ഒരു ഗറ്റപ്പില്‍ ആരാധകരെ അമ്പരപ്പിക്കാന്‍ എത്തുകയാണ് നടി തൃഷ. ‘കൊടി’, ‘ചതുരംഗവേട്ടൈ-2’ എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ തികച്ചും വ്യത്യസ്തമായ ഇമേജ് സ്വന്തമാക്കിയ തൃഷ വീണ്ടും…
Read More » - 12 April
കലാഭവന്‍ മണിയുടെ മരണം; നിര്‍ണ്ണായക ഉത്തരവുമായി ഹൈക്കോടതി
നടൻ കലാഭവൻ മണിയുടെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സഹോദരൻ ആർഎൽവി രാമകൃഷ്ണൻ നല്കിയ ഹർജിയിലാണു ഹൈക്കോടതിയുടെ തീരുമാനം. കരള്‍ രോഗമായിരുന്നു മരണകാരണമെന്നായിരുന്നു…
Read More » - 12 April
പരിഹാസത്തിന്റെ പരമകോടിയില്‍ എത്തിനില്‍ക്കുന്ന പദ പ്രയോഗങ്ങളുമായി മാധ്യമപ്രവര്‍ത്തകനെതിരെ ദിലീപ്
കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിൽ മാധ്യമങ്ങള്‍ തന്നെ പ്രതിയാക്കിയതിനെ വിമര്‍ശിച്ച് നടന് ദിലീപ് രംഗത്ത്. ആ കേസിന്റെ ഉത്തരവാദിത്വം തന്റെ തലയിൽ കെട്ടിവയ്ക്കാൻ ഏറ്റവും കൂടുതൽ…
Read More » - 12 April
കേരളാ പോലീസിലെ ഈ പോലീസുകാരന്റെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത് മലയാളത്തിലെ യുവതാരം
മുന്‍ ഇന്ത്യന്‍ നായകന് വി.പി.സത്യന്റെ ജീവിതകഥ അണിയറയില്‍ ഒരുങ്ങുകയാണ്. ഫുട്ബോള്‍ കേന്ദ്രമായ ഈ ചിത്രത്തില്‍ സത്യന്റെ സഹതാരങ്ങളും എത്തുന്നു. അതില്‍ പ്രധാനിയാണ് യു ഷറഫലി. ഇന്ത്യന്‍ ടീമിന്റെയും…
Read More » - 11 April
ഒരു ദിവസത്തേക്ക് 2 കോടി പ്രതിഫലം!
ശങ്കര്‍ സംവിധാനം ചെയ്ത രജനി ചിത്രമാണ് യന്തിരന് 2. 0. ചിത്രത്തില്‍ വില്ലനായി എത്തുന്ന അക്ഷയ്കുമാറിന്റെ പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. 400 കോടി…
Read More » - 11 April
സ്വപ്ന പ്രോജക്റ്റ് വെളിപ്പെടുത്തി കിംഗ് ഖാന്
തന്റെ സ്വപ്ന പ്രോജക്റ്റ് വെളിപ്പെടുത്തി ബോളിവുഡ് കിംഗ് ഖാന്. ബാഹുബലി നിര്‍മ്മിച്ചത് പോലെ മഹാഭാരതം നിര്‍മ്മിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഷാരൂഖ് പറയുന്നു. ഈ സ്വപ്ന പദ്ധതി…
Read More » - 11 April
ഏറെ ആഗ്രഹിച്ച കഥാപാത്രം ലഭിച്ച സന്തോഷത്തില്‍ പ്രയാഗ മാര്ട്ടിന്
ഓരോ താരങ്ങള്‍ക്കും ചില വേഷങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടായിരിക്കും. അത്തരമൊരു ഭാഗ്യം കിട്ടിയ സന്തോഷത്തിലാണ് പ്രയാഗ മാര്ട്ടിന്. സണ്ണി വെയ്ന്‍ നായകനാകുന്ന പുതിയ ചിത്രത്തില്‍ നായികയാണ് പ്രയാഗ. ജിജോ…
Read More » - 11 April
പാകിസ്താന് പട്ടാളക്കാരുടെ പിടിയിലായ ആ ഇന്ത്യന്‍ പൈലറ്റിനെക്കുറിച്ച് വെളിപ്പെടുത്തി സംവിധായകന് മണിരത്നം
മണിരത്നം സംവിധാനം ചെയ്ത കാട്ര് വെളിയിടെ എന്ന പുതിയ ചിത്രം പ്രേക്ഷക പ്രീതി നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. ചിത്രത്തിലെ ഒരു രംഗമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഇന്ത്യ…
Read More » - 11 April
അച്ചായന്‍സിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി (വീഡിയോ)
കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ജയറാം ചിത്രം അച്ചായന്‍സിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിലെ നടന്മാരെയും അവര്‍ അതരിപ്പിക്കുന്ന കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന പോസ്റ്ററിനു വന്‍ സ്വീകാര്യതയാണ് സോഷ്യല്‍…
Read More » - 11 April
ഗുരുശിഷ്യ ബന്ധത്തിന്റെ മേളപ്പെരുക്കവുമായി ജയറാം
ആയിരത്തിലധികം വര്‍ഷങ്ങളുടെ പഴക്കവും പാരമ്പര്യവുമുള്ള സര്‍വ്വാഭീഷ്ടദായിനിയായ സരസ്വതിയ്ക്ക് മുന്നില്‍ മേളപ്പെരുക്കവുമായി ജയറാം എത്തുന്നു. കലകൾക്കും ആയോധന വിദ്യകൾക്കും അരങ്ങേറ്റം കുറിക്കുന്നതിൽ സരസ്വതി സാന്നിദ്ധ്യത്താൽ സവിശേഷ പ്രാധാന്യം കല്പിക്കുന്ന…
Read More »