Indian Cinema
- Jul- 2023 -8 July
‘ബറോസി’ൽ നിന്നും നീക്കം ചെയ്ത ഫൈറ്റ് രംഗം വൈറൽ: വീഡിയോ പുറത്തുവിട്ട് ആക്ഷൻ ഡയറക്ടർ
കൊച്ചി: സൂപ്പർതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബറോസ്’. ചിത്രത്തെക്കുറിച്ചുള്ള ഓരോ വിവരങ്ങളും ആരാധകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രമായി മോഹൻലാലും എത്തുന്നുണ്ട്. സന്തോഷ്…
Read More » - 8 July
സൗഹൃദത്തിൻ്റെ സ്നേഹമഴയായ് ‘ഴ’ എത്തുന്നു: ടീസർ പുറത്ത്
കൊച്ചി: മണികണ്ഠന് ആചാരി, നന്ദു ആനന്ദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് പിസി പാലം രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ഴ’ എന്ന ചിത്രത്തിന്റെ ടീസർ പ്രശസ്ത സംവിധായകൻ…
Read More » - 8 July
‘ആദിപുരുഷ് വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ഞാന്‍ അംഗീകരിക്കുന്നു’: മാപ്പ് പറഞ്ഞ് തിരക്കഥാകൃത്ത്
ഹൈദരാബാദ്: പ്രഭാസ് നായകനായെത്തിയ ‘ആദിപുരുഷ്’. തിയേറ്ററില്‍ പരാജയമായി മാറിയിരുന്നു. 700 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം ആഗോളതലത്തില്‍ നേടിയത് 450 കോടിയാണ്. ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നതു…
Read More » - 8 July
കാഴ്ച്ചപ്പാടില്ലാത്ത നേതാക്കളാണ് നമ്മളെ ഭരിക്കുന്നത്, നമ്മുടെ രാഷ്ട്രീയ നേതാക്കൾക്ക് വിദ്യാഭ്യാസമില്ല: കജോൾ
മുംബൈ: രാജ്യത്ത് വേഗത്തിൽ മാറ്റങ്ങൾ വരാത്തതിന് കാരണം വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണെന്ന പ്രസ്താവനയുമായി നടി കജോൾ. കാഴ്ച്ചപ്പാടില്ലാത്ത നേതാക്കളാണ് നമ്മളെ ഭരിക്കുന്നതെന്നും വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് ലഭിക്കാനെങ്കിലും…
Read More » - 7 July
‘പ്രചരണത്തിനായി ഫോണ്‍ വിളിച്ചിട്ട് സുരേഷ് ഗോപി എടുത്തില്ല, സിപിഎം നിലപാടുള്ള പാര്‍ട്ടിയാണ് അതിനാലാണ് ബിജെപി വിട്ടത്’
തിരുവനന്തപുരം: സിപിഎം നിലപാടുള്ള പാര്‍ട്ടിയാണെന്നും അതിനാലാണ് ബിജെപി വിട്ടതെന്നും നടൻ ഭീമന് രഘു. സിപിഎമ്മില്‍ ചേരുന്നതിന് മുന്നോടിയായി എകെജി സെന്ററില്‍ എത്തിയാതായിരുന്നു അദ്ദേഹം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി…
Read More » - 7 July
ഷാറൂഖ് ഖാന് അഭിനയിക്കാനറിയില്ല, സ്വയം മാർക്കറ്റ് ചെയ്യാൻ വിരുതുള്ള ബിസിനസുകാരൻ മാത്രം’: വിവാദ പരാമർശവുമായി പാക് നടി
മുംബൈ: ബോളിവുഡ് താരം ഷാറൂഖ് ഖാനെതിരെ വിവാദ പരാമർശവുമായി പാക് നടി മഹ്നൂർ ബലൂച്. ഷാറൂഖ് ഖാന് അഭിനയിക്കാനറിയില്ലെന്നും സൗന്ദര്യത്തിന്റെ ഏത് അളവുകോലുകൾ വെച്ചളന്നാലും കാണാൻ അത്ര…
Read More » - 6 July
ആർഎസ് വിമൽ ചിത്രം ‘കർണൻ’ 300 കോടി ബജറ്റിൽ: നായകൻ വിക്രം
ചെന്നൈ: ആർഎസ് വിമൽ സംവിധാനം ചെയ്യുന്ന ‘കർണൻ’ ഈ വർഷം ചിത്രീകരണം ആരംഭിക്കും. ഡിസംബറോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് ആർഎസ് വിമൽ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ചിത്രത്തിൽ…
Read More » - 6 July
ഈ പൂവൻ കോഴിയെ ഇനി അജു വർഗീസിന്റെ ശബ്ദത്തിൽ നമുക്കു കാണാം
കൊച്ചി: ‘വാലാട്ടി’ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമാണിത്. പത്തുനായ്ക്കുട്ടികളും ഒരു പൂവൻ കോഴിയും പ്രധാന കഥാപാത്രമാകുന്നതാണ് ഈ ചിത്രം. ഇതിലെ പൂവൻ കോഴിയാണ് അജു വർഗീസിന്റെ ശബ്ദത്തിലൂടെ…
Read More » - 6 July
‘വീണ്ടും എന്തിനാ എന്നെ വേദനിപ്പിക്കുന്നത്, എത്ര തവണ പറഞ്ഞു?’: ദുഷ്പ്രചാരണങ്ങൾക്കെതിരെ രേണു
കൊച്ചി: തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ പ്രതികരിച്ച് അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു. കഴിഞ്ഞ മാസം അഞ്ചിനാണ് സുധിയുടെ മരണത്തിന് കാരണമായ…
Read More » - 5 July
‘റോമിയോ& ജൂലിയറ്റ്’: പൂജ കഴിഞ്ഞു, ചിത്രീകരണം ഉടൻ
കൊച്ചി: ‘കണ്ണകി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് കിളികുലം ‘തിറയാട്ടം’ എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റോമിയോ ആൻഡ് ജൂലിയറ്റ്’. വില്യം ഷേക്സിപിയറിൻ്റെ വിഖ്യാത…
Read More »