Indian Cinema
- Jun- 2017 -9 June
സംവിധായകനും നിര്‍മാതാവിനുമെതിരെ ഗുരുതര ആരോപണവുമായി ബാലതാരം രംഗത്ത്
സംവിധായകനും നിര്‍മാതാവിനുമെതിരെ ഗുരുതര ആരോപണവുമായി മലയാളത്തിലെ ശ്രദ്ധേയനായ ബാലതാരം ഗൗരവ് മേനോന് രംഗത്ത്. പ്രതിഫലം തരാതെ സംവിധായകനും നിര്‍മാതാവും തന്നെ പറ്റിച്ചെന്ന് മികച്ച ബാലതാരത്തിനുള്ള ദേശീയ, സംസ്ഥാന…
Read More » - 9 June
‘ഗുംനാം’ റീമേക്കില്‍ ഇന്ത്യന്‍ സിനിമയിലെ രണ്ടു വിസ്മയതാരങ്ങള് അഭിനയിക്കുന്നു
രാജാ നവാതെ സംവിധാനം ചെയ്ത ‘ഗുംനാം’ റീമേക്ക് ചെയ്യുന്നതായി റിപ്പോർട്ട്. 1965ല്‍ പ്രദര്‍ശനത്തിനെത്തിയ ‘ഗുംനാം’ വന്‍ വിജയമായിരുന്നു. ബോളിവുഡ് സംവിധായകന് ഈശ്വർ നിവാസ് ആണ് ചിത്രം റിമേക്ക്…
Read More » - 9 June
ആ വീഡിയോ ഒന്നുകാണാൻ പോലും ഭാഗ്യമുണ്ടായില്ല അമല പോൾ
ഗായിക സുചിത്ര കാർത്തികിന്റെ ട്വിറ്റർ അക്കൌണ്ടില്‍ നിന്നും പ്രമുഖ താരങ്ങളുടെ തീര്‍ത്തും സ്വകാര്യമായ ചിത്രങ്ങളും വീഡിയോകളും പുറത്തു വന്ന സംഭവത്തില്‍ പ്രതികരണവുമായി തെന്നിന്ത്യന്‍ താരം അമല…
Read More » - 9 June
മോഹന്‍ലാലിനു ദേശീയ പുരസ്കാരം കിട്ടി, പക്ഷേ.. ക്യാമറയ്ക്കു പിന്നില്‍ തന്നെ കരയിപ്പിച്ച സംഭവത്തെക്കുറിച്ച് സിബിമലയില്‍
1991ൽ ലോഹിതദാസിന്റെ രചനയിൽ സിബി മലയിൽ സംവിധാനം ചെയ്തു പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഭരതം. മോഹന്‍ലാലിനു ദേശീയ പുരസ്കാരത്തിന് അര്‍ഹമാക്കിയ ഈ ചിത്രത്തിലെ ലാലിന്റെ അഭിനയ മികവ് കണ്ടു…
Read More » - 9 June
നടി ചാന്ദ്നി വിവാഹിതയായി
നടി ചാന്ദ്നി വിവാഹിതയായി. മലയാളത്തിലെ ആദ്യ നായിക പി.കെ.റോസിയെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചതിലൂടെ ശ്രദ്ധേയയായ താരമാണ് ചാന്ദ്നി . ഇടപ്പഴിഞ്ഞി സ്വദേശിയായ വിഷ്ണുവാണ് വരന്. തിരുവനന്തപുരം സുബ്രഹ്മണ്യം ഹാളിലായിരുന്നു…
Read More » - 9 June
ക്രിക്കറ്റ് താരങ്ങളോ കലാകാരന്മാരോ ബോംബ് എറിയാന്‍ വന്നിട്ടില്ല; പാകിസ്താന് കലാകാരന്മാരെ പിന്തുണച്ച് പരേഷ് റാവല്‍
ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനില്‍ നിന്നുള്ള താരങ്ങള്‍ക്ക് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ വിവാദ പ്രസ്താവനയുമായി ബോളിവുഡ് താരവും ബിജെപി എംപിയുമായ പരേഷ് റാവല്‍ രംഗത്ത്.…
Read More » - 9 June
ബോളിവുഡ് നടിയും ഭര്‍ത്താവും ഇനി പിടികിട്ടാപ്പുള്ളികള്‍
ബോളിവുഡ് നടി മംമ്താ കുല്‍ക്കര്‍ണിയെയും ഭര്‍ത്താവ് വിക്കി ഗോസ്വാമിയെയും താനെ പ്രത്യേക കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. സോളാപുരില്‍നിന്ന് 2000 കോടി രൂപ വിലവരുന്ന എഫിഡ്രൈന്‍ ലഹരിമരുന്ന്…
Read More » - 9 June
രജനികാന്തിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് യുവ സൂപ്പര്‍താരം
കബാലിക്ക് ശേഷം പ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന രജനി ചിത്രമായ കാലായില്‍ രജനികാന്തിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് മരുമകൻ ധനുഷ് ആണെന്ന് സൂചന. മുംബൈയിലെ ചേരിയിലെ അധോലോകനായകന്റെ കഥ…
Read More » - 9 June
ഇക്കാര്യത്തില്‍ തനിക്കോ ഫഹദിനോ യാതൊരു പങ്കുമില്ല- ഫാസില്‍ വെളിപ്പെടുത്തുന്നു
സിനിമാ മേഖയില്‍ ചതിക്കുഴികള്‍ വളരുകയാണ്. വെള്ളിത്തിരയില്‍ എത്താന്‍ അഭിനയമോഹവുമായി നടക്കുന്നവരെ പറ്റിക്കാന്‍ സംഘങ്ങള്‍ വീണ്ടും സജീവമായി തുടങ്ങി. പുതിയ ചിത്രത്തിലേക്ക് അഭിനയിക്കാന്‍ ആളെ ആവശ്യമുണ്ടെന്ന തരത്തില്‍ സോഷ്യല്‍…
Read More » - 8 June
വിവാദ ചിത്രം തിയേറ്ററുകളിലേക്ക്
വിവാദം വഴിമുടക്കിയ ‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’ എന്ന ബോളിവുഡ് ചിത്രം തിയേറ്ററുകളിലേക്ക്. സ്ത്രീകളുടെ ആസക്തികള്‍ പച്ചയായി ദൃശ്യവത്കരിക്കപ്പെടുന്നവെന്ന ആരോപണമാണ് വിവാദത്തിനിടയാക്കിയത് . ഒടുവില്‍ സെന്‍സര്‍ ബോര്‍ഡിന്റെ…
Read More »