Indian Cinema
- Aug- 2017 -20 August
കേന്ദ്രസര്‍ക്കാരിനെതിരേ ആരോപണങ്ങളുമായി പഹ്ലജ് നിഹലാനി
കേന്ദ്രസര്‍ക്കാരിനെതിരേ ഗുരുതര ആരോപണങ്ങളുമായി പഹ്ലജ് നിഹലാനി രംഗത്ത്. കാലാവധി കഴിയുംമുന്പേ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട വ്യക്തിയാണ് പഹ്ലജ് നിഹലാനി. ചെയര്മാന് സ്ഥാനത്ത് നിഹലാനി ഉണ്ടായിരുന്ന കാലത്ത്…
Read More » - 20 August
വാഹനാപകടത്തില്‍ രണ്ട് നടന്മാര്ക്ക് ദാരുണാന്ത്യം
വാഹനാപകടത്തില്‍ രണ്ട് നടന്മാര്ക്ക് ദാരുണാന്ത്യം. മുംബൈ-അഹമ്മദാബാദ് ദേശീയപാതയിലുണ്ടായ അപകടത്തിലാണ് പ്രശസ്ത സീരിയല്‍ താരങ്ങളായ ഗഗന് കാങ് (38), അരിജിത്ത് ലവാനിയ (30) എന്നിവര്‍ കൊല്ലപ്പെട്ടത്. ഒരു സീരിയലിന്റെ…
Read More » - 20 August
മതവിശ്വാസത്തെ വ്രണപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നില്ല; വിവാദങ്ങള്‍ക്ക് മറുപടിയുമായി പ്രിയാമണി
തെന്നിന്ത്യന്‍ നടി പ്രിയാമണി വിവാഹിതയാകുകയാണ്. കാമുകന് മുസ്തഫ രാജാണ് വരന്. വ്യത്യസ്ത മതവിശ്വാസികള്‍ ആയതിനാല്‍ വിവാഹം ഏത് മതാടിസ്ഥാനത്തിലാണ് നടക്കുകയെന്ന് ധാരാളം ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. വിവാദങ്ങള്‍ക്കും…
Read More » - 19 August
ദിലീപിനെതിരെ നടക്കുന്നത് തികഞ്ഞ വ്യക്തിസ്വാതന്ത്ര്യ നിഷേധം
നടിയെ ആക്രമിച്ച കേസിൽ ഗൂഡാലോചന നടത്തിയെന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത ദിലീപിന് ഒരു മാസം കഴിഞ്ഞിട്ടും ജാമ്യം ലഭിക്കാത്തത് നിയമജ്ഞരുടെ ഇടയിൽ ശക്തമായ പ്രതിഷേധത്തിന് വഴി വയ്ക്കുകയാണ്.…
Read More » - 19 August
“അതില്‍ എനിക്ക് ഒട്ടും മനസാക്ഷിക്കുത്തില്ല”, ഷംന കാസിം
സിനിമയില്‍ കഥാപാത്രങ്ങളുടെ പൂര്‍ണ്ണതയ്ക്കായി താരങ്ങള്‍ നടത്തുന്ന മേക്ക് ഓവറുകള്‍ ഇപ്പോഴും ചര്‍ച്ച ആകാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച പുതിയ ചിത്രത്തിനായി വമ്പന്‍ മേക്ക് ഓവര്‍…
Read More » - 19 August
“രണ്ടാമൂഴം തിരക്കഥയുടെ ദൈർഘ്യം വെട്ടി കുറയ്ക്കാൻ ആവശ്യപ്പെട്ടവരോട് പറ്റില്ല എന്നു തന്നെ പറഞ്ഞു”, എം.ടി.വാസുദേവൻ നായർ
മലയാളത്തിലെ വിഖ്യാത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ഏറ്റവും പോപ്പുലര്‍ നോവലായ ‘രണ്ടാമൂഴം’ രാജ്യത്തെ ഏറ്റവും ചെലവേറിയ സിനിമയായി മാറാനുള്ള തയ്യാറെടുപ്പുകള്‍ തകൃതിയായി നടക്കുകയാണ്. 1000 കോടി മുടക്കി…
Read More » - 19 August
നിവിന്‍ പോളിയ്ക്കെതിരെ ആരോപണങ്ങളുമായി നാന സിനിമാ വാരിക
നടന് നിവിന്‍ പോളിയില്‍ നിന്നും തികച്ചും മോശമായ രീതിയിലുള്ള പെരുമാറ്റം നേരിടേണ്ടി വന്നുവെന്ന പരാതിയുമായി നാനാ സിനിമാ വാരിക. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ‘ഹേ ജൂഡ്’ എന്ന…
Read More » - 19 August
“കേരളത്തില്‍ സണ്ണി ലിയോണിനുള്ള അത്രയും ആരാധകര്‍ മമ്മൂട്ടിയ്ക്കും, മോഹന്ലാലിനുമില്ല”. സംവിധായകന് രാംഗോപാല്‍ വര്‍മ്മ
ബോളിവുഡ് നടിയും, പ്രമുഖ പോൺ താരവുമായ സണ്ണി ലിയോൺ കഴിഞ്ഞ ദിവസം കേരളത്തിൽ ഒരു മൊബൈൽ ഫോൺ ഷൂറൂം ഉത്ഘാടനം ചെയ്യാൻ വന്നതിന്റെ അലകൾ ഇനിയും തീർന്നിട്ടില്ല…
Read More » - 19 August
രസകരമായ ആ ചിത്രത്തെക്കുറിച്ച് പറയാന്‍ വാക്കുകള്‍ ഇല്ലാതെ സണ്ണി ലിയോണ്‍
ഫോണ്‍ 4 ഡിജിറ്റല്‍ ഹബ്ബിന്റെ ഉത്ഘാടനത്തിനു വേണ്ടി കൊച്ചിയില്‍ എത്തിയ ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണിനെ കാണാന്‍ ആരാധകര്‍ തടിച്ചു കൂടിയത് വലിയ വാര്‍ത്തയായിരുന്നു. അതിന്റെ…
Read More » - 19 August
ഒടിയനു വേണ്ടി ശരിക്കും ‘ഒടിയാൻ’ തയ്യാറായി മോഹൻലാൽ
മോഹൻലാൽ തന്റെ ശരീരഭാരം കുറയ്ക്കുകയാണ്. രണ്ടോ മൂന്നോ അഞ്ചോ കിലോയോന്നുമല്ല, പതിനഞ്ചു കിലോയാണ് കുറയ്ക്കാന്‍ പോകുന്നത്! പരസ്യ സംവിധായകന് വി.എ.ശ്രീകുമാര്‍ മേനോന്റെ ‘ഒടിയന്’ എന്ന ചിതത്തിലെ കേന്ദ്ര…
Read More »