Indian Cinema
- Aug- 2017 -24 August
48 മണിക്കൂറിൽ രണ്ടര ലക്ഷം യൂറ്റൂബ് ഹിറ്റും കടന്ന് ‘പോക്കിരി’പ്പാട്ട് ജൈത്രയാത്ര തുടരുന്നു
‘പോക്കിരി സൈമൺ’ എന്ന ചിത്രത്തിനു വേണ്ടി ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ഗോപീസുന്ദർ സംഗീതം നിർവ്വഹിച്ച് കാർത്തിക് ആലപിച്ച ‘അടടാ അടീങ്കടാ’ എന്ന ഗാനം യൂടൂബില്‍ വൈറലായി മാറുകയാണ്. റിലീസ്…
Read More » - 24 August
തനിയാവർത്തനം(1987) മുതൽ സല്ലാപം(1996) വരെ ഒരു സിനിമയ്ക്കും ലോഹിതദാസിന് അവാർഡ് ലഭിച്ചിട്ടില്ല
“പടയിലും, പന്തയത്തിലും ഞാനെന്നും തോറ്റു പോകും. എല്ലായിടത്തു നിന്നും ഉൾവലിയുന്ന ഒരു സ്വഭാവം അന്നുമുണ്ട്, ഇന്നുമുണ്ട്. അർഹമായത് ചോദിച്ചു വാങ്ങാനറിയില്ല. കിട്ടാനുള്ള പണം ചോദിക്കുന്നതു പോലും, കടം…
Read More » - 24 August
പ്രിത്വിരാജിനെ ജഗതീ ശ്രീകുമാർ അഭിനയം പഠിപ്പിച്ചത് തെറി വിളിച്ചു കൊണ്ടാണ്
കുറച്ചു വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമാണ്. വിജി തമ്പി സംവിധാനം ചെയ്ത് , പ്രിത്വിരാജും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘നമ്മൾ തമ്മിൽ’ എന്ന സിനിമയുടെ ഷൂട്ടിംഗ്…
Read More » - 24 August
ദിലീപിന്റെ ഡി സിനിമാസ് ഭൂമി കയ്യേറിയിട്ടില്ലെന്നു ജില്ലാ സർവേയറുടെ റിപ്പോർട്ട്
നടൻ ദിലീപിന്റെ ഉടമസ്ഥതയിൽ തൃശൂർ ചാലക്കുടിയിലുള്ള ഡി സിനിമാസ് തിയറ്റർ പുറമ്പോക്ക് ഭൂമി കയ്യേറിയിട്ടില്ല എന്ന് ജില്ലാ സർവേയറുടെ റിപ്പോർട്ട്. തിയറ്ററിനു സമീപത്തുള്ള ക്ഷേത്രഭൂമിയുടെ ചില ഭാഗങ്ങൾ…
Read More » - 24 August
കമൽഹാസനുമായി വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്തയോട് ഗൗതമി പ്രതികരിക്കുന്നു
എന്നും വിവാദങ്ങളിൽ നിറഞ്ഞു നിന്നിട്ടുള്ള സിനിമാ താരമാണ് കമൽഹാസൻ. കുടുംബജീവിതത്തിൽ ഒട്ടേറെ താളപ്പിഴവുകൾ ഉണ്ടെങ്കിലും ആരാധകർക്ക് എന്നും കമൽഹാസനോട് പ്രിയമാണ്. എന്നാൽ തമിഴ് മാധ്യമങ്ങൾ എപ്പോഴും കമൽഹാസനെ…
Read More » - 24 August
“വടക്കൻ വീരഗാഥയിൽ ചന്തു ഉണ്ണിയാർച്ചയോടു പറയുന്നത് എന്റെ വാക്കുകളല്ല”, എം.ടി
‘ഒരു വടക്കൻ വീരഗാഥ’ എന്ന ചിത്രത്തിൽ ചന്തു ഉണ്ണിയാർച്ചയോട് പറയുന്ന ശാപവാക്കുകൾ താൻ എന്ന വ്യക്തിയുടെ വാക്കുകളായി കാണണ്ട എന്ന് എം.ടി.വാസുദേവൻ നായർ. “ആ ചിത്രത്തിൽ ചന്തു…
Read More » - 24 August
വടിവേലുവിന്റെ നായികയായി പാർവതി ഓമനക്കുട്ടൻ
തമിഴ് ഹാസ്യതാരം വടി വേലു നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ തമിഴ് ചിത്രത്തിൽ മലയാളിയായ പാർവതി ഓമനക്കുട്ടൻ നായികയാകുന്നു. ചിമ്പുദേവൻ സംവിധാനം നിർവ്വഹിക്കുന്ന ‘ ഇമ്സൈ അരസൻ…
Read More » - 24 August
“പ്രായഭേദമന്യെയാണ് എല്ലാവരും ലാലേട്ടനെ ഇഷ്ടപ്പെടുന്നത്. അതിൽ കൂടുതലും സ്ത്രീ ജനങ്ങളാണ്”, സുരാജ് വെഞ്ഞാറമൂട്
“ലോകമെമ്പാടുമുള്ള മലയാളികൾ നെഞ്ചിലേറ്റി താലോലിക്കുന്ന, അല്ലെങ്കിൽ ആരാധിക്കുന്ന ഒരു നടന വിസ്മയമാണ് ലാലേട്ടൻ. മിക്ക സ്ഥലങ്ങളിലും, ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന താരം ആരെന്ന ചോദ്യത്തിന്, ഏറ്റവും അധികം…
Read More » - 24 August
‘തല’യ്ക്കും മുകളിൽ പറക്കുന്ന ‘വിവേകം’
തമിഴ് സൂപ്പർ താരം ‘തല’ അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘വിവേകം’ കേരളത്തിൽ തരംഗമായി മാറുകയാണ്. 309 തിയറ്ററുകളിലായി ചിത്രത്തിന്റെ 1650 പ്രദർശനങ്ങളാണ് കേരളത്തിൽ നടക്കുന്നത്. ഇന്ന്…
Read More » - 24 August
ഏ.ആർ.റഹ്മാനും, ഒസേപ്പച്ചനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ
“സംഗീതവുമായി ബന്ധപ്പെട്ട ജോലികളെല്ലാം പാതിരാത്രി ചെയ്യുന്നതാണ് റഹ്മാന് എപ്പോഴും ഇഷ്ടം. പലപ്പോഴും, പുലര്‍ച്ചെ പാലുകാരന്റെ ശബ്ദം കേള്‍ക്കുമ്പോഴാണ് രാത്രി അവസാനിക്കുന്നു എന്ന് പുള്ളിക്കാരൻ അറിയുന്നത്. പലപ്പോഴും ആ…
Read More »