Indian Cinema
- May- 2017 -4 May
ഉലകനായകന്റെ ടെലിവിഷന്‍ പ്രോഗ്രാം ജൂണ്‍ 18 മുതല്‍ സംപ്രേഷണം ആരംഭിക്കും
ഉലകനായകന് കമല്ഹാസന് ടെലിവിഷന്‍ രംഗത്തേക്ക് ചുവടുവയ്ക്കുന്നു. ബിഗ് ബോസ് ഹിന്ദി പതിപ്പില്‍ സല്‍മാന്‍ഖാനാണ് അവതാരകന്. എന്നാല്‍ വിജയ് ടിവിയിലെ ബിഗ് ബോസ് റിയാലിറ്റിഷോയുടെ തമിഴ്പതിപ്പില്‍ അവതാരകനായാണ് കമല്‍…
Read More » - 4 May
പ്രഭാസിനെ പറ്റിച്ച റാണയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി !!
ബാഹുബലി സിനിമയിൽ ശത്രുക്കളായാണ് അഭിനയിച്ചതെങ്കിലും ജീവിതത്തിൽ പ്രഭാസും റാണയും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. റാണ തന്റെ സഹോദരനാണെന്നാണ് പ്രഭാസ് പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നത്. സിനിമാകരിയറിലെ അഞ്ചുവർഷം ബാഹുബലിയ്ക്കായി…
Read More » - 3 May
പ്രണവിന്റെ സ്വപ്നം സിനിമയല്ലാ….! പ്രണവിനെക്കുറിച്ച് ജിത്തു പറയുന്നു
ജിത്തു ജോസഫ്- പ്രണവ് മോഹന്‍ലാല്‍ കഴിഞ്ഞ വര്‍ഷം അനൗണ്‍സ് ചെയ്തത് മുതല്‍ വന്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ കുറച്ചു മാസങ്ങള്‍ക്കിപ്പുറം ചിത്രത്തെക്കുറിച്ച് മറ്റു വിവരങ്ങള്‍ ഒന്നുമില്ലാതിരുന്നത് ആരാധകരെ നിരാശരാക്കിയിരുന്നു.…
Read More » - 3 May
മാഡം ത്യൂസാഡ്സ് മ്യൂസിയത്തില്‍ ഇടം നേടി ബാഹുബലി : പ്രഭാസിനെത്തേടി ലോകത്തിന്റെ അംഗീകാരം
ബാഹുബലി 2 അന്താരാഷ്ട്ര തലത്തിലും വിജയ തേരോട്ടം നടത്തുമ്പോള്‍ രാജമൗലിയുടെ നായകന് പ്രഭാസിനെത്തേടി ലോകത്തിന്റെ അംഗീകാരം എത്തി. ലോക പ്രശസ്ത വ്യക്തികള്‍ക്ക് മെഴുകു പ്രതിമകള്‍ നിര്‍മ്മിച്ച് ആദരം…
Read More » - 3 May
തന്നെ ട്വീറ്റാന്‍ എത്തിയ കെ ആര് കെ യ്ക്ക് പണി കൊടുത്ത് റാണ ദഗുപതി : അമര്‍ഷം രേഖപ്പെടുത്തി കെആർകെ
കെആർകെ പണ്ടുതൊട്ടേ ബോളിവുഡിന്റെ തലവേദനയാണ്. താരങ്ങളെ പരിഹസിക്കുക, ചിത്രങ്ങൾ മോശം നിരൂപണം എഴുതുക, വായിൽ തോന്നിയത് അതുപോലെ വിളിച്ചുപറയുകയുമാണ് കെആർകെയുടെ സ്ഥിരം പരിപാടി. എന്നാൽ കക്ഷി ഈ…
Read More » - 3 May
ബാഹുബലി 2 റെക്കോർഡുകൾ തകർത്ത് മുന്നേറുമ്പോള്‍ തെറ്റുകൾ ചൂണ്ടിക്കാട്ടി സംവിധായകൻ വിഘ്നേശ് ശിവൻ
ബോക്സ്ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ബാഹുബലി 2 മുന്നേറുമ്പോള്‍ ചിത്രത്തിന്റെ അഞ്ച് തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയാണ് സംവിധായകന് വിഘ്നേശ് ശിവന്. വളരെ രസകമായ തെറ്റുകളാണ് ചിത്രത്തിന്റേതായി വിഘ്നേശ് കണ്ടുപിടിച്ചത്. ചിത്രത്തിന്റെ…
Read More » - 3 May
രാജമൗലിക്കെതിരെ പൊലീസില്‍ പരാതി
പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ദൃശ്യവിസ്മയമാണ് ബാഹുബലി 2: ദ കണ്ക്ലൂഷന് എന്ന് ഇതിനോടകം അഭിപ്രായം ഉയര്‍ന്നുകഴിഞ്ഞു. എന്നാല്‍ ഇതിനിടയില്‍ ബാഹുബലി സംവിധായകന് എസ് എസ് രാജമൗലിക്കെതിരെ പൊലീസില്‍ പരാതി…
Read More » - 3 May
ബാഹുബലിക്ക് ഈ റെക്കോര്‍ഡ് മാത്രം തകര്‍ക്കാന്‍ കഴിഞ്ഞില്ല
ഇന്ത്യൻ സിനിമയിലെ നിലവിലുള്ള പല റെക്കോർഡുകളും ഭേദിച്ച് ബാഹുബലി 2 മുന്നേറുമ്പോൾ ഒരു റെക്കോർഡ് മാത്രം ഭേദിക്കാൻ കഴിഞ്ഞില്ല. സൽമാൻ ഖാന്റെയും ആമിറിന്റെയും റെക്കോർഡുകളെല്ലാം തകർത്തെറിഞ്ഞപ്പോൾ കിങ്…
Read More » - 3 May
ബാഹുബലി കണ്ട് മിക്ക സംവിധായകരും ഐസിയുവില്‍ കിടക്കാന്‍ സാധ്യതയുണ്ട്: ബാഹുബലി 2 ഇഷ്ടപ്പെടാത്തവര്‍ക്ക് മറുപടിയുമായി രാം ഗോപാല്‍ വര്‍മ്മ
ബാഹുബലി 2 ഇഷ്ടപ്പെടാത്തവരെ മനോരോഗ ചികിത്സയ്ക്ക് വിധേയമാക്കണമെന്ന പ്രഖ്യാപനവുമായി പ്രശസ്ത ബോളിവുഡ് സംവിധായകന് രാംഗോപാല്‍ വര്‍മ്മ. ഇത്തരക്കാര്‍ക്കുള്ള ചികിത്സയുടെ പണം ചിത്രത്തിന്റെ നിര്‍മ്മാതാവായ ശോഭു ഒരു സേവനമെന്ന…
Read More » - 3 May
റാണ ദഗ്ഗുപതിയുടെ ഹീറോ മലയാള സിനിമയിലെ യുവതാരം !!
രാജമൗലി സംവിധാനം ചെയ്ത ബ്രഹമാണ്ഡ ചിത്രം ബാഹുബലി-2 ബോക്സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് തകര്‍ത്തോടുകയാണ്. നായകന് ബാഹുബലിയുടെ തോളൊപ്പം നില്ക്കുന്ന വില്ലന്‍ ഭല്ലാല ദേവനെ അവതരിപ്പിച്ച് റാണ ദഗ്ഗുപതിയും…
Read More »