Indian Cinema
- Jun- 2017 -13 June
ആശംസയ്ക്കു മറുപടിയില്ല : രോക്ഷം പ്രകടിപ്പിച്ച് ബിഗ് ബി
പിറന്നാളിന് ആശംസകളർപ്പിച്ചു താൻ അയച്ച സന്ദേശത്തെ അവഗണിച്ച യുവനായിക സോനം കപൂറാണ് ബിഗ് ബി യുടെ രോക്ഷത്തിനു ഇരയായത്. ഈ കഴിഞ്ഞ ജൂൺ 8 നു…
Read More » - 13 June
വിശ്വവിഖ്യാതരായ പയ്യന്മാരുടെ ഓഡിയോ റിലീസ് നടന്നു
നമ്മളെന്താടാ ഇങ്ങനെ…? എന്ന ചോദ്യവുമായി ചിരിയുടെ പൂരം തിയേറ്ററുകളില്‍ നിറയ്ക്കുവാന്‍ ഒരുങ്ങുന്ന വിശ്വവിഖ്യാതരായ പയ്യന്മാരുടെ ഓഡിയോ ലോഞ്ച് അതിഗംഭീരമായി നടന്നു. ജൂണ്‍ 11 ഞായറാഴ്ച കൊച്ചി…
Read More » - 13 June
ഞാന്‍ അംബാനിയുടെ മകനൊന്നുമല്ല; പക്ഷേ..അംബേദ്കര്‍ കോളനി സന്ദര്‍ശിച്ച സന്തോഷ് പണ്ഡിറ്റ് പറയുന്നതിങ്ങനെ
പാലക്കാട് ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ ജനങ്ങള്‍ക്ക് കൈത്താങ്ങായി സന്തോഷ് പണ്ഡിറ്റ് എത്തി. വിദ്യാഭാസവും ജീവിത സാഹചര്യവും നഷ്ടമായ ഒരു സമൂഹത്തിനു കൈത്താങ്ങായിയാണ് സന്തോഷ് പണ്ഡിറ്റ് എത്തിയത്.…
Read More » - 13 June
ആമീര്‍ ഖാനും ഫാത്തിമ സനായും ഒന്നിക്കുന്ന പുതിയ ചിത്രത്തില്‍ ബോളിവുഡ് മെഗാസ്റ്റാറും
വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അമീര്‍ ഖാനും ഫാത്തിമ സനായ്ക്കും ഒപ്പം ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചനും അഭിനയിക്കുന്നു. താങ്സ് ഓഫ് ഹിന്ദുസ്ഥാൻ…
Read More » - 13 June
കമല്‍ ഒളിച്ചിരിക്കുന്ന ആമ; പരിഹാസവുമായി സംവിധായകന് മൊയ്തു താഴത്ത്
ഡോക്യുമെന്റികള്‍ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കാത്തതിനെ വിമര്‍ശിച്ച സംവിധായകന് കമലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന് മൊയ്തു താഴത്ത് രംഗത്ത്. ആവിഷ്കാര സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടുകയും പ്രാസംഗിക്കുകയും…
Read More » - 13 June
പുതിയ റെക്കോര്‍ഡ് നേട്ടവുമായി മോഹന്‍ലാല്‍
മലയാളികളുടെ താരരാജാവ് മോഹന്‍ലാല്‍ നിരവധി ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ താരമാണ്. ഇപ്പോള്‍ പുതിയ ഒരു റെക്കോര്‍ഡ് സോഷ്യല്‍ മീഡിയയില്‍ സ്വന്തമാക്കിയിരിക്കുകയാണ് താരം. ആരാധകരോട് സംവദിക്കാന്‍ നവ…
Read More » - 13 June
അവതാരകയോട് അന്ധമായ പ്രേമം; ദിൽജിത്തിന് പണി കൊടുത്ത് ആരാധകർ
സാമൂഹിക മാധ്യമങ്ങളിലൂടെ പ്രിയ താരങ്ങളെ പിന്തുടരുക എന്നത് ഇന്‍ വളരെകൂടുതലാണ്. എന്നാൽ ഇവിടെ സെലിബ്രിറ്റി തന്നെയാണ് സെലിബ്രിറ്റിയെ പിന്തുടരുന്നത് പഞ്ചാബി ഗായകനായ ദില്‍ജിത്ത് ദോസാംഝിനാണ് അമേരിക്കന്‍…
Read More » - 12 June
തന്റെ പേരില്‍ നടക്കുന്ന സി പി എം വിരുദ്ധ പ്രചാരണത്തെക്കുറിച്ച് ശ്രീനിവാസന്
നടനും സംവിധായകനുമായ ശ്രീനിവാസന്റെ പേരിൽ വ്യാജ ട്വിറ്റർ അക്കൌണ്ട്. സിപിഐം വിരുദ്ധ സന്ദേശങ്ങളാണ് വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പ്രചരിക്കുന്നത്. ശ്രീനി ദ ആക്ടര്‍ എന്ന ട്വിറ്റര്‍…
Read More » - 12 June
പ്രണവ് മോഹന്‍ലാലിനെ കുറിച്ച് ജയസൂര്യ
മലയാളസിനിമയില്‍ ഇപ്പോള്‍ താര പുത്രന്മാര് അരങ്ങു വാഴുകയാണ്. അവര്‍ക്കിടയിലേക്ക് മോഹന്‍ലാലിന്റെ മകന് പ്രണവ് മോഹന്‍ലാലും കടന്നു വരുകയാണ്. ജിത്തു ജോസഫിന്റെ പുതിയ ചിത്രത്തിലൂടെ പ്രണവിന്റെ നായക അരങ്ങേറ്റം.…
Read More » - 12 June
വിമാനത്തിന് എഞ്ചിന് തകരാര്‍; സിനിമാ താരം കുടുങ്ങി
യാത്രമദ്ധ്യേ വിമാനത്തിന് എഞ്ചിന് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് ഹോളിവുഡ് താരം ജന്നിഫര്‍ ലോറന്‍സും കൂട്ടരും സഞ്ചരിച്ചിരുന്ന വിമാനം നിലത്തിറക്കി. 31,000 അടി ഉയരത്തില്‍ സഞ്ചരിച്ച വിമാനം ആകാശത്ത്…
Read More »