Indian Cinema
- Dec- 2023 -15 December
നിഖിൽ മാധവ് സംവിധാനം ചെയ്യുന്ന ‘സ്വരം’: ടീസർ റിലീസ് ചെയ്തു
കൊച്ചി: പത്രപ്രവർത്തകനായിരുന്ന എപി നളിനൻ രചിച്ച ‘ശരവണം’ എന്ന നോവലെറ്റിന്റെ ചലച്ചിത്രാ വിഷ്കാരമാണ് ‘സ്വരം’. 2004ൽ കുങ്കുമം മാസികയിൽ പ്രസിദ്ധീകരിക്കപ്പെട്ട ‘ശരവണം’ ഏറെ വൈകാതെ പുസ്തക രൂപത്തിൽ…
Read More » - 15 December
‘എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്’: ചലച്ചിത്ര അക്കാദമിയിൽ നിന്ന് രാജിവയ്ക്കുന്ന സാഹചര്യം ഇപ്പോഴില്ലെന്ന് രഞ്ജിത്ത്
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിൽ നിന്ന് രാജിവയ്ക്കുന്ന സാഹചര്യം ഇപ്പോഴില്ലെന്ന് അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത്. തനിക്കെതിരെ ആരും സമാന്തര യോഗം ചേർന്നിട്ടില്ലെന്നും തനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും…
Read More » - 14 December
ചെയര്മാന് ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നു: ‘രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമിയില്‍ പടയൊരുക്കം
തിരുവനന്തപുരം: അഭിമുഖത്തിലെ പരാമര്‍ശങ്ങളെച്ചൊല്ലി വിവാദം കൊഴുക്കുന്നതിനിടെ, ചെയര്മാന് രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമിയില്‍ പടയൊരുക്കം. ചെയര്മാന് ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുകയാണെന്ന് ആരോപിച്ച് അക്കാദമി ഭരണസമിതിയിലെ ഒന്‍പത് അംഗങ്ങള്‍ സമാന്തര…
Read More » - 14 December
‘അത് ശരിയല്ലെന്ന് തന്നെയാണ് അഭിപ്രായം’: സ്ത്രീധനത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി മോഹൻലാൽ
കൊച്ചി: സ്ത്രീധനത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കി നടൻ മോഹൻലാൽ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘നേര്’ എന്ന ചിത്രത്തിന്റെ പ്രമോഷനിടെയാണ് മോഹൻലാൽ ഇക്കാര്യം തുറന്ന് പറഞ്ഞത്. സ്ത്രീധനം വാങ്ങി…
Read More » - 13 December
ഷൈൻ ടോം ചാക്കോ, ദർശന നായർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ഒപ്പീസ്’: സംവിധാനം സോജൻ ജോസഫ്
കൊച്ചി: കഴിഞ്ഞ പതിനെട്ട് വർഷമായി ബോളിവുഡ് സിനിമകളിലും പരസ്യചിത്രങ്ങളിലും പ്രവർത്തിച്ചു വരുന്ന സോജൻ ജോസഫ് ചെയ്യുന്ന പുതിയ ചിത്രമാണ് ഒപ്പീസ്. ‘കോപ്പയിലെ കൊടുങ്കാറ്റ്’, ‘അലർട്ട് 24 X7′…
Read More » - 13 December
പോളി വത്സൻ, അനിൽ കെ ശിവറാം, ജോസഫ് ചിലമ്പൻ എന്നിവർ ഒന്നിക്കുന്ന ‘അച്യുതന്റെ അവസാന ശ്വാസം’: ആദ്യ ഗാനം റിലീസായി
കൊച്ചി: മദ്യവയസ്കനും കിടപ്പ് രോഗിയുമായ അച്യുതൻ്റെ ജീവതം പറയുന്ന ‘അച്യുതൻ്റെ അവസാന ശ്വാസം’ എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ‘ഈ വഴിയിൽ പുലരി പൂക്കുന്നിതാ’…
Read More » - 13 December
ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടയിൽ ബിബിൻ ജോർജിന് അപകടം: സംഭവം ‘ഗുമസ്തൻ’ എന്ന ലൊക്കേഷനിൽ
കൊച്ചി: നടൻ ബിബിൻ ജോർജിന് സിനിമാ ചിത്രീകരനത്തിനിടയിൽ അപകടം. മുസാഫിർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ‘ഗുമസ്തൻ’ സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് അപകടം സംഭവിച്ചത്.…
Read More » - 10 December
ജന്മദിനത്തിൽ പൂർണ നഗ്നനായി ആഘോഷം: ചിത്രങ്ങൾ പങ്കുവച്ച് വിദ്യുത് വിദ്യുത് ജംവാൽ
മുംബൈ: ജന്മദിനത്തിൽ പൂർണ നഗ്നനായി ആഘോഷിക്കുന്ന നടൻ വിദ്യുത് ജംവാലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഹിമാലയൻ യാത്രയിൽ നിന്നുള്ള ചിത്രങ്ങളാണ് വിദ്യുത് ജംവാൽ പങ്കുവച്ചിരിക്കുന്നത്. പിറന്നാൾ…
Read More » - 10 December
‘അടിയന്തരാവസ്ഥ കാലത്തെ അനുരാഗം’: ചിത്രത്തിലെ വീഡിയോ ഗാനം പുറത്ത്
കൊച്ചി: ആലപ്പി അഷറഫ് സംവിധാനം ചെയ്യുന്ന ‘അടിയന്തരാവസ്ഥ കാലത്തെ അനുരാഗം’ എന്ന ചിത്രത്തിൻ്റെ ആദ്യ വീഡിയോ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. ടൈറ്റസ് ആറ്റിങ്ങൽ രചിച്ച് ടിഎസ് ജയരാജ്…
Read More » - 10 December
പാന്‍മസാലയുടെ പരസ്യം: ഷാരൂഖ് ഖാനും അക്ഷയ് കുമാറിനും അജയ് ദേവ്ഗണിനുമെതിരെ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍
ഡൽഹി: പാന്‍മസാലയുടെ പരസ്യത്തില്‍ അഭിനയിച്ചതിനെ തുടർന്ന് അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്, അജയ് ദേവ്ഗണ് എന്നിവര്‍ക്കെതിരെ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. നടന്മാര്ക്ക് നോട്ടീസ് അയച്ചതായി കോടതിയലക്ഷ്യ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍…
Read More »