Indian Cinema
- Apr- 2022 -23 April
ഹോളിവുഡ് സംവിധായകരോട് അല്‍ഫോന്‍സ് പുത്രന്റെ അഭ്യര്‍ത്ഥന
‘പ്രേമം’ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ സംവിധായകനാണ് അല്‍ഫോന്‍സ് പുത്രൻ. ഇപ്പോളിതാ, ഹോളിവുഡ് സംവിധായകരോട് ഒരു അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് അല്‍ഫോന്‍സ്. വീഡിയോ…
Read More » - 23 April
കാര്‍ത്തിക് സുബ്ബരാജ് മലയാളത്തിലേക്ക് : ‘രേഖ’ ഒരുങ്ങുന്നു
മലയാള സിനിമയില്‍ അരങ്ങേറ്റത്തിനൊരുങ്ങി തമിഴ് സംവിധായകന് കാര്‍ത്തിക് സുബ്ബരാജ്. നിർമ്മാതാവിന്റെ റോളിലാണ് കാർത്തിക് മലയാളത്തിൽ ചുവടുറപ്പിക്കാൻ ഒരുങ്ങുന്നത്. ജിതിന് ഐസക് സംവിധാനം ചെയ്യുന്ന സിനിമയുടെ നിര്‍മ്മാതാവായാണ് കാര്‍ത്തിക്…
Read More » - 23 April
കാസര്‍ഗോഡ് നടന്ന യഥാർത്ഥ കഥ: ‘കുറ്റവും ശിക്ഷയും’ മെയ് 27ന്
കാസര്ഗോഡിനടുത്ത് നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി രാജീവ് രവി ഒരുക്കുന്ന ‘കുറ്റവും ശിക്ഷയും’ മെയ് 27ന് തിയേറ്ററുകളില്‍ എത്തും. ആസിഫ് അലിയാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി എത്തുന്നത്.…
Read More » - 23 April
മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ട്: ‘ട്വൽത്ത് മാൻ’ റിലീസിനൊരുങ്ങുന്നു
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ട്വൽത്ത് മാൻ’. ‘ദൃശ്യം 2’വിനു ശേഷം മോഹൻലാലും ജീത്തു ജോസഫും വീണ്ടുമൊന്നിക്കുന്ന ചിത്രമാണിത്.…
Read More » - 23 April
ത്രികോണ പ്രണയകഥ പറഞ്ഞ് ‘കാതുവാക്കിലെ രണ്ടു കാതൽ’: ട്രെയിലർ പുറത്ത്
നയൻതാര, വിജയ് സേതുപതി, സമാന്ത എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ‘കാതുവാക്കുലെ രണ്ടു കാതൽ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ത്രികോണ പ്രണയകഥയാണ് ചിത്രം…
Read More » - 23 April
ഉദ്വേഗമുണർത്തി സേതുരാമയ്യരുടെ അഞ്ചാം വരവ് : ട്രെയ്ലർ എത്തി
മമ്മൂട്ടി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ‘സിബിഐ5 ദ ബ്രെയ്നി’ന്റെ ട്രെയ്ലര് പുറത്തുവിട്ടു. മമ്മൂട്ടി തന്നെയാണ് ട്രെയ്ലര് സാമൂഹിക മാധ്യമങ്ങളിലൂടെ റിലീസ് ചെയ്തത്. ദുരൂഹ മരണങ്ങളുടെ നിഗൂഢതകളെ തുറന്നുകാട്ടാൻ…
Read More » - 22 April
മനോഹരമായ ഒരു സിനിമ അനുഭവം നല്‍കിയതിന് നന്ദി: ‘കെജിഎഫ് ചാപ്റ്റര്‍ 2’വിനെ പ്രശംസിച്ച് അല്ലു അര്ജുന്
ബോക്സ്ഓഫീസില്‍ റെക്കോര്‍ഡുകള്‍ തകർത്ത് കുതിപ്പ് തുടരുന്ന ‘കെജിഎഫ് ചാപ്റ്റര്‍ 2’വിനെ പ്രശംസിച്ച് നടന് അല്ലു അര്ജുന്. ചിത്രത്തിന്റെ അണിയപ്രവര്‍ത്തകരെ അഭിനന്ദിച്ച് അല്ലു ഇന്‍സ്റ്റാഗ്രാമിൽ സ്റ്റോറി പോസ്റ്റ് ചെയ്തു.…
Read More » - 22 April
വിഷമിക്കുന്നത് എനിക്ക് ഇഷ്ടമല്ല, സന്തോഷിക്കൂ ,നിന്റെ റോക്കി ഭായ് ഇത് കാണുന്നുണ്ട് : കുട്ടി ആരാധകനോട് യഷ്
ബോക്സോഫീസ് തൂത്തുവാരി ‘കെജിഎഫ് ചാപ്റ്റര്‍ 2’ രാജ്യത്തുടനീളം ജൈത്രയാത്ര തുടരുകയാണ്. ഒരു മികച്ച സിനിമ എന്നതിനുമപ്പുറം ‘റോക്കി ഭായ്’ എന്ന കഥാപാത്രത്തെ ജനങ്ങൾ നെഞ്ചേറ്റിയിരിക്കുകയാണ്. ‘റോക്കി ഭായി’യെ…
Read More » - 22 April
പൊന്നിയെ ഗംഭീരമാക്കി കീർത്തി സുരേഷ്: ‘സാനി കായിദം’ ട്രെയ്ലർ എത്തി
കീർത്തി സുരേഷ്, സെൽവരാഘവൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന തമിഴ് ചിത്രം ‘സാനി കായിദ’ത്തിന്റെ ട്രെയ്ലർ എത്തി. അരുൺ മാതേശ്വരമാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. പൊന്നി…
Read More » - 22 April
പ്രേം നസീറിന്റെ സ്വപ്ന ഭവനം: ‘ലൈല കോട്ടേജ്’ വില്‍പ്പനയ്ക്ക്
മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീർ വിട പറഞ്ഞ് 30 വർഷം പിന്നിടുമ്പോളാണ് അദേഹത്തിന്റെ ഓര്‍മ്മകളുറങ്ങുന്ന ഏക അവശേഷിപ്പായ ‘ലൈല കോട്ടേജ്’ വില്പനയ്ക്ക് വച്ചിരിക്കുന്നത്. തിരുവന്തപുരം ചിറയന്‍കീഴ്…
Read More »