Indian Cinema
- Apr- 2022 -14 April
‘കാലിനെ വണങ്ങുമ്പോൾ മുഖ്യധാരയിൽനിന്ന് ഒഴിവാക്കപ്പെട്ട ഒരു അവയവ രാഷ്ട്രിയമാണ് നിങ്ങൾ ഉയർത്തിപ്പിടിക്കുന്നത്’
കൊച്ചി: നടനും എംപിയുമായ സുരേഷ് ഗോപിയിൽ നിന്നും വിഷുക്കൈനീട്ടം വാങ്ങി, സ്ത്രീകള്‍ അദ്ദേഹത്തിന്റെ കാല് തൊട്ട് വണങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. വീഡിയോ പുറത്തു വന്നതിന്…
Read More » - 13 April
ആ ജോലി അച്ഛൻ ഇഷ്ടപ്പെട്ടിരുന്നു, അത് നിര്‍ത്താനായി താന്‍ നിര്‍ബന്ധിച്ചിട്ടില്ല: തുറന്നു പറഞ്ഞ് യഷ്
ബംഗളുരു: സീരിയല്‍ നടനില്‍ നിന്നും കന്നഡ സൂപ്പര്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് എത്തിച്ചേര്‍ന്ന നടനാണ് യഷ്. ‘കെജിഎഫ് ചാപ്റ്റര്‍ ടു’ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോൾ ഒരു…
Read More » - 13 April
സോനം കപൂറിന്റെ വീട്ടില്‍ നിന്ന് 2.4 കോടിയുടെ മോഷണം നടത്തിയ സംഭവം: പ്രതികള്‍ പിടിയില്‍, അമ്പരന്ന് താരം
ഡല്‍ഹി: ബോളിവുഡ് താരം സോനം കപൂറിന്റെ ഡല്‍ഹിയിലെ വസതിയില്‍നിന്ന്, 2.4 കോടി രൂപ വിലവരുന്ന പണവും സ്വര്‍ണവും മോഷണം നടത്തിയ കേസിലെ പ്രതികൾ പിടിയിൽ. പ്രതികളായ ഹോം…
Read More » - 13 April
കെജിഎഫ് 2ന്റെ റിലീസിന് മുന്നോടിയായി വിസിഎസ്എയുടെ ഗംഭീര ട്രിബ്യൂട്ട് വീഡിയോ ‘കെജിഎഫ് 2.0’ പുറത്ത്
തിരുവനന്തപുരം: ബിഗ് ബഡ്ജറ്റ് ചലച്ചിത്രം കെജിഎഫിന്റെ രണ്ടാം ഭാഗമായ കെജിഎഫ് 2ന്റെ റിലീസിന് മുന്നോടിയായി ലോകമെമ്പാടുമുള്ള ആരാധകർക്കായി ഒരു ട്രിബ്യൂട്ട് വീഡിയോ റിലീസ് ചെയ്തു. സിനിമയിലെ ആക്ഷൻ…
Read More » - 13 April
‘പിന്നെ ഞാൻ എന്ത് ധൈര്യത്തിലാ അന്യ മതസ്ഥരോട് ഇങ്ങനത്തെ കാര്യങ്ങൾ പറയുക?’: ഒമർ ലുലു
തൃശൂർ: നോമ്പുകാലത്ത് ഹോട്ടലുകൾ അടച്ചിടരുത് എന്ന് ആവശ്യപ്പെട്ട സംവിധായകൻ ഒമർ ലുലുവിന് നേരെ രൂക്ഷമായ സൈബർ ആക്രമണമാണ് ഉണ്ടായത്. ഇതേത്തുടർന്ന്, വിഷയവുമായി ബന്ധപ്പെട്ട തന്റെ പോസ്റ്റുകൾ പിൻവലിച്ച…
Read More » - 12 April
ട്രാഫിക് നിയമലംഘനം: നാഗ ചൈതന്യയെക്കൊണ്ട് പിഴയടപ്പിച്ച് പൊലീസ്
ഹൈദരാബാദ്: ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരില്‍ തെന്നിന്ത്യന്‍ സൂപ്പർ താരം നാഗ ചൈതന്യയില്‍ നിന്ന് ഹൈദരാബാദ് ട്രാഫിക് പൊലീസ് പിഴയീടാക്കി. ഹൈദരാബാദ് ജൂബിലി ഹില്‍സ് പോസ്റ്റില്‍ വെച്ചാണ്…
Read More » - 12 April
അന്‍വര്‍ റഷീദ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി പ്രണവ് മോഹന്‍ലാലും കാളിദാസ് ജയറാമും: തിരക്കഥ അഞ്ജലി മേനോന്
കൊച്ചി: പ്രണവ് മോഹന്‍ലാലും കാളിദാസ് ജയറാമും ഒന്നിച്ച് അഭിനയിക്കുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പ്രണവും കാളിദാസും കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്. അഞ്ജലി മേനോന് തിരക്കഥയൊരുക്കുന്ന സിനിമയ്ക്ക്…
Read More » - 11 April
‘ഞാൻ ദൈവ വിശ്വാസിയാണ്, മാതാപിതാക്കൾ എന്നോട് പറഞ്ഞത് തന്നെയാണ് ഞാൻ മക്കളോടും പറയുന്നത്’: വിജയ്
ചെന്നൈ: താൻ ഒരു ദൈവ വിശ്വാസിയാണെന്നും പള്ളിയിലും അമ്പലത്തിലും ദർഗയിലും പോകുമെന്നും വ്യക്തമാക്കി നടൻ വിജയ്. മാതാപിതാക്കൾ തന്നോട് ഏതെങ്കിലും ഒരു മതത്തിൽ വിശ്വസിക്കുക എന്ന് പറഞ്ഞിട്ടില്ലെന്നും…
Read More » - 11 April
അല്‍ഫോണ്‍സ് പുത്രന്റെ ആ സിനിമ മകന് ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു: വിജയ്
ചെന്നൈ: മകന് സഞ്ജയെ വെച്ച് സിനിമയെടുക്കാനായി സംവിധായകന് അല്‍ഫോണ്‍സ് പുത്രന് തന്നെ സമീപിച്ചിരുന്നതായി വെളിപ്പെടുത്തി നടന് വിജയ്. ആ സിനിമക്ക് മകൻ സമ്മതിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും വിജയ്…
Read More » - 10 April
‘ഞാൻ പണ്ടേ വിശ്വാസങ്ങൾക്കനുസരിച്ചു ജീവിക്കുന്ന ആളാണ്, തല മറച്ചേ പുറത്തിറങ്ങൂ’: തുറന്നു പറഞ്ഞ് സജിതാ ബേട്ടി
കൊച്ചി: ബാലതാരമായി വന്ന്, മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് തന്റേതായ സ്ഥാനം നേടിയ താരമാണ് സജിത ബേട്ടി. വിവാഹത്തോടെ അഭിനയ രംഗത്തുനിന്നും പിൻവാങ്ങിയ സജിത…
Read More »