Indian Cinema
- Oct- 2017 -19 October
ഹാര്‍വി വെയ്ന്‍സ്റ്റീന്റെ ലൈംഗികാതിക്രമത്തെക്കുറിച്ച് നടി പ്രിയങ്ക ചോപ്ര
സിനിമാ ലോകത്ത് നിന്നും ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അത്ര സുഖകരമല്ല. നായികമാര്‍ ഉള്‍പ്പെടെ നിരവധി താരങ്ങളെ പീഡിപ്പിച്ച ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീന്റെ ലൈംഗികാതിക്രമ കഥകളോട് പ്രതികരിച്ച്…
Read More » - 19 October
അൽഫോൻസ് പുത്രന്റെ ചിത്രത്തിൽ കാളിദാസിനൊപ്പം തമിഴ് യുവനടൻ
പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പ്രേമത്തിനു ശേഷം അല്‍ഫോണ്‍സ് പുത്രന് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ പ്രശസ്ത തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥ് മുഖ്യ വേഷത്തില്‍ എത്തുന്നു.ചിത്രത്തില്‍ സിദ്ധാര്‍ത്ഥിനൊപ്പം…
Read More » - 19 October
കമ്മട്ടിപ്പാടത്തിലെ നായിക വീണ്ടുമെത്തുന്നു..
ഷോൺ റോമിയുടെ സിനിമാപ്രവേശനം അപ്രതീക്ഷിതമായിരുന്നു.തിരഞ്ഞെടുത്തത് ഗീതുമോഹൻദാസും. കമ്മട്ടിപ്പാടത്തിലെ കഥപാത്രത്തെ ധൈര്യത്തോടെ ഒരു പുതുമുഖ നായികയുടെ കൈയ്യിൽ ഏൽപ്പിക്കുകയായിരുന്നു ഗീതു.കമ്മട്ടിപ്പാടത്തിലെ ദുൽഖറിന്റെ നായിക വീണ്ടുമെത്തുകയാണ് ഒരു ശക്തമായ കഥാപാത്രത്തിലൂടെ.…
Read More » - 19 October
അഭ്യൂഹങ്ങൾക്കൊടുവിൽ പൂമരം എത്തുന്നു
കാളിദാസ് ജയറാം ആദ്യമായി മലയാളത്തിലെത്തിലെത്തുന്ന ചിത്രം പൂമരം ഡിസംബറില്‍ തിയറ്ററുകളിലെത്തുമെന്ന് ജയറാം.അടുത്തിടെ ഒരു അഭിമുഖത്തിലാണ് തന്റെ മകന് നായകനായ ആദ്യ മലയാള ചിത്രം ഉടനെത്തുമെന്ന് ജയറാം അറിയിച്ചത്.ഏബ്രിഡ്…
Read More » - 19 October
തന്റെ ജന്മദിനത്തിൽ ആരാധകർക്ക് സർപ്രൈസ് നൽകാനൊരുങ്ങി പ്രഭാസ്
സംവിധായകൻ രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രമായ ബാഹുബലിയിലെ അമരേന്ദ്ര ബാഹുബലി തന്റെ പ്രജകളെ സ്നേഹിച്ചിരുന്നതുപോലെ ഒട്ടും കുറയാത്ത ഒരു ബന്ധമാണ് നടൻ പ്രഭാസിന് തന്റെ ആരാധകരുമായി ഉള്ളത്.തനിക്ക് പിന്തുണയും സ്നേഹവുമായി…
Read More » - 19 October
കമാല്‍ ആര് ഖാന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു
ബോളിവുഡിലെ വിവാദ സംവിധായകനും നിരൂപകനുമായ കമാല്‍ ആര് ഖാന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തുവെന്ന് റിപ്പോര്‍ട്ട്. വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന നിരൂപകന് കെ…
Read More » - 18 October
ഭൈരവയിലെ ഗാനം ബോളിവുഡിലേക്ക്
വിജയ് ആരാധകർക്ക് സന്തോഷമേകുന്ന ഒരു വാർത്തയാണ് ഇപ്പോൾ കേൾക്കുന്നത്.വിജയ് ചിത്രമായ ഭൈരവയിലെ വരലാം വരലാം വാ എന്ന ഗാനം രോഹിത് ഷെട്ടിയുടെ ബോളിവുഡ് ചിത്രമായ ഗോൽമാൽ എഗെയിനിൽ…
Read More » - 18 October
ഇന്ത്യൻ ചിത്രങ്ങൾക്ക് ഓസ്കർ പ്രതീക്ഷിക്കുന്നത് വിഡ്ഡിത്തം : അടൂർ ഗോപാലകൃഷ്ണൻ
ഒരു സിനിമ, സംവിധായകന്റെ കലയാണ്.അത്രത്തോളം മേൽത്തരമാകണം ഒരു സംവിധയകന്റെ ചിത്രം.അത്തരമൊരു വിശേഷണത്തിന് എന്തുകൊണ്ടും യോഗ്യനായ ഒരാളാണ് അടൂർ ഗോപാലകൃഷ്ണൻ. അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഭാഗമാകാൻ കഴിയുന്നത് ഒരു ഭാഗ്യമായാണ്…
Read More » - 18 October
വിവാദങ്ങള്‍ക്ക് മറുപടിയുമായി നടി മാഹിറാ ഖാന്
സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷവിമര്‍ശനത്തിനു ഇരയായ പാകിസ്ഥാന് നടി മാഹിറാ ഖാന് വിവാദങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത്. ബോളിവുഡിലെ യങ് സ്റ്റാര്‍ രണ്‍ബീറിനൊപ്പം പുകവലിച്ചതിനാണ് താരം സോഷ്യല്‍ മീഡിയയില്‍…
Read More » - 18 October
തിരിച്ചുവരവിനൊരുങ്ങി പെരുന്തച്ചന്റെ മകൻ
ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് തമിഴ് നടൻ പ്രശാന്ത്.നടൻ തിലകന്റെ എക്കാലത്തെയും മികച്ച വേഷങ്ങളിൽ ഒന്നായ പെരുന്തച്ചനിൽ തിലകന്റെ മകനായി എത്തിയ പ്രശാന്തിനെ മലയാളികളും അറിയും.നടനും സ്റ്റണ്ട് മാസ്റ്ററുമായ ത്യാഗരാജന്റെ…
Read More »