Indian Cinema
- Jul- 2018 -27 July
നടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഏഴ് വര്‍ഷം തടവ്
നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നിര്‍മ്മാതാവിന് ഏഴു വര്‍ഷം തടവ് ശിക്ഷ. നടിയുടെ പരാതിയെ തുടര്‍ന്ന് ജനപ്രിയ ഹിന്ദി സീരിയലായിരുന്ന ‘വീര’യുടെ നിര്‍മ്മാതാവ് മുകേഷ് മിശ്രയ്ക്കാണ് കോടതി…
Read More » - 26 July
എന്റെ മെഴുതിരി അത്താഴങ്ങള്‍ നാളെ മുതല്‍
അനൂപ് മേനോന്, മിയ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം എന്റെ മെഴുതിരി അത്താഴങ്ങള്‍ നാളെ മുതല്‍ തിയറ്ററുകളിലേയ്ക്ക്. നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടന് അനൂപ് മേനോന്…
Read More » - 25 July
വേര്‍പിരിഞ്ഞ താര ദമ്പതിമാര്‍ വീണ്ടും ഒന്നിക്കുന്നു; ആരാധകര്‍ ആവേശത്തില്‍
ബോളിവുഡിലെ സൂപ്പര്‍ താരം ഹൃത്വിക് റോഷനും മുന്‍ ഭാര്യയും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കുട്ടികൾക്ക് വേണ്ടിയാണ് ഇതെന്നുമാണ് വാർത്തകൾ. രണ്ട് പേരും പരസ്പരം ഒരു അവസരം കൂടി…
Read More » - 24 July
മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ചൂടും ചൂരും അനുഭവിച്ചാണ് ഒരു നടന് എന്ന നിലയില്‍ താന്‍ വളര്‍ന്നുവന്നത്; വിവാദങ്ങള്‍ക്ക് മറുപടിയുമായി ഇന്ദ്രന്‍സ്
സംസ്ഥാന ചലച്ചിത്ര പുരസ്കാരവിതരണ ചടങ്ങില്‍ നടന് മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്നതിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുകയാണ്. പുരസ്കാരവിതരണ ചടങ്ങില്‍ മോഹന്‍ലാല്‍ വേണമെന്നും മമ്മൂട്ടിയും മോഹന്‍ലാലും ഇല്ലെങ്കില്‍ നാഥനില്ലാത്ത അവസ്ഥയാകുമെന്നും പുരസ്കാര ജേതാവ്…
Read More » - 23 July
അതീവ ഗ്ലാമറില്‍ ‘ഷക്കീല’; ബിക്കിനി ചിത്രം വൈറല്‍
ഒരുകാലത്ത് യുവത്വത്തിന്റെ ഹരമായി മാറിയ താര സുന്ദരി ഷക്കീലയുടെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്. ബോളിവുഡ് നടി റിച്ച ഛദ്ദയാണ് ഷക്കീലയുടെ വേഷത്തിൽ എത്തുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. മൊബൈൽ…
Read More » - 22 July
മോഹന്‍ലാലിന്റെ ആ നായികയോട് പ്രണയം; ഇഷ്ടം പറഞ്ഞപ്പോള്‍ യോഗ്യത ഇല്ലെന്നായിരുന്നു മറുപടി!! നടന്റെ വെളിപ്പെടുത്തല്‍
താര പ്രണയങ്ങള്‍ എപ്പോഴും വാര്‍ത്തയാകാറുണ്ട്. മോഹന്‍ലാല്‍ മമ്മൂട്ടി താര ജോഡികള്‍ ഒന്നിച്ച വിജയ ചിത്രം ഹരികൃഷ്ണന്സിലൂടെ ആരാധക പ്രീതി നേടിയ നടിയാണ് ജൂഹി ചൗള. ബോളിവുഡ് പ്രണയ…
Read More » - 21 July
നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു നടി കൂടി തിരിച്ചെത്തുന്നു; താരത്തിന്റെ പുതിയ നിബന്ധനകള്‍ ഇങ്ങനെ
നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു നടികൂടി തിരിച്ചെത്തുന്നു. തെന്നിന്ത്യന്‍ നടി രാധികയുടെ സഹോദരി നിരോഷയാണ് അഭിനയത്തിലേയ്ക്ക് മടങ്ങി എത്തിയിരിക്കുന്നത്. വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച നരോഷ തന്റെ തിരിച്ചുവരവ്…
Read More » - 18 July
ഒരുപാട് പ്രശ്നങ്ങളും അതിലേറെ പരിഹാരവുമായി പ്രശ്ന പരിഹാരശാലയുടെ ടീസര്‍ എത്തുന്നു
ഒരുപാട് പ്രശ്നങ്ങളും അതിലേറെ പരിഹാരവുമായി പ്രശ്ന പരിഹാരശാലയിലെ നാല്‍വര്‍ സംഘം എത്തുന്നു. ബ്രൈറ്റ് ഫിലിംസിന്റെ ബാനറിൽ ഷബീർ ഏന സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രശ്ന പരിഹാരശാല. കേരളത്തിലും…
Read More » - 17 July
പല സിനിമയില്‍ നിന്നും തന്നെ മാറ്റി; വെളിപ്പെടുത്തലുമായി തപ്സി പാനു
സിനിമാ മേഖലയില്‍ നടക്കുന്ന വേര്‍തിരിവുകളെക്കുറിച്ച് നടി തപ്സി പാനുവിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു. പിന്തുണയ്ക്കാന്‍ ഗോഡ്ഫാദര്‍മാര്‍ ആരും ഇല്ലാത്തതിനാല്‍ തനിക്ക് നിരവധി ചിത്രങ്ങള്‍ നഷ്ടമായിട്ടുണ്ടെന്ന് തപ്സി ഒരു അഭിമുഖത്തില്‍…
Read More » - 17 July
ആറു വര്‍ഷത്തെ ദാമ്പത്യത്തിനു പിന്നാലെ താര ദമ്പതിമാര്‍ വേര്‍പിരിയുന്നു!
സിനിമാ ലോകത്ത് നിന്നും വീണ്ടും വിവാഹ മോചന വാര്‍ത്ത. ആരാധകരെ നിരാശരാക്കി ആറു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു വിരാമമിടുകയാണ് ഹോളിവുഡ് താരങ്ങളായ ഇലി റോത്തും ലോറന്‍സാ ഇസോയും. …
Read More »