Indian Cinema
- Apr- 2021 -9 April
നടൻ ഗോവിന്ദ കോവിഡ് മുക്തനായി
ബോളിവുഡ് നടൻ ഗോവിന്ദ കോവിഡ് മുക്തനായി. കോവിഡ് നെഗറ്റീവായെന്ന സന്തോഷ വാർത്ത താരം തന്റെ ട്രേഡ്മാർക്ക് സ്റ്റൈലിലൂടെയാണ് ആരാധരകരെ അറിയിച്ചത്. ചുവപ്പും കറുപ്പും വരെയുള്ള വെള്ള ടീഷർട്ട്…
Read More » - 9 April
അഭിഷേക് ബച്ചന്റെ ദി ബിഗ് ബുൾ ഇന്ന് മുതൽ
അഭിഷേക് ബച്ചൻ നായകനാകുന്ന ദി ബിഗ് ബുൾ ഇന്ന് മുതൽ ഒടിടി റിലീസിനൊരുങ്ങുന്നു. സിഡ്നി പ്ലസ് ഹോറസ്റ്ററിലൂടെയാണ് ചിത്രം സ്ട്രീം ചെയുന്നത്. 1980-90 കാലഘട്ടത്തിൽ ഇന്ത്യൻ ഫിനാൻഷ്യൽ…
Read More » - 8 April
സംവിധായകൻ എസ് പി മുത്തുരാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പ്രശസ്ത തമിഴ് സംവിധായകൻ എസ് പി മുത്തുരാമനെ (86) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംവിധായകന് ന്യൂമോണിയയും കോവിഡ് ലക്ഷണങ്ങളും പ്രകടിപ്പിക്കുന്നതായി മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാകുന്നു. എസ് പി മുത്തുരാമൻ…
Read More » - 8 April
ബോളിവുഡ് വ്യവസായത്തിനെതിരെ രൂക്ഷ വിമർശനവുമായി കങ്കണ
ബോളിവുഡ് വ്യവസായത്തിനെതിരെ രൂക്ഷ വിമർശനവുമായി കങ്കണ റണാവത്ത്. പരസ്പരം മത്സരബുദ്ധിയും വൈരാഗ്യവും പുലർത്തുന്നതിനാൽ തന്നെ അഭിനന്ദിക്കാൻ പലർക്കും ഭയമാണെന്ന് കങ്കണ പറഞ്ഞു. തലൈവി ട്രെയിലർ റിലീസായത്തിന് തൊട്ടുപിന്നാലെ…
Read More » - 7 April
‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’; മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മത്സരവിഭാഗത്തിൽ
ഡോൺ പാലാത്തറ സംവിധാനം ചെയ്ത “സന്തോഷത്തിന്റെ ഒന്നാം രഹസ്യം” നൽപ്പത്തിമൂന്നാം മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ മത്സരവിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. മത്സരവിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട പതിമൂന്ന് ചിത്രങ്ങളിൽ ഒരേയൊരു ഇന്ത്യൻ…
Read More » - 7 April
ദിലീഷ് പോത്തന്റെ മാസ്റ്റർ പീസ്; ‘ജോജി’ പ്രേക്ഷക പ്രതികരണം
ഫഹദ് ഫാസിലിന് നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘ജോജി’ ചിത്രത്തിന് മികച്ച പ്രതികരണം. ചിത്രം രാത്രി 12 മണിക്കാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. ദിലീഷ്…
Read More » - 7 April
ലോകേഷ്-കമൽ ഹാസൻ ചിത്രത്തിൽ ഫഹദും
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കമൽ ഹാസൻ നായകനാകുന്ന ‘വിക്രം’ എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ കേന്ദ്രകഥാപാത്രത്തിലെത്തുന്നു. വില്ലനായാണ് ഫഹദ് ഫാസിൽ വേഷമിടുന്നതെന്ന് സൂചനകളുണ്ട്. എന്നാൽ ഇത് സംബന്ധിച്ച്…
Read More » - 7 April
‘ജീവിതത്തിൽ എന്നും ഓർമിക്കപ്പെടുന്ന ദിവസം, കരിയറിൽ ലഭിച്ച ഏറ്റവും മികച്ച വേഷം’; നടി സുരഭി ലക്ഷ്മി പറയുന്നു
മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയതോടെയാണ് നടി സുരഭി ലക്ഷ്മി സിനിമ പ്രേക്ഷകർക്കിടയിൽ സുപരിചിതയായത്. അതിന് മുമ്പ് ടെലിവിഷൻ പരിപാടികളിലൂടെ കുടുംബപ്രേക്ഷകർക്ക് പരിചിതയായിരുന്നു നടി. അവാർഡ് ലഭിച്ചതിന്…
Read More » - 7 April
‘നിഴൽ’ സെൻസറിങ് പൂർത്തിയായി
നയൻതാരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘നിഴൽ’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ചിത്രത്തിന് ‘യു’ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. എഡിറ്റർ അപ്പു എൻ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന…
Read More » - 5 April
നടൻ സൗമിത്ര ചാറ്റർജിയുടെ ഭാര്യ ദീപ ചാറ്റർജി അന്തരിച്ചു
കൊല്‍ക്കത്ത : പ്രശസ്ത ബംഗാള്‍ നടന് സൗമിത്ര ചാറ്റര്‍ജിയുടെ ഭാര്യ ദീപ ചാറ്റര്‍ജി (83) അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. വൃക്കസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.…
Read More »