Indian Cinema
- Jul- 2017 -5 July
സിനിമയിലൂടെയല്ല ഒരു രാജ്യത്തിന്റെ ദാരിദ്ര്യം പുറത്തറിയുന്നത് വിമർശനങ്ങൾക്കു മറുപടിയുമായി അടൂര്‍
‘സ്വയം വരം’ മുതൽ ‘പിന്നെയും’ വരെയുള്ള തന്റെ സിനിമ ജീവിതത്തിലെ അനുഭവങ്ങൾ കുട്ടികൾക്ക് മുമ്പിൽ പങ്കുവച്ച് അടൂർ ഗോപാലകൃഷ്ണൻ. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ അടൂര്‍ ചലച്ചിത്രോത്സവത്തിന് സമാപനംകുറിച്ച്…
Read More » - 5 July
മോഹന്‍ലാല്‍ എന്ന പുതുമുഖ നടനുവേണ്ടി കാത്തിരിക്കാന്‍ താന്‍ തയ്യാറല്ലെന്ന് പറഞ്ഞ് സുകുമാരന്‍ ഇറങ്ങി പോയി
മലയാളത്തിന്റെ താര രാജാവായി മോഹന്‍ലാല്‍ മാറി കഴിഞ്ഞു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമയില്‍ തുടക്കകാരനായി ഇരുന്ന മോഹന്‍ലാലിന് ഒരുപാട് പ്രതിസന്ധികള്‍ കടക്കേണ്ടി വന്നിട്ടുണ്ട്. ബാലുകിരിയത്ത് സംവിധാനം ചെയ്ത…
Read More » - 5 July
അവര്‍ മോശമാണെങ്കില്‍ അവര്‍ ചിലപ്പോള്‍ കിടക്ക പങ്കുവെക്കേണ്ടിവരും; വിവാദ പരാമര്‍ശവുമായി ഇന്നസെന്റ്
അവസരങ്ങള്‍ നല്കണമെങ്കില് സിനിമാ മേഖലയില്‍ കിടക്കപങ്കിടാന്‍ ആവശ്യപ്പെടാറുണ്ടെന്നു ചില നടിമാര്‍ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ഈ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ ഇന്നസെന്റ് ഇപ്പോള്‍ വിവാദത്തില്‍ ആയിരിക്കുകയാണ്. താരസംഘടനയായ അമ്മയ്ക്കെതിരെ…
Read More » - 5 July
വെള്ളിത്തിരയിൽ ചുവടുവയ്ക്കാൻ ഒരുങ്ങി അങ്കിത
മിനി സ്ക്രീൻ പ്രേഷകർക്ക് സുപരിചിതയായ അങ്കിത ലോഖണ്ഡേ വെള്ളിത്തിരയിൽ ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ്. കങ്കണ റൗണിന്റ പുതിയ ചിത്രമായ ‘മണികര്‍ണിക: ക്യൂൻ ഓഫ് ഝാൻസി’യിലൂടെയാണ് അങ്കിത വെള്ളിത്തിരയിൽ എത്തുന്നത്.…
Read More » - 5 July
അന്വേഷണത്തിൽ ആശങ്കയില്ലെന്ന് നടൻ ദിലീപ്
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിൽ നടക്കുന്ന അന്വേഷണത്തിൽ ആശങ്കയില്ലെന്ന് നടൻ ദിലീപ്. താൻ ഒരു കേസിലും നിയമോപദേശം തേടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനോട് ദിലീപും…
Read More » - 5 July
മണവാട്ടി വേഷത്തിൽ സോനം കപൂർ
റാല്‍ഫ് ആന്‍ഡ് റൂറോയുടെ മണവാട്ടി വേഷത്തിൽ റാമ്പിൽ ചുവടുവച്ച് മിന്നിയിരിക്കുകയാണ് സോനം കപൂർ. പാരീസ് ഫാഷൻ വീക്കിലെ ഏറ്റവും ആകർഷണം സോനം കപൂർ ആയിരുന്നു. വജ്രങ്ങള്‍ പതിച്ച…
Read More » - 4 July
അത് എന്റെ ശബ്ദം തന്നെ; ദുരര്‍ത്ഥങ്ങള്‍ നല്‍കരുതെന്ന അപേക്ഷയുമായി രാമലീലയുടെ സംവിധായകന്
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ ആരോപണം ശക്തമാകുകയും അന്വേഷണം ഊര്‍ജ്ജിതമാകുകയും ചെയ്ത സാഹചര്യത്തില്‍ ദിലീപിന്റെ പുതിയ ചിത്രം രാമലീല പ്രതിസന്ധി നേരിടുകയാണ്. ജൂലൈ 7നു…
Read More » - 4 July
മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവും താക്കീതുമായി വിമണ്‍ ഇന്‍ സിനിമ കളക്ടീവ്
മാധ്യമങ്ങള്‍ സ്വകാര്യവും അശ്ലീലവുമായ കാര്യങ്ങള്‍ക്ക് മാത്രം പ്രാധാന്യം കൂടുതല്‍ നല്‍കുന്നുവെന്ന വിമര്‍ശനം ധാരാളമുണ്ട്. ഈ സാഹചര്യത്തിലാണ് യുവനടി ആക്രമിക്കപ്പെട്ട സംഭവത്തെ യാതൊരു മര്യാദയും പാലിക്കാതെ മസാല…
Read More » - 4 July
നിരൂപകര്‍ക്കെതിരെ വിമര്‍ശനവുമായി അല്ലു അര്ജ്ജുന്
ഒരു സിനിമ പുറത്തിറങ്ങിയാല്‍ ഒരായിരം പേര് കാണും. അവരെല്ലാം അവരുടെതായ രീതിയില്‍ സിനിമയെ വിലയിരുത്തും. ഇത് സ്വാഭാവികമാണ്. എന്നാല്‍ ഒരു സിനിമയെക്കുറിച്ച് ഒരാളുടെ അഭിപ്രായം മാത്രമാണ് നിരൂപണം…
Read More » - 4 July
എന്തുചെയ്യണമെന്നു അറിയില്ല; രാമലീലയുടെ സംവിധായകന്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഡാലോചനയില്‍ നടന് ദിലീപിനു പങ്കുണ്ടെന്ന ആരോപണം ശക്തമാകുകയും അന്വേഷണം ഊര്‍ജിതമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. പുതിയ ചിത്രമായ രാമലീല…
Read More »