Indian Cinema
- Feb- 2021 -6 February
”സയനൈഡ്”; രാജേഷ് ടച്ച്റിവര് ചിത്രത്തിൽ ബോളിവുഡ് താരം തന്നിഷ്ട ചാറ്റര്‍ജിയും
രാജേഷ് ടച്ച്റിവര് സംവിധാനം ചെയ്യുന്ന സയനൈഡില് ബോളിവുഡ് താരം തന്നിഷ്ട ചാറ്റര്‍ജിയും എത്തുന്നു. സിനിമയിലെ ഒരു നിര്‍ണായക കഥാപാത്രമായാണ് തന്നിഷ്ട എത്തുന്നതെന്ന് രാജേഷ് ടച്ച് റിവര്‍ മാതൃഭൂമി…
Read More » - 6 February
ഒടിടി പ്ലാറ്റ്ഫോമുകളുടെ നിയന്ത്രണം ; ലൈസൻസ് നിർബന്ധമാക്കിയേക്കും, മാർഗരേഖ പുറത്തിറക്കാനൊരുങ്ങി കേന്ദ്രം
ഡൽഹി : ഒടിടി പ്ലാറ്റ്ഫോമുകളുടെ നിയന്ത്രണത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പുതിയ മാർഗരേഖ പുറത്തിറക്കും. ഇതുമായി ബന്ധപ്പെട്ട് സർക്കാർ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളുമായി ചർച്ച നടത്തിയതായാണ് റിപ്പോർട്ട്.…
Read More » - 5 February
RRR ക്ലൈമാക്സ് ചിത്രീകരണത്തിലേയ്ക്ക് കടക്കുന്നു
എസ്.എസ്. രാജമൗലി ഒരുക്കുന്ന ആര്.ആര്.ആറിൻറ്റെ ക്ലൈമാക്സ് ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. ഇപ്പോഴിതാ അതിനായി പരിശീലിക്കുന്ന താരങ്ങളുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമത്തിൽ എത്തിയിരിക്കുകയാണ്. ജൂനിയര്‍ എന്‍.ടി.ആര്. കൊമരു ഭീം…
Read More » - 3 February
എന്റെ ജീവിതം സിനിമയാക്കണ്ട ; തുറന്നടിച്ച് ടി. നടരാജന്
ചരിത്രത്തിലാദ്യമായി ഒരു പരമ്പരയിലെ ഏകദിന, ടെസ്റ്റ്, ട്വന്റി 20 മത്സരങ്ങളില്‍ അരങ്ങേറ്റം കുറിയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ടി. നടരാജന്. പരിക്കേറ്റ വരുണ്‍ ചക്രവര്‍ത്തിക്ക് പകരക്കാരനായയാണ് താരം…
Read More » - 3 February
‘ആദിപുരുഷ്’ സെറ്റിലെ തീപിടുത്തം ; വീഡിയോ പുറത്ത്
പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന ‘ആദിപുരുഷ്’ സിനിമയുടെ ലൊക്കേഷനിൽ തീപിടിത്തം. മുംബൈ ഗുർഗോൺ ഭാഗത്തെ റെട്രോ ഗ്രൗണ്ടിലെ സെറ്റിലാണ് തീപിടുത്തമുണ്ടാത്.ചൊവ്വാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. സെറ്റിലെ…
Read More » - 2 February
കെജിഎഫ് 2 റിലീസ് ; പ്രധാനമന്ത്രിയോട് ഞെട്ടിക്കുന്ന ആവശ്യവുമായി ആരാധകർ
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ് 2. ആദ്യമായാണ് ഒരു രാജ്യം മുഴുവൻ ഒന്നടങ്കം ഒരു കന്നഡ ചിത്രത്തിനായി കാത്തിരിക്കുന്നത്. യാഷ് നായകനായെത്തുന്ന ചിത്രം ജൂലൈ…
Read More » - 1 February
അഭിമാന നിമിഷം ; ബുർജ് ഖലീഫയിൽ ടൈറ്റിൽ ലോഗോ റിലീസ് ചെയ്ത് കിച്ച സുദീപ് ചിത്രം വിക്രാന്ത് റോണ
കിച്ച സുദീപ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വിക്രാന്ത് റോണ’. ഇപ്പോഴിതാ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ദുബായിലെ ബുർജ് ഖലീഫയിൽ റിലീസ് ചെയ്തിരിക്കുന്നുവെന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത്.…
Read More » - Jan- 2021 -31 January
സിനിമാ തിയറ്ററുകളിൽ ഇനി 100 ശതമാനം പ്രവേശനം ; അനുമതി നൽകി കേന്ദ്ര സർക്കാർ
സിനിമാ തിയറ്ററുകളിൽ 100 ശതമാനം പ്രവേശനം അനുവദിച്ച് കേന്ദ്ര സർക്കാർ. ഫെബ്രുവരി ഒന്നു മുതൽ സിനിമ തിയേറ്ററുകളിൽ നൂറു ശതമാനം സീറ്റുകളിലും കാണികളെ പ്രവേശിപ്പിക്കാമെന്ന് പുതിയ മാര്‍ഗനിര്‍ദേശത്തിൽ…
Read More » - 30 January
റോക്കി ഭായ് എത്തുന്നു ; കെജിഎഫ് 2 ജൂലൈ 16ന് തിയറ്ററുകളിൽ
രാജ്യമൊട്ടാകെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം കെജിഎഫ് 2 ജൂലൈ 16ന് തിയറ്ററുകളിലെത്തും. കേരത്തിൽ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. ചിത്രത്തിന്റെ റിലീസ് തിയതി നടൻ…
Read More » - 29 January
വീണ്ടും ഞെട്ടിച്ച് ”ആർആർആർ” പ്രഖ്യാപനം ; ചിത്രത്തിൽ ഹോളിവുഡ് നടി ഒലിവിയ മോറസും
വമ്പൻ താരനിരകളെ അണിനിരത്തി രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആര്‍ആര്‍ആര്‍’. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചത്. സിനിമയുമായി ബന്ധപ്പെട്ട പുറത്തുവരുന്ന ഓരോ വാർത്തകളും ഞെട്ടിക്കുന്നതാണ്.…
Read More »