Indian Cinema
- Nov- 2017 -30 November
ട്വന്റി ട്വന്റി ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ നടന്ന സംഭവമാണ് അതിനു പിന്നില്‍
നടന് ജയസൂര്യയും സംവിധായകന് ജോഷിയും തമ്മില്‍ പിണക്കത്തിലാണെന്ന് മണിയന് പിള്ള രാജു പറയുന്നു. ട്വന്റി ട്വന്റി ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ നടന്ന സംഭവമാണ് അതിനു പിന്നിലെന്നും രാജു തന്റെ…
Read More » - 30 November
കലാഭവനില്‍ നിന്നും മാറി അബി മറ്റൊരു ട്രൂപ്പുണ്ടാക്കിയിരുന്നു; സലീംകുമാര്‍
പഠനകാലം മുതല്‍ നടന് അബിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി ദേശീയ പുരസ്കാര ജേതാവ് സലീംകുമാര്‍. കലാഭവനില്‍ നിന്നും മാറി അദ്ദേഹം മറ്റൊരു ട്രൂപ്പുണ്ടാക്കിയപ്പോള്‍ അതില്‍ സഹകരിക്കാന്‍ തനിക്ക്…
Read More » - 30 November
പ്രഭാസ് ചിത്രത്തില്‍ നിന്നും ആലിയ പിന്മാറാന് കാരണം ?
ബാഹുബലിയിലൂടെ താരമായി മാറിയ പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് സാഹോ. ചിത്രത്തില്‍ ശ്രദ്ധ കപൂറാണ് നായിക. എന്നാല്‍ ചിത്രത്തിലേക്കുള്ള നായികയെ അന്വേഷിച്ചുകൊണ്ടുള്ള അണിയറ പ്രവര്‍ത്തകരുടെ അലച്ചില്‍…
Read More » - 30 November
മിമിക്രി രംഗത്തെ അതുല്യ കലാകാരന് വിടവാങ്ങി
മലയാള സിനിമാപ്രേമികളെ ദുഖത്തിലാഴ്ത്തി പ്രിയ നടന്റെ വിയോഗം. മലയാളത്തിലെ മിമിക്സ് പരേഡിലെ സുപരിചിത മുഖം കലാഭവൻ അബി അന്തരിച്ചു. നിരവധി ചിത്രങ്ങളില്‍ ഹാസ്യ വേഷങ്ങള്‍ അവതരിപ്പിച്ചതിലൂടെ ശ്രദ്ധെയനായ…
Read More » - 30 November
യു.എ.ഇയില്‍ പത്മാവതിയ്ക്ക് തിരിച്ചടി
രജപുത്ര റാണി പത്മാവതിയുടെ ജീവിതം ആവിഷ്കരിക്കുന്ന ചിത്രത്തിന് വീണ്ടും തിരിച്ചടി. നിരവധി രാഷ്ട്രീയ പാർട്ടികളുടെയും സാംസ്കാരിക ഗ്രൂപ്പുകളുടെയും എതിര്‍പ്പിനു കാരണമായ പത്മാവതിയ്ക്ക് സെൻട്രൽ ബോർഡ് ഓഫ് ഫിലിം…
Read More » - 30 November
പ്രമുഖ നടന്റെ അനധികൃത കൈയേറ്റം ഒഴിപ്പിച്ചു
പ്രമുഖ നടന്റെ അനധികൃത കൈയേറ്റം ഒഴിപ്പിച്ചു. ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനാണ് ബോളിവുഡ് നടന് അനില്‍ കപൂറിന്റെ അനധികൃത കൈയേറ്റം ഒഴിപ്പിച്ചത്. മുംബൈയിലെ സാന്റാക്രൂസ് പ്രാന്തത്തിലെ കെട്ടിടത്തില്‍…
Read More » - 30 November
അശ്ലീലം കലര്‍ന്ന പോസ്റ്റര്‍; മൈഥിലിയുടെ ചിത്രത്തിനും വിലക്ക്
എസ് ദുര്‍ഗ്ഗയ്ക്ക് പിന്നാലെ വീണ്ടും മലയാള സിനിമയില്‍ സെന്‍സര്‍ ബോര്‍ഡിന്റെ വിലക്ക്. പ്രശസ്ത സംവിധായകന് പ്രിയനന്ദന്റെ പാതിര കാലം എന്ന സിനിമയുടെ പോസ്റ്ററിനാണ് സെന്‍സര്‍ബോര്‍ഡ് വിലക്ക്…
Read More » - 29 November
പ്രേക്ഷകര്‍ക്ക് ദൃശ്യവിരുന്നൊരുക്കി നാല്പതോളം ചിത്രങ്ങളുടെ ആദ്യപ്രദര്‍ശനം
കേരള രാജ്യാന്തര ചലച്ചിത്രമേള 36 ചിത്രങ്ങളുടെ ആദ്യപ്രദര്‍ശന വേദിയാകും. ഇവയില്‍ നാല് ചിത്രങ്ങളുടേത് ആഗോളതലത്തിലെ ആദ്യപ്രദര്‍ശനമാണ്. ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം ഇന്‍സള്‍ട്ട് ഇന്ത്യയില്‍…
Read More » - 29 November
ഈ ക്രൂരതകള്‍ അവസാനിപ്പിക്കണം; വൈറലായി നടിയുടെ കുറിപ്പ്
ലോകത്തെ ക്രൂരമായ ചില കാഴ്ചകള്‍ ആരെയും വേദനിപ്പിക്കും. മാനുഷിക പരിഗണന പോലും ലഭിക്കാതെ ലിബിയയിലെ ജനങ്ങള്‍ അനുഭവിക്കുന്നത് ആര്‍ക്കും സഹിക്കാന്‍ കഴിയാത്ത ക്രൂരതകളാണ്. ലോകം വികസനത്തിന്റെ…
Read More » - 29 November
മറ്റൊരു താരപുത്രി കൂടി സിനിമയിലേക്ക്
കല്യാണി പ്രിയദര്‍ശനും സാറയ്ക്കും ജാന്‍വിയ്ക്കും പിന്നാലെ മറ്റൊരു താരപുത്രി കൂടി സിനിമയിലേക്ക്. നടന് ചങ്കെ പാണ്ഡെയുടെ മകള്‍ അനന്യ പാണ്ഡെയാണ് ബോളിവുഡില്‍ അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നത്. കരൺ ജോഹറിന്റെ…
Read More »