Indian Cinema
- Jan- 2021 -8 January
ആരാധകരെ ആവേശത്തിലാഴ്ത്തി കെജിഎഫ് 2വിന്റെ ടീസർ
‘കെജിഎഫി’ന്റെ രണ്ടാം ഭാഗത്തിന്റെ ടീസർ പുറത്തിറങ്ങി. ടീസർ ലീക്കായെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ചിത്രത്തിന്റെ ടീസർ ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുന്നത്. നായകനായ യാഷും വില്ലനായ സഞ്ജയ് ദത്തും ടീസറിൽ…
Read More » - 7 January
കെ.ജി.എഫ് ടു ടീസർ നാളെ പുറത്തുവിടും ; ആകാംഷയോടെ ആരാധകർ
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കെ.ജി.എഫ് ടു’. സിനിമയുടെ ടീസര്‍ വെള്ളിയാഴ്ച്ച പുറത്തുവിടും. മൊഴിമാറ്റപ്പെട്ട ഭാഷകളിലെല്ലാം പണംവാരിയ പടമായിരുന്നു കെ.ജി.എഫ്. കേരളത്തില്‍ നടന് പൃഥ്വിരാജാണ് ചിത്രം…
Read More » - 5 January
കെജിഎഫ് 2 കേരളത്തിലെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ്
പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കെജിഎഫി’ന്റെ രണ്ടാം ഭാഗം കേരളത്തില്‍ അവതരിപ്പിക്കുന്നത് നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസ്. ചിത്രം കേരളത്തിൽ എത്തിക്കുന്ന കാര്യം പൃഥ്വിരാജ്…
Read More » - Dec- 2020 -27 December
ബംഗാളി സംവിധായകൻ ദേബിദാസ് ഭട്ടാചാര്യ കോവിഡ് ബാധിച്ച് മരിച്ചു
കൊൽക്കത്ത: പ്രശസ്ത ബംഗാളി സംവിധായകൻ ദേബിദാസ് ഭട്ടാചാര്യ കോവിഡ് ബാധിച്ച് മരിച്ചു. ഞായറാഴ്ച രാവിലെയയായിരുന്നു അന്ത്യം. കോവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില അതീവ ഗുതരമായിരുന്നു.…
Read More » - 22 December
വിവാഹ വാർഷികം ആഘോഷിച്ച് പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയ്നും ഭാര്യയും
പുലി മുരുകൻ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ ആക്ഷൻ കൊറിയോഗ്രാഫറാണ് പീറ്റർ ഹെയ്ൻ.ബോളിവുഡ്, കോളിവുഡ്, മോളിവുഡ് സിനിമകളിലാണ് പ്രധാനമായും അദ്ദേഹം പ്രവർത്തിച്ചിട്ടുള്ളത്. തമിഴ്നാട്ടിലെ കാരൈക്കൽ…
Read More » - 22 December
രാകുൽ പ്രീത് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു
നടി രാകുല്‍ പ്രീത് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. പൊസിറ്റീവായ കാര്യം രാകുല്‍ പ്രീത് സിംഗ് തന്നെയാണ് അറിയിച്ചത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടില്ല. താൻ ആരോഗ്യവതിയായിരിക്കുന്നുവെന്നും രാകുല്‍ പ്രീത്…
Read More » - 21 December
കെജിഎഫ് 2 ടീസർ ജനുവരി 8ന് ; ആകാംഷയോടെ ആരാധകർ
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ് 2. കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന ‘കെജിഎഫ് 2’ന്റെ ചിത്രീകരണം ഓഗസ്റ്റ് 26നാണ് പുനരാരംഭിച്ചത്. ക്ലൈമാക്സ് ഫൈറ്റ് സീക്വന്‍സോടെ സഞ്ജയ്…
Read More » - 20 December
അദ്ദേഹം യഥാർത്ഥ ജീവിതത്തിലും ഒരു പോരാളിയാണ് ; സഞ്ജയ് ദത്തിനെക്കുറിച്ച് കെജിഎഫ് സംവിധായകൻ
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കെജിഎഫ് 2 ‘. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ഏറ്റവും പുതിയ വിവരം പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കെജിഎഫ്…
Read More » - 20 December
ചികിത്സ കഴിഞ്ഞ് സംവിധായകൻ റെമോ തിരിച്ചെത്തി ; ഗംഭീര സ്വീകരണമൊരുക്കി വീട്ടുകാർ
ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു സംവിധായകാൻ റെമോ ഡിസൂസ മടങ്ങിയെത്തി. ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയ റെമോയ്ക്ക് വീട്ടുകാർ ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായി…
Read More » - 19 December
ഇന്ത്യന്‍ പനോരമ പ്രഖ്യാപിച്ചു ; ട്രാന്‍സും, കപ്പേളയുമടക്കം മലയാളത്തില്‍ നിന്ന് ആറ് സിനിമകള്‍
ഇന്ത്യയുടെ 51-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള ഇന്ത്യന്‍ പനോരമ ചിത്രങ്ങള്‍ പ്രഖ്യാപിച്ചു. 23 കഥാചിത്രങ്ങളും (ഫീച്ചര്‍ സിനിമകള്‍) 20 കഥേതര ചിത്രങ്ങളാണ് പ്രഖ്യാപിച്ചത്. മലയാളത്തില്‍ നിന്ന് അഞ്ച് ഫീച്ചര്‍…
Read More »