Indian Cinema
- Apr- 2022 -19 April
ഋഷ്യശൃംഗനാകേണ്ടത് ഞാനായിരുന്നു, അവസരം നഷ്ടപ്പെട്ടത് വേദനിപ്പിച്ചു : വിനീത്
നൃത്തത്തിലൂടെയും അഭിനയത്തിലൂടെയും പ്രേക്ഷകമനസ് കീഴടക്കിയ നടനാണ് വിനീത്. 1985 ൽ പുറത്തിറങ്ങിയ ഐ.വി ശശിയുടെ ഇടനിലങ്ങളിലൂടെയാണ് വിനീത് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിന് ശേഷം ചെറുതും വലുതുമായ…
Read More » - 19 April
തന്റേടിയും ശക്തയുമായ പ്രധാനമന്ത്രി: രാമിക സെന്‍ അതിഗംഭീരമെന്ന് പ്രേക്ഷകർ
കെ.ജി.എഫ് ചാപ്റ്റര്‍ 2- ല്‍ ബോളിവുഡ് താരം രവീണ ഠണ്ടന്റെ പ്രകടനത്തെ വാഴ്ത്തി പ്രേക്ഷകര്‍. റോക്കിക്കൊപ്പം കട്ടയ്ക്ക് നിന്ന രാമിക സെന്‍ അതിഗംഭീരമായെന്നാണ് പ്രേക്ഷക പ്രതികരണം. ഇന്ത്യയുടെ…
Read More » - 19 April
അവഗണനയുടേയും കാത്തിരിപ്പിന്റേയും പരമ്പരകളുണ്ടാവും: ആ തിരിച്ചറിവിലൂടെ മാത്രമേ സിനിമയിൽ നിൽക്കാൻ കഴിയൂ: സോനു സൂദ്
അവഗണനയുടേയും കാത്തിരിപ്പിന്റേയും പരമ്പരകളുണ്ടാകാം, ആ തിരിച്ചറിവിലൂടെയാണ് ഒരാൾക്ക് സിനിമയിൽ നിലനിൽക്കാനാവൂ എന്ന് നടൻ സോനുസൂദ്. വെള്ളത്തിനടിയിൽ ശ്വാസമടക്കിപ്പിടിച്ച് നിൽക്കുന്നതുപോലെയാണ് സിനിമയിലെ വിജയത്തിനായുള്ള കാത്തിരിപ്പെന്നും താരം വാർത്താ ഏജൻസിയായ…
Read More » - 19 April
ബീസ്റ്റ് ആസ്വാദ്യകരമായി തോന്നിയില്ല: കഥയും അവതരണവും വേണ്ടത്ര മികവ് പുലർത്തിയില്ല: പ്രതികരണവുമായി വിജയ്യുടെ അച്ഛൻ
വിജയ് നായകനായ ബീസ്റ്റിനെക്കുറിച്ചുള്ള മോശം അഭിപ്രായങ്ങളില്‍ പ്രതികരണവുമായി പിതാവ് എസ്.എ ചന്ദ്രശേഖര്‍. ബീസ്റ്റ് ബോക്സ് ഓഫീസില്‍ വന്‍ വിജയമായിരുന്നെങ്കിലും ചിത്രം അത്രയ്ക്ക് സംതൃപ്തി നല്കുന്നതായിരുന്നില്ല എന്നാണ് അദ്ദേഹം…
Read More » - 19 April
ബോക്സ് ഓഫീസിനെ തകര്‍ത്ത് റോക്കി ഭായ്: നാല് ദിവസം കൊണ്ട് വാരിക്കൂട്ടിയത് 550 കോടി
റോക്കി ഭായിയുടെ രണ്ടാം വരവ് കാണാൻ തിയേറ്ററിലേക്ക് ആരാധകർ ഒഴുകിയെത്തിയപ്പോൾ റോക്കിക്കും കൂട്ടര്‍ക്കും നേടാനായത് 550 കോടി രൂപ. റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളിലാണ് കെജിഎഫ് ചാപ്റ്റര്‍…
Read More » - 18 April
‘ഞാന്‍ സംഘിയാണ് എന്ന് പറയുന്ന സുഡാപ്പി അണ്ണൻമാർ അറിയാൻ’: രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ഒമർ ലുലു
തൃശൂർ: നോമ്പുകാലത്ത് ഹോട്ടലുകൾ അടച്ചിടുന്നതിനെതിരെ പരസ്യ നിലപാടെടുത്ത സംവിധായകൻ ഒമർ ലുലുവിനെതിരെ മത മൗലികവാദികളിൽ നിന്നും ശക്തമായ സൈബർ ആക്രമണമാണ് ഉണ്ടായത്. പിന്നീട്, സോഷ്യൽ മീഡിയയിൽ ഒമർ…
Read More » - 18 April
പെണ്ണും – പെണ്ണും പ്രേമിക്കുമ്പോൾ: മോനിഷ മോഹന്റെ ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു
രണ്ട് പെൺകുട്ടികളുടെ പ്രണയം പറയുന്ന ഹ്രസ്വ ചിത്രമാണ് ‘ന്യൂ നോർമൽ’. പെൺകുട്ടികൾ തമ്മിലുള്ള പ്രണയത്തെ കുറിച്ചുള്ള ആവിഷ്കാരങ്ങൾ താരതമ്യേനെ കുറവായതുകൊണ്ട് തന്നെ ഈ പ്രമേയത്തിൽ ഒരുക്കിയ ചിത്രം…
Read More » - 18 April
‘ബ്ലോക്ക്ബസ്റ്റര്‍ ചിത്രം എങ്ങനെ ചെയ്യണമെന്ന് ബോളിവുഡിന് കാണിച്ചുകൊടുക്കും’: ബ്രഹ്മാണ്ഡ ചിത്രവുമായി കെആര്‍കെ
മുംബൈ: സൂപ്പർ താരങ്ങളെയും സൂപ്പർഹിറ്റ് ചിത്രങ്ങളെയും വിമർശിച്ച് വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ബോളിവുഡ് താരമാണ് കമാല്‍ ആര് ഖാന് എന്ന കെആര്‍കെ. ബ്രഹ്മാണ്ഡ ചിത്രങ്ങളെയും താരങ്ങളേയും വിമര്‍ശിച്ച്…
Read More » - 18 April
ഇൻസ്റ്റാഗ്രാം റീൽസിൽ തരംഗമായി ‘കാട്ടുതീ’ പാട്ട്
കീടം എന്ന ചിത്രത്തിലെ ‘കാട്ടുതീ’ എന്ന പാട്ട് കഴിഞ്ഞ ദിവസമാണ് യൂട്യൂബിൽ റീലീസായത്. റിലീസായി മണിക്കൂറുകൾക്കകം തന്നെ പാട്ട് സോഷ്യൽമീഡിയ ഏറ്റെടുത്തു. ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോയിലൂടെയാണ് ഇപ്പോൾ…
Read More » - 18 April
ഹെൽമറ്റില്ലാതെ ബുള്ളറ്റ് ഓടിച്ചു; വരുൺ ധവാനെതിരെ നടപടിയുമായി ഉത്തർപ്രദേശ് പൊലീസ്
തെരുവുകളിൽ ഹെൽമറ്റില്ലാതെ റോയൽ എൻഫീൽഡ് ബുള്ളറ്റ് ഓടിച്ച ബോളിവുഡ് താരം വരുൺ ധവാനെതിരെ നടപടി. ട്രാഫിക് നിയമ ലംഘനം നടത്തിയ താരത്തിന് കാൺപൂർ പൊലീസ് ചലാൻ അയച്ചു.…
Read More »