Indian Cinema
- Jun- 2017 -27 June
രജനിയുടെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് ധനുഷ്
തമിഴ് രാഷ്ട്രീയത്തില്‍ സിനിമാ മേഖലയിലുള്ളവര്‍ ആധിപത്യം ഉറപ്പിക്കുന്നത് പണ്ട് മുതലേ ഉള്ളകാഴ്ചയാണ്. എംജിആറും ജയലളിതയും പിന്നെ വിജയകാന്തുമൊക്കെ ഇതിന് ഉദാഹരണമാണ്. ഈ നിരയിലേക്ക് ഏറ്റവുമൊടുവില്‍ എത്തിയിരിക്കുന്നത് തമിഴകത്തെ…
Read More » - 27 June
നടിയെ ആക്രമിച്ച സംഭവം : നിലപാട് വ്യക്തമാക്കി വനിതാ സംഘടന
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി സിനിമ രംഗത്തെ സ്ത്രീകൾക്ക് വേണ്ടിയുള്ള സംഘടന വിമൻ ഇൻ സിനിമ കളക്ടീവ്. കേസുമായി ബന്ധപ്പെട്ട് വിമൻ…
Read More » - 27 June
കാസര്ഗോഡുകാരന് ഗോള്‍ കീപ്പറില്‍ നിന്നും തെന്നിന്ത്യന്‍ സൂപ്പര്‍ താരമായ ആര്യയുടെ ജീവിതമിങ്ങനെ ..
കോളിവുഡിലും മോളിവുഡിലും നിരവധി ആരാധകരുള്ള താരമാണ് ആര്യ. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ സ്വദേശിയും ചെന്നൈയിലെ വ്യവസായിയുമായ സി ഉമ്മര്‍ ഷരീഫിന്റെയും വടക്കെ കൊവ്വലിലെ ടി പി…
Read More » - 27 June
ആശ്വസിപ്പിക്കാൻ എത്തിയ മമ്മൂട്ടിയോട് മോഹൻലാൽ പറഞ്ഞത്
വർഷങ്ങൾക്ക് മുൻപ് മോഹൻലാൽ വില്ലനായി എത്തിയ ഹിമവാഹിനി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് രസകരമായ സംഭവം അരങ്ങേറിയത്. ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള സംഘട്ടനമുണ്ട്. ലാലിനെയും മമ്മൂട്ടിയെയും നന്നായി…
Read More » - 27 June
സച്ചിനുമായി ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും എത്തുന്നു
ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരം സച്ചിന് ടെന്‍ഡുല്‍ക്കറുടെ പേരില്‍ മലയാളത്തില്‍ ഒരു സിനിമ വരുന്നു. എന്നാല്‍ പേരില്‍ മാത്രമേ ചിത്രത്തിന് സച്ചിനു മായി ബന്ധമുള്ളൂ. ക്രിക്കറ്റ് പശ്ചാത്തലമാകുന്ന…
Read More » - 27 June
ജീവിക്കണോ മരിക്കണോ എന്ന സംശയത്തിലായിരുന്നു അപ്പോള്‍ താന്‍
തന്റെ നിലപാടുകള്‍ കൊണ്ടും വ്യത്യസ്തത നിറഞ്ഞ ജീവിതം കൊണ്ടും മികച്ച അഭിനയ പ്രകടനങ്ങള്‍ കൊണ്ടും ശ്രദ്ധേയയായ ബോളിവുഡിലെ പ്രിയ നടി കങ്കണ റാവത്ത് തന്റെ ജീവിതത്തിലെ…
Read More » - 27 June
സലിം കുമാറിനും സ്ത്രീ സിനിമാകൂട്ടായ്മയ്ക്കുമെതിരെ ആഞ്ഞടിച്ച് ഭാഗ്യലക്ഷ്മി
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ നടിയെ നുണപരിശോധനയ്ക്കു വിധേയമാക്കണം എന്ന പരാമര്‍ശം നടത്തിയ സലിംകുമാറിനും സ്ത്രീകളുടെ സിനിമാ കൂട്ടായ്മയായ വുമണ്‍ കളക്റ്റീവിനുമെതിരെ നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി…
Read More » - 27 June
പാഞ്ചാലിയാകാൻ അനുഷ്ക: പ്രതീക്ഷകളോടെ മഹാഭാരതം
ബാഹുബലിലെ ദേവസേനയിലൂടെ പ്രേക്ഷക മനസുകളിൽ ഇടം നേടിയ അനുഷ്ക ഷെട്ടി ഇനിയും വിജയത്തിന്റെ ത്രില്ലിൽ നിന്നും മോചിതയായിട്ടില്ല. ഈ ഒരു ഒറ്റ ചിത്രം കൊണ്ട് ഇന്ത്യയിലെ മികച്ച…
Read More » - 27 June
വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് സലിം കുമാര്‍
കൊച്ചിയില്‍ മലയാളത്തിലെ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മാധ്യമങ്ങള്‍ ദിലീപിനെ പ്രതി ആക്കുന്നതിനെ വിമര്‍ശിച്ച സലിം കുമാര്‍ ആക്രമിക്കപ്പെട്ട നടിയെ നുണ പരിശോധനക്ക് വിധേയമാക്കണമെന്നു പറഞ്ഞിരുന്നു. എന്നാല്‍…
Read More » - 26 June
പച്ചയായ ജീവിതാനുഭവങ്ങളുമായി ‘ഉദാഹരണം സുജാത’
അനുദിന ജീവിതത്തിൽ എവിടെയൊക്കെയോ കണ്ടു മറന്ന ഒരു സാധാരണക്കാരിയുടെ മുഖം. ജനിച്ചു പോയത് കൊണ്ട് ജീവിതം ഓടി തീർക്കുന്ന, സ്വസ്ഥമായ ജീവിതം ആഗ്രഹിക്കുന്ന ഒരു സാധാരണ സ്ത്രീ.…
Read More »