Indian Cinema
- Aug- 2017 -6 August
തന്റെ പ്രണയത്തെക്കുറിച്ച് കനി
സഹ വേഷങ്ങളില്‍ തിളങ്ങുന്ന നടിയും മോഡലുമായ കനി കുസൃതി തന്റെ പ്രണയം വെളിപ്പെടുത്തുന്നു. താനും സിനിമ പ്രവര്ത്തകന് ആനന്ദും തമ്മില്‍ രണ്ടു വര്‍ഷമായി പ്രണയത്തിലാണെന്നു കനി പറയുന്നു.…
Read More » - 6 August
അഡ്മിന്മാര് ‘ഫ്രോഡ് വേല’ കാണിച്ചു; പാര്‍വതി ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു
അഭിനേത്രിയും സാമൂഹ്യപ്രവര്‍ത്തകയുമായ പാര്‍വതി തന്റെ എഫ്ബി പേജ് ഒഴിവാക്കുകയാണെന്ന് അറിയിക്കുന്നു. ഫേസ്ബുക്ക് പേജ് അഡ്മിന് ദുരുപയോഗം ചെയ്തതിനെ തുടര്‍ന്ന് താന്‍ ആരംഭിച്ച പേജ് ഒഴിവാക്കുന്നുവെന്ന് പാര്‍വതി അറിയിച്ചു.…
Read More » - 6 August
ബിഗ്ബിയ്ക്ക് പകരം ഒടിയനില്‍ എത്തുന്നത് മറ്റൊരു സൂപ്പര്‍താരം!!!
ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്. പരസ്യ സംവിധായകനായ ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഒടിയനില്‍ ഇന്ത്യന്‍ സിനിമയിലെ വിസ്മയം ബിഗ്ബി എത്തുമെന്ന്…
Read More » - 6 August
വമ്പൻ മുതൽമുടക്കുള്ള ചിത്രങ്ങളുടെ അനിവാര്യ ചേരുവയായി അത് മാറിക്കഴിഞ്ഞു; ജോയ് മാത്യു
താരമൂല്യം വമ്പൻ മുതൽമുടക്കുള്ള ചിത്രങ്ങളുടെ അനിവാര്യ ചേരുവയായി മാറിക്കഴിഞ്ഞുവെന്നു നടനും സംവിധായകനുമായ ജോയ് മാത്യു. പുലിമുരുകനെടുക്കുമ്പോൾ മോഹൻലാലിനെപ്പോലൊരു വലിയ താരം വേണം. അതിനെ തള്ളിപ്പറയേണ്ട കാര്യമില്ല.…
Read More » - 6 August
ഇത്തരം പ്രചരണങ്ങള്‍ വേദനിപ്പിച്ചിരുന്നു; പ്രഭാസ് വെളിപ്പെടുത്തുന്നു
ആരാധകപ്രീതി നേടിയ പ്രണയജോഡികളാണ് പ്രഭാസും അനുഷ്കയും. അതിനു തെളിവാണ് ബാഹുബലി2വിന്റെ വന്‍ വിജയം. ഈ വിജയം വീണ്ടും ആവര്‍ത്തിക്കുമോ എന്ന് ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സാഹോ.…
Read More » - 6 August
താരങ്ങളുടെ ചാനല്‍ ബഹിഷ്കരണത്തെക്കുറിച്ച് ശ്വേത മേനോന്
സിനിമാ മേഖലയില്‍ അടുത്തിടെ നടന്ന ചില പ്രശ്നങ്ങളില്‍ മാധ്യമങ്ങളുടെ സമീപനരീതിയില്‍ അതൃപ്തരായ താരങ്ങളും സംഘടനകളും ടെലിവിഷന്‍ ചാനലുകളെ ബഹിഷ്കരിക്കുന്നതു സംബന്ധിച്ച അറിയിപ്പുകളൊന്നും ആരുടെ ഭാഗത്തുനിന്നും ലഭിച്ചില്ലെന്നു നടി…
Read More » - 6 August
ഭാവങ്ങളുടെ നെയ്ത്തുകാരന്
വേഷപ്പകര്ച്ചകൊണ്ട് മലയാളിയെ വിസ്മയിപ്പിച്ച അതുല്യ കലാകാരന് ഭരത് മുരളി ഓർമ്മയായിട്ട് ഇന്ന് എട്ടുവർഷം. മൂന്നര പതിറ്റാണ്ടുകാലം മലയാള സിനിമ, നാടക, സാഹിത്യരംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്നു മുരളി. താരമല്ലാത്ത…
Read More » - 6 August
”ആ ചിത്രം ചെയ്യാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല”
ബോളിവുഡിലെ മികച്ച ജോഡികളാണ് അമിതാഭ്ബച്ചനും ജയാ ബച്ചനും. ജീവിതത്തിലും വെള്ളിത്തിരയിലും ഒരുപോലെ തിളങ്ങുന്ന ഇവരുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരുന്നു അഭിമാന്. വന്‍ ഹിറ്റായ ഈ…
Read More » - 4 August
തര്‍ക്കങ്ങള്‍ക്കൊടുവില്‍ പ്രേം നസീര്‍ പുരസ്കാരം രണ്ടു പേര്‍ക്ക്
വിവാദങ്ങള്‍ക്ക് അവസാനം. ഇത്തവണ പ്രേം നസീറിന്റെ പേരിലുല്ലാ പുരസ്കാരം രണ്ട് പേര്‍ക്ക് കൊടുക്കാന്‍ തീരുമാനം. ചിറയിന്‍കീഴ് പൗരാവലിയും ഗ്രാമപഞ്ചായത്തും തീരുമാനിച്ചു. ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ പ്രേം…
Read More » - 4 August
കൊച്ചുണ്ണിയല്ലേ യഥാർഥത്തിൽ കേരളത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്?
കേരളത്തിന്റെ റോബിന്‍ഹുഡ് കായംകുളം കൊച്ചുണ്ണി വീണ്ടും അവതരിക്കുന്നു. ബോബി സഞ്ജയ് തിരക്കഥയില്‍ റോഷന് ആൻഡ്രൂസ് സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നു. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍…
Read More »