Indian Cinema
- Jan- 2021 -23 January
രാം ഗോപാൽ വർമ്മ ചിത്രം ‘ഡി കമ്പനി’യുടെ ടീസർ പുറത്തുവിട്ടു
ആജീവനാന്ത വിലക്ക് നിലനിൽക്കെ രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഡി കമ്പനി’യുടെ ടീസര്‍ പുറത്തെത്തി. ദാവൂദ് ഇബ്രാഹിമിന്റെ നിയന്ത്രണത്തിലുള്ള മുംബൈ അധോലോകത്തിലെ ‘ഡി…
Read More » - 22 January
ബാഹുബലിയുടെ വില്ലൻ ധർമ്മധുരൈയോ? കെ .ജി.എഫ് സംവിധായകൻറ്റെ പുത്തൻ ചിത്രത്തിൽ പ്രഭാസിനൊപ്പം വിജയ് സേതുപതിയുമെത്തുന്നു
കെ.ജി.എഫ് സംവിധായകന് പ്രശാന്ത് നീലിന്റ്റെ പുതിയ ചിത്രം “സലാറി”ൽ പ്രഭാസിനൊപ്പം തമിഴ് സൂപ്പര്‍ താരം വിജയ് സേതുപതിയും ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. പാന്‍-ഇന്ത്യന്‍ ഫിലിംസിന്റ്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റ്റെ…
Read More » - 22 January
രാജ്യാന്തര ചലച്ചിത്രമേള ; മലയാള ചിത്രം കപ്പേള ഇന്ന് പ്രദർശിപ്പിക്കും
പനജി: ഇന്ത്യന്‍ സിനിമയുടെ പിതാവ് ദാദാസാഹേബ് ഫാല്‍ക്കെയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് രാജ്യാന്തര ചലച്ചിത്രമേളയില്‍ അദ്ദേഹത്തിന്റെ മൂന്ന് ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. കാളിയ മര്ദ്ദന്, ലങ്ക ദഹന്‍, രാജാ ഹരിശ്ചന്ദ്ര…
Read More » - 21 January
ഭാര്യക്കും മക്കൾക്കുമൊപ്പം മാലിദ്വീപിൽ അവധി ആഘോഷിച്ച് യഷ്
‘കെ ജി എഫ്’ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികൾക്കും പ്രിയങ്കരനായി മാറിയ നടനാണ് യഷ്. കെ ജി എഫ്’ രണ്ടാം ഭാഗത്തിന്റെ കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ. ഇപ്പോഴിതാ…
Read More » - 19 January
ശിവലിംഗത്തെ അപമാനിച്ച സംഭവം ; നടി സായോനിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
ശിവലിംഗത്തെ കോണ്ടം കൊണ്ട് അപമാനിച്ച സംഭവത്തിൽ നടി സായോനിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. വർഷങ്ങൾക്ക് മുൻപുള്ള സംഭവമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ‘താണ്ഡവ്’ വിവാദമായതിനു പിന്നാലെയാണ് നടിക്കെതിരെയുള്ള പ്രതിഷേധവും ശക്തമായിരിക്കുന്നത്.…
Read More » - 19 January
ഗ്രീൻ ഇന്ത്യ ചാലഞ്ച് ഏറ്റെടുത്ത് മീന ; മഞ്ജു വാര്യരെ വെല്ലുവിളിച്ച് താരം
അടുത്തിടയിലായി സോഷ്യൽ മീഡിയായിൽ കണ്ടു വരുന്ന കാഴ്ചയാണ് സിനിമാ താരങ്ങൾ വൃക്ഷതൈകൾ നടുന്ന ചിത്രങ്ങൾ. ഗ്രീൻ ഇന്ത്യ ചാലഞ്ച് ഏറ്റെടുത്തുകൊണ്ട് താരങ്ങൾ മറ്റുള്ളവർക്ക് മാതൃകയാകുകയാണ്. ഇപ്പോഴിതാ നടി…
Read More » - 18 January
പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഉസ്താദ് ഗുലാം മുസ്തഫ ഖാന് അന്തരിച്ചു
മുംബൈ: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനും ചലച്ചിത്ര പിന്നണി ഗായകനുമായ ഉസ്താദ് ഗുലാം മുസ്തഫ ഖാന് (89) അന്തരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ബാന്ദ്രയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. മസ്തിഷ്കാഘാതത്തെ…
Read More » - 16 January
‘ഗാന്ധി ടോക്സ്’ ; നിശബ്ദ ചിത്രവുമായി വിജയ് സേതുപതി
പിറന്നാൾ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് വിജയ് സേതുപതി. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഉൾപ്പെടെ ആറ് ഭാഷകളിലായി ഒരുക്കുന്ന കിഷോർ പാണ്ഡുരംഗ് ബലേക്കർ സംവിധാനം ചെയ്യുന്ന…
Read More » - 16 January
കോടികൾ വാരി വിജയ് ചിത്രം ‘മാസ്റ്റർ’ ; നിരാശയായത് ഉത്തരേന്ത്യ കളക്ഷനുകൾ
മാസങ്ങളുടെ കാത്തിരിപ്പിനു ശേഷം ഇന്ത്യന്‍ സിനിമയില്‍ സംഭവിച്ച ആദ്യ ബിഗ് റിലീസ് ആയിരുന്നു ‘മാസ്റ്റര്‍’. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിൽ വിജയ് നായകനായെത്തുന്നു. വിജയ് സേതുപതിയും…
Read More » - 15 January
മകളുടെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി നടി രംഭ ; ചിത്രങ്ങൾ
പ്രേഷകരുടെ എക്കാലത്തെയും പ്രിയങ്കരിയായ നടിയാണ് രംഭ. തെന്നിന്ത്യയില്‍ ഒരുകാലത്ത് ഏറ്റവും കൂടുതൽ തിളങ്ങി നിന്നിരുന്ന മുൻനിര നായികമാരിൽ ഒരാളായിരുന്നു രംഭ. നിരവധി മലയാള സിനിമകളിലും അഭിനയിച്ച താരം…
Read More »