Indian Cinema
- Jan- 2021 -14 January
‘വിഷ്ണുപ്രിയ’; മലയാളത്തിലും കന്നഡയിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ പ്രിയ വാര്യർ നായിക
ആരാധകരുടെ പ്രിയങ്കരിയായ നടി പ്രിയ വാര്യർ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വിഷ്ണുപ്രിയ’. മലയാളത്തിലും കന്നഡയിലുമായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വി.കെ. പ്രകാശാണ്. ശ്രേയസ് മഞ്ജു…
Read More » - 14 January
സിഗരറ്റ് കൊളുത്തുന്ന രംഗം ; നടൻ യഷിനെതിരെ ആന്റി ടൊബാക്കൊ സെല്ലിന്റെ നോട്ടീസ്
‘കെജിഎഫ് 2’ ന്റെ ടീസർ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ നടൻ യഷിനെതിരെ ആന്റി ടൊബാക്കൊ സെല്ലിന്റെ നോട്ടീസ്. ചിത്രത്തിന്റെ ടീസറിൽ യഷിന്റെ റോക്കി എന്ന കഥാപാത്രം മെഷീന് ഗണ്ണിന്റെ…
Read More » - 14 January
രജനികാന്തിനെ മറികടന്ന് വിജയുടെ മാസ്റ്റർ; ആദ്യദിനം റെക്കോർഡ് കളക്ഷൻ, ഉജ്ജ്വല തുടക്കം
കൊവിഡ് പ്രതിസന്ധികൾക്കിടയിൽ നിയന്ത്രണങ്ങളോട് കൂടി റിലീസ് ചെയ്ത വിജയ് ചിത്രം മാസ്റ്ററിന് റെക്കോർഡ് കളക്ഷൻ. ഒറ്റ ദിവസത്തെ പ്രദർശനം കൊണ്ട് സിനിമയിലെ വിതരണക്കാർക്ക് ലഭിച്ചത് രണ്ടരക്കോടി. വരുംദിവസങ്ങളിലും…
Read More » - 14 January
പ്രതിഫലം നൽകിയില്ല ; സംവിധായകൻ രാം ഗോപാൽ വർമയ്ക്ക് ആജീവനാന്ത വിലക്ക്
അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും പ്രതിഫലം നൽകാത്തതിനെ തുടർന്ന് സംവിധായകൻ രാം ഗോപാൽ വർമയ്ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. സിനിമാ സംഘടനയായ ഫെഡറേഷന് ഓഫ് വെസ്റ്റ് ഇന്ത്യന്‍ സിനി എംപ്ലോയീസാണ്…
Read More » - 13 January
മാസ്റ്റർ നിരൂപണം; മാസ്… മരണമാസ്, ലോകേഷ് കനകരാജിന്റെ ദളപതി പടം!
കൊവിഡ് കാലത്ത് തീയേറ്ററുകള്‍ അടഞ്ഞുകിടന്ന നീണ്ട മാസങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യത്തെ റിലീസ് ആണ് മാസ്റ്റർ. നീണ്ട കാത്തിരിപ്പിനൊടുവിൽ സൗത്ത് ഇന്ത്യ കാത്തിരുന്ന ആ…
Read More » - 10 January
ബിക്കിനി അണിഞ്ഞ് അതീവ ഗ്ലാമറസ് ലുക്കിൽ അനാർക്കലി നായിക
പൃഥ്വിരാജ് ചിത്രം അനാർക്കലി എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് പ്രിയാൽ ഗോർ. ഇപ്പോഴിതാ ബിക്കിനിയിൽ അതീവ ഗ്ലാമറസായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.…
Read More » - 10 January
അധീരയുടെ മേക്കപ്പിന് തന്നെ വേണ്ടിവന്നു ഒന്നര മണിക്കൂർ ; കെജിഎഫ് ടുവിന്റെ വിശേഷങ്ങളുമായി സഞ്ജയ് ദത്ത്
ലോകമെമ്പാടുമുള്ള ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ് ടു. നടനോടൊപ്പം തന്നെ വില്ലൻ കഥാപാത്രത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ രണ്ടാംഭാഗത്തിൽ വില്ലനായെത്തുന്നത് ബോളിവുഡ് ഇതിഹാസ നടൻ സഞ്ജയ്…
Read More » - 10 January
നടി രേണു ദേശായ്ക്ക് കൊവിഡ് ; വ്യാജവാർത്തയ്ക്കെതിരെ പൊട്ടിത്തെറിച്ച് താരം
കൊവിഡ് പൊസിറ്റീവാണെന്ന വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച വെബ്സൈറ്റിന് എതിരെ രൂക്ഷ വിമർശനവുമായി ടി രേണു ദേശായ്. തന്റെ നെഗറ്റീവായ യഥാർത്ഥ കൊവിഡ് പരിശോധന ഫലം പങ്കുവെച്ചുകൊണ്ടായിരുന്നു നടിയുടെ…
Read More » - 9 January
കൊല്‍ക്കത്തയിലെ തിയറ്ററുകളിൽ നൂറുശതമാനം ആളുകളെയും പ്രവേശിപ്പിക്കും ; മമത ബാനര്‍ജി
തമിഴ്നാട് സർക്കാർ തീരുമാനം പിൻവലിച്ചതിനു പിന്നാലെ കൊൽക്കത്ത തിയറ്ററിൽ നൂറു ശതമാനം ആളുകളെയും പ്രവേശിപ്പിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്ത രാജ്യാന്തര ചലചിത്ര മേളയുടെ ഉദ്ഘാടന…
Read More » - 8 January
കെജിഎഫ് 2 ടീസർ ; ഒൻപത് മണിക്കൂർ കൊണ്ട് ഒന്നരക്കോടിയിലധികം കാഴ്ചക്കാർ
ഇന്നലെ രാത്രിയിലാണ് പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം ‘കെജിഎഫി’ന്റെ രണ്ടാം ഭാഗത്തിന്റെ ടീസർ പുറത്തുവിട്ടത്. ടീസർ പുറത്തിറങ്ങി ഒൻപത് മണിക്കൂർ പിന്നിടുമ്പോൾ ഇതുവരെ ഒന്നരക്കോടിയിലധികം പേരാണ്…
Read More »