Indian Cinema
- May- 2022 -8 May
സ്ത്രീയോ പുരുഷനോ എന്ന വ്യത്യാസമില്ല, എല്ലാവരും സംവിധായകരാണ്, റത്തീന അവരുടെ റോൾ നന്നായി ചെയ്തു: മമ്മൂട്ടി
മമ്മൂട്ടിയെ നായകനാക്കി നവാഗതയായ റത്തീന ഒരുക്കുന്ന ചിത്രമാണ് ‘പുഴു’. ‘ഉണ്ട’യ്ക്ക് ശേഷം ഹര്‍ഷാദ് കഥയെഴുതുന്ന ചിത്രമാണ് ‘പുഴു’. ‘വൈറസ്’ എന്ന ചിത്രത്തിന് ശേഷം ഷറഫ്-സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം…
Read More » - 8 May
‘അമ്മ‘ ഐസിസിയിൽ നിന്നുള്ള രാജി ആഭ്യന്തര കാര്യം, തെറ്റായ വ്യാഖ്യാനങ്ങൾ ഉണ്ടാക്കരുത്: ശ്വേത മേനോൻ
നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ യുവനടി ലൈംഗിക പീഡന പരാതി നൽകിയ സാഹചര്യത്തിൽ താരസംഘടനയായ ‘അമ്മ‘ സ്വീകരിച്ച നിലപാടുകൾ ഏറെ വിവാദമായിരുന്നു. ഇതേ തുടർന്ന് ‘അമ്മ‘യുടെ ആഭ്യന്തര…
Read More » - 8 May
‘ആചാര്യ’ വരുത്തിയ നഷ്ടം നികത്താൻ സഹായിക്കണം: ചിരഞ്ജീവിക്ക് വിതരണക്കാരന്റെ കത്ത്
ചിരഞ്ജീവിയെ കേന്ദ്ര കഥാപാത്രമാക്കി കൊരടാല ശിവ ഒരുക്കിയ ചിത്രമാണ് ‘ആചാര്യ’. ചിരഞ്ജീവിയും മകൻ രാം ചരണും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പൂജ ഹെഗ്ഡെയാണ് നായികയായെത്തിയത്. സോനു…
Read More » - 8 May
അർജുൻ കപൂർ പിന്മാറി: കോശി കുര്യനാകാൻ ഇനി അഭിഷേക് ബച്ചൻ
സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്ത് ചിത്രമായിരുന്നു ‘അയ്യപ്പനും കോശിയും’. ബിജു മേനോന്, പൃഥ്വിരാജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രത്തിന് വലിയ പ്രേക്ഷക പിന്തുണയാണ് കിട്ടിയത്. സുദീപ് എലമനം…
Read More » - 8 May
മലയാള സിനിമയ്ക്ക് അഭിമാനം: ദാദാ സാഹിബ് ഫാല്‍ക്കെ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി ‘പുല്ല്’
രാജ്യത്തെ പ്രധാന ചലച്ചിത്രമേളയായ ദാദാ സാഹിബ് ഫാല്‍ക്കെ ഫിലിം ഫെസ്റ്റിവലില്‍ പുരസ്കാര നേട്ടത്തില്‍ തിളങ്ങി മലയാള ചിത്രം ‘പുല്ല്’. ഡൽഹിയിൽ വച്ച് നടന്ന പന്ത്രണ്ടാമത് പുരസ്കാര ചടങ്ങിൽ…
Read More » - 7 May
ഏറ്റവും അവസാനം ഏതു വിധേനയും ആളുകൾ നിങ്ങളെ ജഡ്ജ് ചെയ്യും: ശ്രദ്ധ നേടി ദീപ തോമസിന്റെ കുറിപ്പ്
കരിക്ക് സീരിസിലൂടെ മലയാളികൾക്ക് പരിചിതയായ നടിയാണ് ദീപ തോമസ്. മോഡൽ രംഗത്ത് സജീവമായിരുന്ന താരം വൈറസ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട്, ഇന്ദ്രൻസ് കേന്ദ്ര…
Read More » - 7 May
കാൻ ചലച്ചിത്ര മേളയിൽ ‘കൺട്രി ഫോക്കസായി’ ഇന്ത്യ, മലയാളത്തിൽ നിന്നും ചിത്രമില്ല: വിമർശനവുമായി ഡോ. ബിജു
തിരുവനന്തപുരം: കാൻ ചലച്ചിത്ര മേളയിൽ ”കൺട്രി ഫോക്കസായി’ ഈ വർഷം ഇന്ത്യയെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. കാൻ ഫെസ്റ്റിവലിന്റെ എഴുപത്തി അഞ്ചാം വർഷവും ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വർഷവും…
Read More » - 7 May
മാസ്മരികമായ കണ്ണുകളുള്ളവനാണ്, ഞാൻ ഷാനുവിന്റെ വലിയ ആരാധകൻ: വിനീത്
നർത്തകനായും നടനായും മലയാളി മനസിൽ ചേക്കേറിയ താരമാണ് വിനീത്. ബാലതാരമായി അഭിനയം ആരംഭിച്ച വിനീത്, ഒരുകാലത്ത് മലയാള സിനിമയിലെ തിരക്കുള്ള നടനായിരുന്നു. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിച്ച ഐ.വി…
Read More » - 7 May
ആ കാര്യങ്ങൾ ചെയ്യുന്നത് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു, സിനിമയ്ക്ക് വേണ്ടി അതും ചെയ്യേണ്ടി വന്നു: ടൊവിനോ
ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ഖാലിദ് റഹ്മാൻ ഒരുക്കുന്ന ചിത്രമാണ് തല്ലുമാല. ഖാലിദിന്റെ ഉണ്ട, ലവ് എന്നീ ചിത്രങ്ങൾക്ക് വൻ പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്. അതിനാൽ തന്നെ…
Read More » - 7 May
ന്യൂഡായി അഭിനയിക്കേണ്ട രംഗം ഉണ്ടായിരുന്നു, ആ ചിത്രം വേണ്ടെന്ന് വച്ചു: ഷംന കാസിം പറയുന്നു
നർത്തകിയായും നടിയായും പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് ഷംന കാസിം. മഞ്ഞുപോലൊരു പെൺകുട്ടി എന്ന കമൽ ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ 16…
Read More »