Indian Cinema
- Dec- 2017 -22 December
അപ്പാനി രവി നായകനാകുന്ന ചിത്രം ‘കോണ്ടെസ’യുടെ വിശേഷങ്ങള്‍ അറിയാം
കൊച്ചി: അങ്കമാലി ഡയറീസ്,വെളിപാടിന്റെ പുസ്തകം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അപ്പാനി രവി എന്ന ശരത് നായകനാകുന്ന ചിത്രമാണ് കോണ്ടെസ. ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു. സിപ്പി ക്രിയേറ്റിവ്…
Read More » - 22 December
സിനിമ രംഗത്തെ പിടിച്ചുലച്ച് ലൈംഗിക ആരോപണം
സിനിമാ രംഗത്തെ ആകെ പിടിച്ചുലച്ച് ലൈംഗിക ആരോപണം. ഇപ്പോള്‍ ഓഡന്റി എന്ന എന്‍ജിഒയുടെ സംരക്ഷണയില്‍ കഴിയുന്ന മൈസൂര്‍ സ്വദേശിയായ യുവതിയാണ് കന്നഡ സിനിമ രംഗത്തെ പ്രമുഖരായ രണ്ട്…
Read More » - 22 December
“സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണ് ഞാന്‍” കയ്യടി നേടി മാസ്റ്റര്‍പീസിലെ മമ്മൂട്ടിയുടെ പഞ്ച് ഡയലോഗ്
ഇന്നലെ പ്രദര്‍ശനത്തിനെത്തിയ മാസ് ചിത്രം മാസ്റ്റര്‍ പീസിലെ മമ്മൂട്ടിയുടെ പഞ്ച് ഡയലോഗ് വൈറലാകുന്നു. സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണ് ഞാന്‍” എന്ന മമ്മൂട്ടിയുടെ ഡയലോഗ് തീയേറ്ററില്‍ കയ്യടിയോടെയാണ് പ്രേക്ഷകര്‍…
Read More » - 22 December
ഒരു നടി കൂടി തിരിച്ചുവരവിനൊരുങ്ങുന്നു!
സിനിമ ലോകത്ത് ഇപ്പോള്‍ നായികമാരുടെ തിരിച്ചു വരവാണ് വാര്‍ത്ത. വിവാഹം പഠനം തുടങ്ങിയ കാര്യങ്ങള്‍കൊണ്ട് സിനിമയില്‍ നിന്നും ഇടവേള എടുക്കുന്ന പകുതിയില്‍ അധികം താരങ്ങളും കുറച്ചു വര്‍ഷങ്ങള്‍…
Read More » - 22 December
ശക്തമായ കഥാപാത്രവുമായി അനുഷ്ക എത്തുന്നു
ബാഹുബലിയിലെ അനുഷ്കയുടെ അതിശക്തമായ കഥാപാത്രം ഏവരെയും അതിശയിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ആണ് മറ്റൊരു സൂപ്പർ ചിത്രവുമായി അനുഷ്ക എത്തുന്നത്. അനുഷ്ക നായികയാകുന്ന തെലുങ്കു ത്രില്ലർ ചിത്രം ഏവരെയും…
Read More » - 22 December
ജാതീയ അധിക്ഷേപം നടത്തി; സൂപ്പര്‍ താരങ്ങള്‍ക്കെതിരെ പരാതി
ടിവി ചാനലിലൂടെ ജാതീയ അധിക്ഷേപം നടത്തി എന്നാരോപിച്ച് ബോളിവുഡ് സൂപ്പര്‍ താരങ്ങളായ സല്മാന് ഖാനും ശില്പ ഷെട്ടിക്കുമെതിരേ കേസ്. പട്ടിക ജാതിയില്‍പ്പെട്ടവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ടിവി ഷോയില്‍…
Read More » - 22 December
എങ്ങനെ ബുദ്ധിജീവി ആകാം; അവതാരക ലക്ഷ്മി മേനോന് കിടിലന്‍ മറുപടിയുമായി ശ്രീലക്ഷ്മി
സ്ത്രീകള്‍ക്ക് എങ്ങനെ ബുദ്ധി ജീവിയാകമെന്ന ഉപദേശവുമായി ഇറങ്ങിയ അവതാരക ലക്ഷിമി മേനോന് മറുപടിയുമായി ശ്രീലക്ഷ്മി. സ്ത്രീ ബുജികളെ പരിഹസിച്ചു കൊണ്ട് രംഗത്ത് എത്തിയ ലക്ഷ്മിയ്ക്ക് അതെ നാണയത്തില്‍…
Read More » - 22 December
പുതിയ ചിത്രത്തില്‍ മമ്മൂട്ടിയുടെ വേഷം ഇതാണ്
‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന ചിത്രത്തിന് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. മുഖ്യമന്ത്രിയുടെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ…
Read More » - 22 December
സിനിമ ആരുടെയും കുടുംബ സ്വത്തല്ല; വിജയ് സേതുപതി
സിനിമ ആരുടേയും കുടുംബ സ്വത്ത് അല്ലെന്നു തമിഴ് നടന് വിജയ് സേതുപതി. ചെന്നൈ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു താരം സിനിമാ മേഖലയെകുറിച്ച് പറഞ്ഞത്. ആര്‍ക്ക് വേണമെങ്കിലും സിനിമയില്‍…
Read More » - 22 December
ഈ വേദന നിനക്കു നല്‍കിയതിന് സിനിമാ ലോകത്തിനു വേണ്ടി ഞാന്‍ മാപ്പു ചോദിക്കുന്നു; പാര്‍വതി
സിനിമ പൊതു സമൂഹത്തെ സ്വാധീനിക്കും എന്നതിന് തെളിവായി തനിക്ക് നേരിടേണ്ടി വന്ന അപമാനം വെളിപ്പെടുത്തിയ മുഹമ്മദ് ഉനൈസ് എന്ന യുവാവിന്റെ പോസ്റ്റിനു മറുപടിയുമായി നടി പാര്‍വതി.…
Read More »