Indian Cinema
- Apr- 2022 -27 April
അന്യ ഭാഷാ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മലയാള സിനിമ മികച്ച ഗുണനിലവാരമുള്ളത്: ആൻഡ്രിയ ജെർമിയ
‘അന്നയും റസൂലും’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ തെന്നിന്ത്യൻ നടിയാണ് ആൻഡ്രിയ ജെർമിയ. ഇപ്പോളിതാ, മലയാള സിനിമാ മേഖലയെക്കുറിച്ചുള്ള തന്റെ അഭിപ്രായം വെളിപ്പെടുത്തുകയാണ്…
Read More » - 27 April
സേതുരാമയ്യരുടെ അഞ്ചാം വരവ്: ‘സി.ബി.ഐ 5 ദി ബ്രെയിൻ’ മെയ് ഒന്നിന്
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കഥാപാത്രമാണ് സേതുരാമയ്യർ. ‘സി.ബി.ഐ’ പരമ്പരകളിലൂടെ, പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഈ കഥാപാത്രം ഇക്കുറി എത്തുന്നത് ‘സി.ബി.ഐ 5 ദി ബ്രെയിൻ’…
Read More » - 27 April
ഹ്യൂമര്‍ വിട്ടൊരു പരിപാടിയില്ല, അടുത്ത ചിത്രം ‘കരിക്ക്’ ടീമിനൊപ്പം: സുരാജ് വെഞ്ഞാറമൂട്
ഹാസ്യ കഥാപാത്രങ്ങളായെത്തി മലയാളിയെ കുടുകുടെ ചിരിപ്പിച്ച നടനാണ് സുരാജ് വെഞ്ഞാറമൂട്. പിന്നീട്, താരം കൂടുതൽ സീരിയസ് കഥാപാത്രങ്ങളിലേക്ക് വഴിമാറി. കിട്ടുന്ന കഥാപാത്രങ്ങളെയെല്ലാം ഒന്നിനൊന്ന് മികച്ചതാക്കി സുരാജ് മലയാള…
Read More » - 27 April
കൂടെ അഭിനയിച്ച നടിമാരോട് പ്രണയം തോന്നിയിട്ടില്ല, പ്രണയം തോന്നിയത് തൃഷയോട്: മനസ് തുറന്ന് രമേഷ് പിഷാരടി
ടെലിവിഷൻ പരിപാടികളിലെ അവതാരകനായും സിനിമാ നടനായും രമേശ് പിഷാരടി മലയാളികൾക്ക് സുപരിചിതനാണ്. നടനെന്നതിലുപരി മിമിക്രി കലാകാരനായാണ് പിഷാരടി ആരാധകരുടെ സ്നേഹം പിടിച്ചു പറ്റിയത്. സംവിധായകനെന്ന നിലയിലും പിഷാരടി…
Read More » - 27 April
മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ‘മേജർ’ ജൂൺ 3ന്
മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് ‘മേജര്‍’. ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. അദിവി ശേഷ്…
Read More » - 27 April
കാന്‍സ് ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ സിനിമാ ലോകത്തിന് അഭിമാനം: ജൂറിയായി ദീപിക പദുകോണ്‍
ലോകത്തിലെ പ്രശസ്തമായ ചലച്ചിത്ര മേളകളില്‍ ഒന്നാണ് കാൻസ് ഫെസ്റ്റിവൽ. 75-ാമത് കാന്‍സ് ചലച്ചിത്ര മേള മെയ് 17 മുതല്‍ 28 വരെ നടക്കാനിരിക്കുകയാണ്. ഇപ്പോളിതാ, ഇന്ത്യൻ സിനിമാ…
Read More » - 27 April
നായകനും സഹനിർമ്മാതാവും ചാക്കോച്ചൻ തന്നെ: ‘ന്നാ താന്‍ കേസ് കൊട്’ ജൂലൈ ഒന്നിന്
ആന്‍ഡ്രോയിഡ് കുഞ്ഞപ്പൻ’, ‘കനകം കാമിനി കലഹം’ എന്നി ചിത്രങ്ങൾക്കു ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’. കുഞ്ചാക്കോ…
Read More » - 27 April
മലയാളത്തിൽ നിന്നും തമിഴിൽ നിന്നും ഓഫർ വന്നു, കുറേ കഥകൾ കേട്ടു: മാളവിക സിനിമയിലേക്ക്? – ജയറാം വെളിപ്പെടുത്തുന്നു
മലയാളസിനിമാ ലോകത്തിന് പ്രിയപ്പെട്ട താര കുടുംബമാണ് ജയറാമിന്റേത്. ജയറാമിന്റെയും പാർവ്വതിയുടെയും പാത പിന്തുടർന്ന മകൻ കാളിദാസും ഇപ്പോൾ സിനിമയിൽ സജീവമാണ്. കുടുംബത്തിലെ ഇളമുറക്കാരി മാളവികയുടെ സിനിമ പ്രവേശത്തെക്കുറിച്ച്…
Read More » - 27 April
പൊന്നിയുടെ പ്രതികാരത്തിന്റെ കഥ പറഞ്ഞ് ‘സാനി കായിദം’: മെയ് ആറിന് ആമസോൺ പ്രൈമിൽ
കീര്‍ത്തി സുരേഷ്, സെല്വരാഘവന് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുണ്‍ മാതേശ്വരൻ ഒരുക്കുന്ന ചിത്രമാണ് ‘സാനി കായിദം’. ചിത്രം ആമസോൺ പ്രൈമിൽ മെയ് ആറിന് സ്ട്രീമിംഗ് ആരംഭിക്കും. ചിത്രത്തിന്റെ ട്രെയിലർ…
Read More » - 27 April
തെന്നിന്ത്യൻ സിനിമകൾ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത് പാഴ്ചെലവ്: ബോളിവുഡിനെ വിമർശിച്ച് രാം ഗോപാൽ വർമ്മ
ബോളിവുഡിനെ വിമർശിച്ച് സംവിധായകൻ രാം ഗോപാൽ വർമ. തെലുങ്ക്, കന്നഡ സിനിമകൾ ബോളിവുഡിനെ കൊവിഡ് പോലെ ബാധിക്കുന്നുവെന്നും എത്രയും വേഗം അതിനെതിരെയുള്ള വാക്സിൻ കണ്ടുപിടിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം…
Read More »