Indian Cinema
- Jul- 2021 -23 July
രാജ് കുന്ദ്ര ഉള്‍പ്പെട്ട അശ്ലീല സിനിമ നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ ശില്പ ഷെട്ടിയെ പോലീസ് ചോദ്യംചെയ്തു
മുംബൈ: ഭര്‍ത്താവ് രാജ് കുന്ദ്ര ഉള്‍പ്പെട്ട അശ്ലീല സിനിമ നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടി ശില്പ ഷെട്ടിയെ മുംബൈ പോലീസ് ചോദ്യംചെയ്തു. ശിൽപയുടെ മുംബൈയിലെ വസതിയിൽ…
Read More » - 23 July
സൂര്യ നായകനാകുന്ന ‘ജയ് ഭീം’: നായികയായി മലയാളികളുടെ പ്രിയതാരം
ചെന്നൈ: പ്രേക്ഷകരുടെ പ്രിയതാരമായ തമിഴ് നടൻ സൂര്യയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. ‘ജയ് ഭീം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് സൂര്യ അഭിനയിക്കുന്നത്.…
Read More » - 23 July
മഹേഷ് നാരായണന് സിനിമ എന്ന കലയിലൂടെ കുറച്ചുകൂടി സത്യസന്ധത ആകാമായിരുന്നു: ടി എൻ പ്രതാപൻ
തൃശൂർ: സംവിധായകൻ മഹേഷ് നാരായണന്റെ മാലിക് എന്ന ചിത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ടിഎൻ പ്രതാപൻ എംപി രംഗത്ത്. മഹേഷ് നാരായണന് സിനിമ എന്ന കലയിലൂടെ കുറച്ചുകൂടി സത്യസന്ധത…
Read More » - 23 July
ഇനി എന്തെന്നോ എങ്ങനെയെന്നോ ആശങ്കപ്പെടുന്നതിൽ അർത്ഥമില്ല, വെല്ലുവിളികൾ അതിജീവിക്കും: വൈറലായി ശിൽപയുടെ ഇന്‍സ്റ്റ സ്റ്റോറി
മുംബൈ: അശ്ലീല സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റിലായതിന് ശേഷം ആദ്യമായി ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിൽ നിലപാട് വ്യക്തമാക്കി ശില്‍പ്പ ഷെട്ടി. അമേരിക്കന്‍ എഴുത്തുകാരനും…
Read More » - 23 July
‘എന്നെ വിളിക്കൂ ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ എല്ലാം തുറന്നുകാട്ടാം’: രാജ് കുന്ദ്രയ്ക്കെതിരെ വിമര്‍ശനവുമായി പൂനംപാണ്ഡേ
മുംബയ്: നീലച്ചിത്ര ബിസിനസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി പൂനംപാണ്ഡേ. രാജ് കുന്ദ്രയ്ക്കും അയാളുടെ ഉടമസ്ഥതയിലുള്ള ആംസ്പ്രൈമിനും എതിരേ ഈ വര്‍ഷം ആദ്യം ക്രിമിനല്‍കേസ്…
Read More » - 21 July
ശേഖർ കമ്മൂല ചിത്രത്തിൽ ധനുഷിന്റെ നായിക പൂജ ഹെഗ്ഡെ
കന്നട സംവിധായകൻ ശേഖര്‍ കമ്മൂലയ്ക്കൊപ്പമാണ് ഇനി തന്റെ അടുത്ത ചിത്രം എന്ന് നടൻ ധനുഷ് അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ ധനുഷിന്റെ നായികയായി നടി പൂജ ഹെഗ്ഡെ എത്തുന്നു…
Read More » - 21 July
കരാർ കാലാവധിക്ക് ശേഷവും തന്റെ വീഡിയോകളും ചിത്രങ്ങളും രാജ് കുന്ദ്ര അനധികൃതമായി ഉപയോഗിച്ചു: പൂനം പാണ്ഡെ
മുംബൈ: അശ്ലീല സിനിമകൾ നിർമ്മിച്ച് മൊബൈൽ ആപ്പുകൾ വഴി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജ് കുന്ദ്രയ്ക്കെതിരേ മൊഴി നൽകിയവരിൽ ബോളിവുഡ് നടി പൂനം പാണ്ഡെയും. അഡൽട്ട് ചിത്രനിർമാണവുമായി…
Read More » - 21 July
‘സിനിമ രംഗത്തെ ഒരു അഴുക്കുചാൽ എന്ന് ഞാൻ വിശേഷിപ്പിക്കുന്നത് ഇതിനാലാണ്’: കങ്കണ
മുംബൈ: അശ്ലീല സിനിമകൾ നിർമ്മിച്ച് മൊബൈൽ ആപ്പുകൾ വഴി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി നടി കങ്കണാ റണാവത്ത്.…
Read More » - 21 July
ഐഷാ സുൽത്താനയ്ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കരുത്: ലക്ഷദ്വീപ് ഭരണകൂടം
കൊച്ചി: ചലച്ചിത്ര പ്രവർത്തക ഐഷാ സുൽത്താനയ്ക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് റദ്ദാക്കരുതെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് ലക്ഷദ്വീപ് ഭരണകൂടം. അന്വേഷണവുമായി ഐഷാ സുൽത്താന സഹകരിക്കുന്നില്ലെന്നും കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ…
Read More » - 20 July
നരനിൽ ആദ്യം നായകനായി നിശ്ചയിച്ചത് ഈ സൂപ്പർ താരത്തെ: വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത് രഞ്ജൻ പ്രമോദ്
കൊച്ചി: ജോഷിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി വൻ വിജയം നേടിയ ചിത്രമായിരുന്നു നരൻ. ചിത്രത്തിൽ മുള്ളൻകൊല്ലി വേലായുധൻ എന്ന കഥാപാത്രമായി മോഹൻലാൽ അവിസ്മരണീയമായ പ്രകടനമാണ് നടത്തിയത്. ചിത്രത്തിലെ…
Read More »