Indian Cinema
- May- 2022 -7 May
ബോക്സ് ഓഫീസിൽ ഹിറ്റായി ‘ബീസ്റ്റ്’: 250 കോടി ക്ലബ്ബിൽ
വിജയ്യെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഒരുക്കിയ ചിത്രമായിരുന്നു ‘ബീസ്റ്റ്’. കഴിഞ്ഞ മാസം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിച്ചത്. ചെന്നൈ നഗരത്തിലെ…
Read More » - 7 May
മമ്മൂട്ടി – ഫഹദ് – ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ട്: നിർമ്മാണം മമ്മൂട്ടി കമ്പനി
‘നൻപകൽ നേരത്ത് മയക്കം’, ‘റോഷാക്ക്’ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ മൂന്നാമത്തെ ചിത്രം ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും…
Read More » - 7 May
‘മിസ് മാർവലി’ൽ ഇന്ത്യയിൽ നിന്നൊരു അതിഥിയെത്തുന്നു: ആരാണെന്ന് അറിയാം
മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ പുതിയ സീരീസ് ആണ് ‘മിസ് മാർവൽ’. മാർവൽ കോമിക്സിലെ കമല ഖാൻ എന്ന സൂപ്പർ ഹീറോയുടെ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. പാകിസ്ഥാനി–കനേഡിയൻ…
Read More » - 7 May
വിജയ്യുടെ ചിത്രങ്ങളെ കുറിച്ച് എല്ലാവരും നല്ലത് പറയുമ്പോൾ താൻ അഭിനന്ദനം അറിയിക്കാറില്ല: എസ്.എ ചന്ദ്രശേഖര്‍
തെന്നിന്ത്യ സിനിമാ ലോകത്തിന് പ്രിയങ്കരനായ താരമാണ് ദളപതി വിജയ്. വർഷങ്ങളുടെ അഭിനയ മികവ് കൊണ്ട് വിജയ് നേടിയെടുത്തത് വലിയ ആരാധക പിന്തുണയാണ്. വിജയ്യുടെ ഏറ്റവും പുതിയ ചിത്രമായ…
Read More » - 7 May
കാത്തിരുന്ന കല്യാണം: നയൻതാരയും വിഘ്നേഷ് ശിവനും ജൂണിൽ വിവാഹിതരാവുന്നു
ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ തെന്നിന്ത്യൻ താരം നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരാവുന്നു. ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിൽ വച്ച് ജൂൺ 9 നാണ് വിവാഹം എന്നാണ്…
Read More » - 7 May
‘ആയിഷ’ ടീമിനൊപ്പം മഞ്ജു: ചിത്രങ്ങളേറ്റെടുത്ത് ആരാധകർ
മലയാളികൾക്ക് എക്കാലവും പ്രിയങ്കരിയാണ് നടി മഞ്ജുവാര്യർ. നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജു തിരിച്ചെത്തിയപ്പോളും ആരാധകർ പ്രിയതാരത്തെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോളിതാ, താരം സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രമാണ്…
Read More » - 7 May
പല സൂപ്പർ നടന്മാർക്കുമില്ലാത്ത ഈ മനുഷ്യന്റെ മനുഷ്യത്വത്തോട് ഞാൻ നന്ദിയുള്ളവനാണ്: ഹരീഷ് പേരടി
നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ യുവനടിയുടെ ലൈംഗിക പീഡന പരാതി ഉയർന്നതിന് ശേഷം, താരസംഘടനയായ അമ്മ സ്വീകരിച്ച നിലപാടുകൾ ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടയാക്കി. സംഘടനയുടെ നിലപാടിൽ…
Read More » - 6 May
സ്ത്രീകള്‍ക്ക് ആവശ്യമുള്ള സ്പേസ് ലഭിക്കുന്നില്ല എന്ന പരാതികള്‍ ചുമ്മാതെയാണ്: മണിയൻപിള്ള രാജു
മലയാള ചലച്ചിത്ര രംഗത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ താര സംഘനകൾക്ക് വരെ രൂക്ഷ വിമർശനം നേരിട്ടിരുന്നു. ഒടുവിലായി നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ യുവനടി…
Read More » - 6 May
ആ ചിത്രത്തിനായുള്ള പാട്ട് ഒരുക്കാൻ വേണ്ടി മാത്രം ആറ് മാസം പ്രയത്നിച്ചു: എ ആർ റഹ്മാൻ
മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ’. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചരിത്ര…
Read More » - 6 May
‘സിബിഐ 5’ന്റെ വിജയം വിക്രമിനൊപ്പം ആഘോഷിച്ച് സംവിധായകൻ
മമ്മൂട്ടിയെ നായകനാക്കി കെ മധു ഒരുക്കിയ ‘സിബിഐ 5 ദി ബ്രെയിൻ’ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച കുറ്റാന്വേഷണ സിനിമകളാണ് ‘സിബിഐ ‘ സീരിസിൽ…
Read More »