Indian Cinema
- Apr- 2022 -10 April
അവസരങ്ങള്‍ കിട്ടാൻ അഭിനയം മാത്രം അറിഞ്ഞാൽ പോരാ: സൂപ്പര്‍ താരത്തിന്റെ മാനേജര്‍ നൽകിയ ഉപദേശം വെളിപ്പെടുത്തി യാമി
മുംബൈ: ബോളിവുഡിൽ തനിക്ക് നേരിടേണ്ടിവന്ന വിവേചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി യാമി ഗൗതം. വെള്ളിത്തിരയിലെ മിന്നും താരമായി നില്‍ക്കുമ്പോഴും സിനിമാ മേഖലയിൽ നിന്ന് തനിക്ക് അവഗണന നേരിടേണ്ടി…
Read More » - 8 April
‘മുഖ്യമന്ത്രിയല്ല അവരുടെ മകന്റെ ഭാര്യയാണ് സംവിധായിക’: അമ്പരപ്പിച്ച ഫോൺ വിളിയെക്കുറിച്ച് നിർമൽ പാലാഴി
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയതാരം നിർമൽ പാലാഴി തമിഴിലേക്ക്. തമിഴ്നടൻ ഉദയനിധി സ്റ്റാലിന്റെ ഭാര്യ കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന ‘പേപ്പർ റോക്കറ്റ്’ എന്ന വെബ് സീരീസിലൂടെയാണ്…
Read More » - 8 April
‘സിബിഐ’ തീം മ്യൂസിക്: ഈ ലഭിക്കുന്ന അഭിനന്ദനങ്ങൾക്ക് താൻ അർഹനല്ലെന്ന് ജേക്ക്സ് ബിജോയ്
കൊച്ചി: മമ്മൂട്ടി നായകനായ സിബിഐ സീരീസിന്റെ തീം മ്യൂസിക്കുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളാണ് ഉയർന്നത്. സംഗീത സംവിധായകനായ ശ്യാമാണ് ചിത്രത്തേക്കാൾ പ്രശസ്തമായ തീം മ്യൂസിക് ഒരുക്കിയത്. എന്നാൽ,…
Read More » - 7 April
മൂന്ന് ഭാഷകളിൽ ‘സങ്ക്’: നിഗൂഢതയും ഭയവും നിറച്ച ബഹുഭാഷ ഹൊറർ ചിത്രത്തിൻ്റെ പോസ്റ്റർ പുറത്തിറങ്ങി
ചെന്നൈ: ആർ. ബി. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജേഷ് കുമാർ സംവിധാനം ചെയ്ത്, വിശാഖ് വിശ്വനാഥൻ, രാജേഷ് കുമാർ എന്നിവർ നിർമ്മാണം നിർവ്വഹിക്കുന്ന ബഹുഭാഷ ഹൊറർ ചിത്രത്തിൻ്റെ പോസ്റ്റർ…
Read More » - 7 April
‘തൂക്കിക്കൊല്ലാതിരിക്കാൻ പറ്റുവോ? ഇല്ല അല്ലേ’: റിമ കല്ലിങ്കലിനെതിരായ സൈബർ ആക്രമണത്തിൽ പ്രതിഷേധിച്ച് അഭയ ഹിരൺമയി
കൊച്ചി: ഐഎഫ്എഫ്കെ വേദിയിൽ മിനി സ്കേർട്ട് ധരിച്ച് എത്തിയതിനെ തുടർന്ന് നടി റിമ കല്ലിങ്കലിനെതിരെ സൈബർ ആക്രമണം രൂക്ഷമായിരുന്നു. വസ്ത്രധാരണത്തിന്റെ പേരിൽ റിമ കല്ലിങ്കലിനെതിരായ അധിക്ഷേപം രൂക്ഷമായതോടെ…
Read More » - 6 April
നടൻ ശ്രീനിവാസന് വെന്റിലേറ്ററില്‍
കൊച്ചി: പ്രശസ്ത നടനും സംവിധായകനുമായ ശ്രീനിവാസന് വെന്റിലേറ്ററില്‍. ഹൃദയ സംബന്ധമായ അസുഖങ്ങളേത്തുടര്‍ന്ന് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ അതി തീവ്രപരിചരണ വിഭാഗത്തിലാണ് ശ്രീനിവാസനെ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം, ശ്രീനിവാസന്റെ…
Read More » - 6 April
‘ഞാന്‍ നിർത്തുന്നു, എല്ലാം എന്റെ തെറ്റ്, നിങ്ങൾ ആണ് ശരി’: സൈബർ ആക്രമണത്തെ തുടർന്ന് നിലപാട് മാറ്റി ഒമർ ലുലു
തൃശൂർ: നോമ്പ് കാലത്ത് ഹോട്ടലുകൾ അടച്ചിടുന്നതിനെതിരെ സമൂഹ മാധ്യമത്തിൽ പ്രതികരിച്ച സംവിധായകൻ ഒമർ ലുലുവിനെതിരെ ശക്തമായ സൈബർ ആക്രമണമാണ് ഉണ്ടായത്. മത മൗലികവാദികളുടെ ശക്തമായ അധിക്ഷേപത്തെത്തുടർന്ന് നിരവധി…
Read More » - 6 April
‘അറിയുന്ന പണി തന്നെയാ ചേട്ടന്മാരേ… ഇനീം ചെയ്യും’: വിമർശകർക്ക് മറുപടിയുമായി സനുഷ
കൊച്ചി: സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപകരമായ പരാമർശം നടത്തിയവർക്കെതിരെ പ്രതികരണവുമായി നടി സനുഷ. വര്‍ഷങ്ങൾക്കു മുൻപ് പൊതുവേദിയിൽ സനുഷയും കൂട്ടരും അവതരിപ്പിച്ച നൃത്തപ്രകടനത്തിന്റെ വീഡിയോയ്ക്കു നേരെയാണ് വിമർശനങ്ങളുണ്ടായത്. എന്നാൽ,…
Read More » - 5 April
‘ഇത് ഞാൻ സ്വയം തിരഞ്ഞെടുത്ത ജീവിതം, മാറ്റങ്ങൾ അംഗീകരിക്കുകയെന്നതാണ് നമുക്ക് നമ്മളോട് ചെയ്യാൻ പറ്റുന്ന കാര്യം’
ചെന്നൈ: തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ശ്രുതി ഹാസൻ. നിരവധി സിനിമകളിൽ നായികയായി തിളങ്ങിയ താരം ബോളിവുഡിൽ ഉൾപ്പെടെ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തന്റേതായ അഭിപ്രായങ്ങൾ…
Read More » - 5 April
അടുത്ത ചിത്രം മമ്മൂട്ടിക്കൊപ്പം, ഏതൊരു എഴുത്തുകാരന്റേയും സ്വപ്നമാണ് മമ്മൂട്ടിയെ പോലൊരു അഭിനേതാവ്: മുരളി ഗോപി
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് അഭിനേതാവും തിരക്കഥാകൃത്തുമായ മുരളി ഗോപി. മോഹൻലാലിനെ നായകനാക്കി മുരളി ഗോപി തിരക്കഥയെഴുതിയ ലൂസിഫറിന്റെ വൻ വിജയത്തിന് ശേഷം, ചിത്രത്തിന്റെ രണ്ടാം…
Read More »