Indian Cinema
- May- 2017 -29 May
ഓപറേഷൻ ബ്ലൂ സ്റ്റാർ പദ്ധതി സിനിമയാക്കാനുള്ള ശ്രമം ഉപേക്ഷിക്കുന്നതായി ബോളിവുഡ് സംവിധായകന്റെ വെളിപ്പെടുത്തല്‍
പഞ്ചാബിലെ സുവർണക്ഷേത്രത്തിൽ ഒളിച്ച സിഖ് തീവ്രവാദികളെ ഉന്മൂലനം ചെയ്യുന്നതിന് ഇന്ത്യൻ സൈന്യം നടത്തിയ ഓപറേഷൻ ബ്ലൂ സ്റ്റാർ സിനിമയാക്കാനുള്ള പദ്ധതിയിൽനിന്ന് പിൻവാങ്ങുന്നതായി ബോളിവുഡ് സംവിധായകൻ നിഖിൽ അദ്വാനി.…
Read More » - 27 May
കശാപ്പുനിരോധനത്തിനെതിരെ ഉറഞ്ഞുതുള്ളുന്നവരോട് ജോയ് മാത്യുവിനു പറയാനുള്ളത്
കന്നുകാലി കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ തന്റെ നിലപാട് തുറന്ന് പറഞ്ഞ് നടനും സംവിധായകനുമായ ജോയ് മാത്യു. കന്നാലി വിഷയത്തില്‍ ഇടം വലം നോക്കാതെയുള്ള…
Read More » - 27 May
മിഥുനത്തിലെ ഉര്‍വശിയെ ഓര്‍മിപ്പിച്ച് പ്രിയങ്ക ചോപ്ര
മിഥുനത്തിലെ ഉര്‍വശിയുടെ കഥാപാത്രം ഓര്‍മ്മയില്ലേ കാമുകന് നല്കിയ ഓരോ സമ്മാനങ്ങളും വിലപിടിപ്പോടെ സൂക്ഷിക്കുന്ന ഉര്‍വശിയുടെ മിഥുനത്തിലെ കഥാപാത്രം ആരും മറക്കാനിടെയില്ല അത് പോലെയാണ് ബോളിവുഡ് താരം പ്രിയങ്കാ…
Read More » - 27 May
പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി രജനീകാന്ത് ഉടന്‍ ഗോദയിലെന്നു സൂചന
ജയലളിതയുടെ മരണത്തോടെ കലങ്ങി മറിഞ്ഞ തമിഴ്നാട് രാഷ്ട്രീയത്തില്‍ പുതിയ ചലനം. തമിഴ്നടന്‍ രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്ന സാഹചര്യത്തില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി അദ്ദേഹം…
Read More » - 27 May
കുരുന്നു വാനമ്പാടിയെ കണ്ട സന്തോഷത്തില്‍ ചിത്ര
മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി… ചിത്ര പാടിയ ഈ മനോഹര ഗാനം കുരുന്നു ശബ്ദത്തില്‍ ആലപിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കുട്ടി പാട്ട് വൈറലായതോടെ മലയാളത്തിന്റെ വാനമ്പാടി…
Read More » - 27 May
അല്‍ഫോണ്‍സ്പുത്രന്റെ നായകനായി താരപുത്രന്
താര പുത്രന്മാര് അരങ്ങു തകര്‍ക്കുന്ന മലയാള സിനിമയില്‍ ബാലതാരമായി എത്തി, ദേശീയ പുരസ്കാരം നേടിയ കാളിദാസ് ജയറാം ഇപ്പോള്‍ നായകനായി എത്തുകയാണ്. അല്‍ഫോണ്‍സ്പുത്രന്റെ ആദ്യ തമിഴ്ചിത്രത്തില്‍ കാളിദാസ്…
Read More » - 27 May
ഞെട്ടിക്കുന്ന പ്രതിഫലവുമായി പ്രണവ് മോഹന്‍ലാല്‍
മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന് മോഹന്‍ലാല്‍ ആണ്. മോഹന്‍ലാലിന്റെ മകനായ പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറുകയാണ്. ആദ്യ ചിത്രത്തില്‍ പ്രണവിനു ലഭിക്കുന്ന…
Read More » - 27 May
രണ്ടാമൂഴത്തിന് മഹാഭാരതമെന്ന പേര് നല്‍കരുത്; ശബരിമല അയ്യപ്പസേവാ സമാജം
മഹാഭാരതത്തെ ഭീമന്റെ കാഴ്ചപ്പാടില്‍ പുനരവതരിപ്പിച്ച നോവലാണ് എം.ടി. വാസുദേവന്‍നായരുടെ രണ്ടാമൂഴം. ഈ നോവല്‍ സിനിമയാക്കുന്നത് സംബന്ധിച്ചുള്ള അവസാനഘട്ട ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ചിത്രത്തിനെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍ രംഗത്ത്.…
Read More » - 27 May
സുജാതയായി മഞ്ജുവിന്റെ പകര്‍ന്നാട്ടം
മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. ഉദാഹരണം സുജാതയെന്നു പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന് മാര്ട്ടിന് പ്രക്കാട്ടും…
Read More » - 26 May
വന്നേക്കുന്നു അവള്.. ഞങ്ങള്‍ക്കൊന്നും കാണണ്ടയെന്നു അവര്‍ പറഞ്ഞപ്പോള്‍ സന്തോഷമാണ് തോന്നിയത്; സീരിയല്‍ താരം പ്രതീക്ഷ വെളിപ്പെടുത്തുന്നു
മിനിസ്ക്രീനിലെ താരങ്ങള്‍ എന്നും വീട്ടുകാരെപോലെയാണ്. നിരന്തരം ഒരേ സമയത്ത് എത്തുന്ന ഇവരില്‍ പലരും യഥാര്‍ത്ഥ ജീവിതത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതിനു കാരണം അവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ സ്വഭാവമാണ്. കണ്ണീര്…
Read More »