Indian Cinema
- May- 2022 -9 May
നല്ലൊരു നടൻ ആകണമെന്നാണ് ഞാൻ ആഗ്രഹിച്ചിട്ടുള്ളത്, അതു മാത്രമാണ് എന്റെ പ്രതിഛായ: മമ്മൂട്ടി
മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി റത്തീന പി.ടി ഒരുക്കുന്ന ചിത്രമാണ് പുഴു. പാർവതി തിരുവോത്താണ് സിനിമയിൽ നായികയായെത്തുന്നത്. മെയ് 13ന് സോണി ലൈവിലൂടെ ചിത്രം പുറത്തിറങ്ങും. ആദ്യമായാണ് ഒരു…
Read More » - 9 May
ഇവരെക്കുറിച്ച് പുറം ലോകമറിയാത്ത സത്യമൊന്നും എനിക്കറിയില്ല, ഇവരൊന്നും അത്ര പാവം ആൾക്കാരല്ല: നിഖില വിമല്‍
നിഖില വിമല്‍, മാത്യു തോമസ്, നസ്ലന് കെ. ഗഫൂര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ജോ ആന്‍ഡ് ജോ.…
Read More » - 8 May
‘അതുകൊണ്ട് ഇപ്പോൾ തിരക്കഥ ചോദിക്കും’: തുറന്നുപറഞ്ഞ് ഇന്ദ്രൻസ്
കൊച്ചി: ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടനാണ് ഇന്ദ്രൻസ്. ഹാസ്യ കഥാപാത്രങ്ങൾക്കൊപ്പം ക്യാരക്ടർ വേഷങ്ങളും ചെയ്ത് സിനിമയിൽ തിരക്കേറിയ താരമായി മാറിയിരിക്കുകയാണ് ഇന്ദ്രൻസ്.…
Read More » - 8 May
‘അല്പം പക്വതയുള്ളവര്‍ക്ക് സിബിഐ അഞ്ച് വളരെ ഇഷ്ടപ്പെടും’: എസ്എന്‍ സ്വാമി
കൊച്ചി: സിബിഐ സീരിസിലെ അഞ്ചാം ഭാഗമായ ‘സിബിഐ 5 ദ ബ്രെയിൻ’ എന്ന ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കെ മധു- മമ്മൂട്ടി- എസ്എന്‍…
Read More » - 8 May
എന്നെക്കുറിച്ച് വ്യാജ വാർത്തകൾ വന്ന ശേഷം ഇന്റർവ്യൂ കൊടുക്കാറില്ല, നൈസായിട്ട് ഫോൺ സൈലന്റാക്കും: അദിതി രവി
‘ആംഗ്രി ബേബീസ് ഇൻ ലവ്’ എന്ന ചിത്രത്തിലൂടെ സഹനടിയായി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് അദിതി രവി. പിന്നീട് നിരവധി ചിത്രങ്ങളിൽ വലുതും ചെറുതുമായ വേഷങ്ങളിൽ…
Read More » - 8 May
മക്കളുടെ സിനിമകൾ അവരുടെ കാഴ്ചപ്പാടുകളാണ്, അത് അവരുടെ സ്വാതന്ത്രമാണ്: സത്യൻ അന്തിക്കാട്
മലയാള സിനിമയ്ക്ക് എക്കാലവും ഓർത്തുവെക്കാനായി ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്. അച്ഛന്റെ പാത പിന്തുടർന്ന് മക്കളും ഇപ്പോൾ സംവിധാന രംഗത്തേക്ക് എത്തിയിരിക്കുകയാണ്. ശോഭന,…
Read More » - 8 May
‘എങ്ങനൊക്കെ എങ്ങനൊക്കെ..’: ‘ജാക്ക് ആൻഡ് ജില്ലി’ലെ മനോഹര ഗാനമെത്തി
മഞ്ജുവാര്യരെ കേന്ദ്ര കഥാപാത്രമാക്കി സന്തോഷ് ശിവൻ ഒരുക്കുന്ന ചിത്രമാണ് ‘ജാക്ക് ആൻഡ് ജിൽ’. മഞ്ജുവിനൊപ്പം കാളിദാസ് ജയറാമും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ത്രില്ലർ വിഭാഗത്തിൽ പെടുന്ന…
Read More » - 8 May
ആദ്യ ചിത്രം എടുക്കുമ്പോൾ ക്രെയിൻ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് പോലും അറിയില്ലായിരുന്നു: എസ്.എസ്.രാജമൗലി
വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് എന്നും പ്രേക്ഷക മനസിൽ ഇടപിടിച്ച ചിത്രങ്ങളാണ് എസ്.എസ് രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങിയത്. പെർഫെക്ഷനിസ്റ്റ് സംവിധായകരുടെ ഗണത്തിൽ പെടുന്നയാളാണ് രാജമൗലി എന്നാണ് സിനിമാ…
Read More » - 8 May
‘സൂപ്പര്‍സ്റ്റാര്‍ എന്നത് ഓരോ കാലഘട്ടത്തില്‍ മാറിമറിഞ്ഞ് വന്നുപോകുന്നതാണ്, പക്ഷേ നടന് എന്നും നടന് തന്നെയായിരിക്കും’
കൊച്ചി: ദശാബ്ദങ്ങളായി മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. സോഷ്യൽ മീഡിയയിലും സജീവമായ താരം, പങ്കുവെയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ആരാധകർക്കിടയിൽ വളരെ വേഗത്തിലാണ്…
Read More » - 8 May
അമ്മ അധ്യാപികയായിരുന്നു, മക്കൾക്ക് വേണ്ടി അമ്മയ്ക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നു: ഉണ്ണി മുകുന്ദൻ
മാതൃദിനത്തിൽ സമൂഹമാധ്യമത്തിൽ അമ്മയെക്കുറിച്ചുള്ള ഓർമക്കുറിപ്പുമായി നടൻ ഉണ്ണി മുകുന്ദൻ. സഹോദരിക്കും അമ്മയ്ക്കും ഒപ്പം നിൽക്കുന്ന ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. അമ്മമാർക്കുവേണ്ടി മാത്രമുള്ളതല്ല ഈ ദിനമെന്നും, പ്രിയപ്പെട്ടവർക്കുവേണ്ടി സ്വന്തം…
Read More »