Indian Cinema
- Oct- 2017 -18 October
ആ വേഷത്തിനായി ശോഭനയെ സമീപിച്ചപ്പോള്‍ ഉണ്ടായ പ്രതികരണം വേദനിപ്പിച്ചു; മണിയന് പിള്ള രാജു
നടനായും നിര്‍മ്മാതവായും മണിയന് പിള്ള രാജു മലയാള സിനിമയില്‍ തിളങ്ങുകയാണ്. മണിയന് പിള്ള രാജു പൃഥിരാജിനെ നായകനാക്കി നിര്‍മ്മിച്ച ചിത്രമായിരുന്നു പാവാട. ഒരു എ പടത്തില്‍ നായിക…
Read More » - 18 October
ഞാൻ ഗ്ളാമർ വേഷങ്ങൾ ചെയ്തിട്ടുണ്ട്.പക്ഷെ !!! ഇനിയ പറയുന്നു
ഇനിയ മലയാളി പ്രേക്ഷകർക്കും തമിഴ് പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയാണ്.വാരിവലിച്ചു പടങ്ങൾ ചെയ്യുന്ന കൂട്ടത്തിലല്ല ഇനിയ എന്ന അഭിനേത്രി.വളരെ ശ്രദ്ധയോടെ മാത്രമേ ഇനിയ വേഷങ്ങൾ തിരഞ്ഞെടുക്കാറുള്ളു . സമുദ്രക്കനിയുടെ…
Read More » - 18 October
അന്ന് ‘മോഹന്‍ലാലിനൊപ്പം’ അരങ്ങേറ്റം; ഇനി ‘മമ്മൂട്ടിയോടൊപ്പം’
രഞ്ജന്‍ പ്രമോദ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ഫോട്ടോഗ്രാഫര്‍. ആ ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ താമിയെന്ന ആദിവാസി ബാലനെ മലയാളികള്‍ മറക്കാനിടയില്ല. ആദ്യ ചിത്രത്തിലിലൂടെ തന്നെ…
Read More » - 18 October
കർണൻ യാഥാർഥ്യമാകുമോ ? പ്രതികരണവുമായി ആർ എസ് വിമൽ
പൃഥ്വിരാജ് നായകനായെത്തുന്ന കർണൻ എന്ന ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ് എങ്ങും.ചിത്രം വരുമെന്നും അല്ല ഉപേക്ഷിക്കപ്പെട്ടെന്നുമുള്ള വാർത്തകൾ മുഴങ്ങി കേട്ടുകൊണ്ടേയിരിക്കുന്നു.ഇതുവരെ ഇത്തരം വാർത്തകളോട് പ്രതികരിക്കരിക്കാൻ ചിത്രത്തിന്റെ സംവിധായകൻ…
Read More » - 18 October
ആസിഫ് അലി ചിത്രത്തില്‍ അനൂപ് മേനോനും
നടൻ ആസിഫ് അലിയും അനൂപ് മേനോനും ഒന്നിക്കുന്നു. നവാഗത സംവിധായകനായ മൃദുൽ നായര്‍ ഒരുക്കുന്ന ബി.ടെക് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. രസകരമായ ഈ കാമ്പസ് ചിത്രം…
Read More » - 18 October
രജനികാന്ത് നിര്‍മ്മാതാവിനെ കുത്താന്‍ ചെന്നു; ഐവി ശശി ചിത്രത്തിലെ പ്രശ്നങ്ങള്‍ ഒടുവില്‍ പരിഹരിക്കപ്പെട്ടത് ഇങ്ങനെ..!
ഐവി ശശി- ആലപ്പി ഷെരീഫ് കൂട്ടുകെട്ടില്‍ മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. മലയാളത്തിലെ ആദ്യ സിനിമാസ്കോപ് ചിത്രമെന്ന ഖ്യാതി സ്വന്തമാക്കേണ്ടത് ഐവി ശശി രജനി കാന്തിനെയും…
Read More » - 18 October
മമ്മൂട്ടി ചിത്രത്തിൽ നിന്നും ദിലീപിന്റെ സീനുകൾ വെട്ടിമാറ്റിയതെന്തിന് ?
മലയാള സിനിമയ്ക്കു മറക്കാന്‍ കഴിയാത്ത നിരവധി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടു കെട്ടായിരുന്നു സിബി മലയിലും ലോഹിതദാസും ചേര്‍ന്നുള്ളത്. മമ്മൂട്ടിയേ നായകനാക്കി തനിയാവര്‍ത്തനം എന്ന ചിത്രത്തിലൂടെയാണ് ഇരുവരുടെയും…
Read More » - 18 October
മുൻ ഭർത്താവിനോട് മഹാമനസ്കത കാട്ടുന്ന ഭാര്യ
പത്മപ്രിയ എന്ന നടിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. കൈകാര്യം ചെയ്ത വേഷങ്ങളൊക്കെത്തന്നെ തന്റേതായ രീതിയിൽ മികച്ചതാക്കി വിജയിപ്പിച്ച ചരിത്രമാണ് ഈ നടിക്കുള്ളത്.പഠനത്തിലും ഗവേഷണത്തിലും ശ്രദ്ധ കേന്ദ്രികരിച്ചപ്പോൾ തന്റെ…
Read More » - 17 October
ആ സംഗീതസംവിധായകൻ ആര്? ദീപാവലിക്ക് സർപ്രൈസ് നൽകാൻ ഗൗതം വാസുദേവ് മേനോൻ
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ട് ഗൗതം വാസുദേവ് മേനോൻ ചിത്രങ്ങൾക്കായി .കഥയും കഥാപാത്രങ്ങളും സംഗീതവും എന്നുവേണ്ട അടിമുടി മികച്ചതായിരിക്കും അദ്ദേഹത്തിന്റെ ചിത്രങ്ങൾ.ഹാരിസ് ജയരാജ്, എആര്‍ റഹ്മാന്, ഇളയരാജ…
Read More » - 17 October
“തന്റെ കണ്ണുകൾക്ക് സംരക്ഷണം വേണം” നടൻ അലൻസിയർ
നൂതന സമരമുറകളുമായി രംഗപ്രവേശം ചെയ്തുകൊണ്ടിരിക്കുകയാണ് ഈ മലയാള നടന്. ഇതിനു മുമ്പ് ഫാസിസത്തിനെതിരെ പ്രതിഷേധവുമായി താരം കടന്നുവന്നിട്ടുണ്ട്. ഇപ്പോള്‍ ഇതാ തന്റെ കണ്ണുകള്‍ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപെട്ട് നടന്…
Read More »