Indian Cinema
- Apr- 2017 -18 April
മണിരത്നത്തിന്റെ വീടിന് മുന്നിൽ ആത്മഹത്യ ഭീഷണി മുഴക്കി സിനിമാപ്രവർത്തകൻ
പ്രശസ്ത തമിഴ് സംവിധായകന് മണിരത്നത്തിന്റെ മുന്നില്‍ ആത്മഹത്യ ഭീഷണി മുഴക്കി സിനിമാ പ്രവര്ത്തകന്. മണിരത്നം സിനിമകളിൽ ലൈറ്റ്മാനായി ജോലി ചെയ്തിരുന്ന മണിമാരനാണ് ഭീഷണിയുമായി രംഗത്തെത്തിയത്. 2006 ൽ…
Read More » - 18 April
സഖാവിനും വ്യാജപതിപ്പ്
“സഖാവ്” സിനിമയുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍. നിവിന്‍ പോളി നായകനായി സിദ്ധാര്‍ത്ഥ് ശിവ അണിയിച്ചൊരുക്കിയ സഖാവ് വിഷു റിലീസായി വെള്ളിയാഴ്ചയ്യാണ് തിയേറ്ററുകളില്‍ എത്തിയത്. ചിത്രം പ്രദര്‍ശനത്തിനെത്തി മൂന്നാം നാള്…
Read More » - 17 April
തന്റെ പാട്ടു പാടിയതിന്റെ പേരില്‍ ആര്‍ക്കും നോട്ടീസ് അയക്കില്ല; കെ ജെ യേശുദാസ്
പാട്ടുകളുടെ അവകാശത്തെപ്പറ്റി വലിയ തര്‍ക്കമാണ് എസ്പി ബാലസുബ്രമണ്യത്തിനും ചിത്രയ്ക്കുമെതിരെ ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചതിലൂടെ ഉയര്‍ന്നു വന്നത്. തന്റെ പാട്ടുകള്‍ അനുവാദമില്ലാതെ വേദികളില്‍ പാടുന്നതു വിലക്കിക്കൊണ്ടാണ്…
Read More » - 17 April
ആ മകള്‍ കരഞ്ഞപ്പോള്‍ ഓര്‍ത്തത് മകനെ; സ്നേഹ
തമിഴകത്തെ മുന്‍നിര അഭിനേത്രികളിലൊരാളായി മാറിയ സ്നേഹ മലയാളികള്‍ക്കും പ്രിയതാരമാണ്. നടന് പ്രസന്നയുമായുള്ള വിവാഹവും മകന്റെ ജനനവുമൊക്കെയായി തിരക്കിലായിരുന്ന സ്നേഹ സിനിമയില്‍ നിന്നുമുള്ള ഇടവേള അവസാനിപ്പിച്ച് വീണ്ടും…
Read More » - 17 April
വിവരവും വിദ്യാഭ്യാസവുമില്ലാത്ത ജനപ്രതിനിധികളുടെ രാഷ്ട്രീയ ഗുണ്ടായിസത്തിനെതിരെ ജോയ് മാത്യു; വരും തലമുറയ്ക്ക് വേണ്ടിയെങ്കിലും ശ്രീറാമിനെപ്പോലെയുള്ള ഉദ്യോഗസ്ഥര്‍ക്ക് പിന്നിലണിനിരക്കുക
മൂന്നാറിലെ ഭൂമി കൈയേറ്റത്തിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടുപോകുന്ന സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമന് പിന്തുണയർപ്പിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. കവലപ്രസംഗം നടത്തി കയ്യടിവാങ്ങുന്ന മന്ത്രിമാരല്ല; പകരം…
Read More » - 17 April
ആയിരം കോടി മുതല്‍ മുടക്കില്‍ മഹാഭാരതം! രണ്ടാമൂഴത്തെക്കുറിച്ചു മോഹന്‍ലാല്‍ (വീഡിയോ)
ജ്ഞാപീഠ പുരസ്കാര ജേതാവും മലയാളത്തിലെ പ്രിയ എഴുത്തുകാരനുമായ എം.ടി.വാസുദേവന്‍നായര്‍ മഹാഭാരതത്തെ തന്റെതായ ഒരു കാഴ്ചപ്പാടില്‍ വീക്ഷിച്ചുകൊണ്ട് ഭീമനെ കേന്ദ്ര കഥാപാത്രമായി ഒരുക്കിയ രണ്ടാമൂഴമെന്ന നോവല്‍ സിനിമയാകുന്നത്…
Read More » - 17 April
ഗുണ്ടയോ രക്ഷകനോ ഈ മട്ടാഞ്ചേരിക്കാരന്‍?
ഗാന്ധിനഗറില്‍ ഉണ്ണിയാര്‍ച്ച സംവിധാനം ചെയ്ത ജയേഷ് മൈനാഗപ്പള്ളി ഒരുക്കുന്ന പുതിയ ചിത്രമാണ് മട്ടാഞ്ചേരി. പുറംലോകത്തിന് ഗുണ്ടകളും നാട്ടുകാര്‍ക്ക് രക്ഷകരുമായ മട്ടാഞ്ചേരിയിലെ ഒരുപിടി ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്.…
Read More » - 17 April
സൗന്ദര്യ; ഓര്‍മ്മകളിലൂടെ 13 വര്‍ഷം…
തെന്നിന്ത്യന്‍ താര സുന്ദരിയായി തിളങ്ങുകയും മലയാളിമനസ്സില്‍ ഗ്രാമീണ സുന്ദരമായ വേഷങ്ങളിലൂടെ പ്രിയങ്കരിയായി മാറുകയും ചെയ്ത സൗന്ദര്യ ഓര്‍മ്മയായിട്ട് വ്യാഴവട്ടം പിന്നിട്ടു. 14 വര്‍ഷം നീണ്ട അഭിനയ…
Read More » - 17 April
ബിഗ് ബോസ് തമിഴിലെത്തുമ്പോള്‍ അവതാരകനായി സൂപ്പര്‍താരം
ബോളിവുഡിലെ വിവാദ സൂപ്പര്‍ഹിറ്റ് റിയാലിറ്റി ഷോ ബിഗ് ബോസ് തമിഴിലേക്ക്. സല്മാന് ഖാനായിരുന്നു ബോളിവുഡില്‍ ഈ ഷോ നയിച്ചിരുന്നത്. തമിഴില്‍ കമലഹാസന് അവതാരകനാകുമെന്നാണ് സൂചന. എന്നാല്‍ ഇതിനു…
Read More » - 17 April
സന്തോഷ് പണ്ഡിറ്റും മമ്മൂട്ടിയും ഒന്നിക്കുന്നു
സിനിമയുടെ എല്ലാ മേഖലയിലും കൈവച്ച് വിവാദങ്ങളിലൂടെ ശ്രദ്ധേയനായ സോഷ്യല്‍ മീഡിയയുടെ പ്രിയതാരം സന്തോഷ് പണ്ഡിറ്റ് ആദ്യമായി മറ്റൊരു സംവിധായന്റെ കീഴില്‍ അഭിനയിക്കുന്നു. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ്…
Read More »