Indian Cinema
- May- 2022 -17 May
സംവിധായകനോടും നിർമ്മാതാക്കളോടും ചോദിച്ച് മടുത്തു, സലാർ അപ്ഡേറ്റുകൾ എവിടെ: ആത്മഹത്യ ഭീഷണിയുമായി പ്രഭാസ് ആരാധകൻ
ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രഭാസ്. ബ്രഹ്മാണ്ഡ ചിത്രമായ കെജിഎഫിന്റെ സംവിധായകൻ പ്രശാന്ത് നീലിനൊപ്പം പ്രഭാസ് ഒന്നിക്കുന്ന ചിത്രമാണ് സലാർ.…
Read More » - 17 May
കെജിഎഫ് ചാപ്റ്റർ 2 വാടകയ്ക്ക് കാണാം: മേയ് 16 മുതൽ ചിത്രം ആമസോൺ പ്രൈമിൽ
യാഷിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കെജിഎഫ് ചാപ്റ്റർ 2 തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇന്ത്യൻ സിനിമ ചരിത്രത്തിലെ നിരവധി ബോക്സ് ഓഫീസ് റെക്കോഡുകൾ…
Read More » - 17 May
‘അമ്മ’ അച്ചടക്ക സമിതിക്ക് മുന്‍പാകെ ഹാജരാകില്ല: ഷൂട്ടിങ് തിരക്കിലെന്ന് ഷമ്മി തിലകന്
താരസംഘടനയായ ‘അമ്മ’യുടെ അച്ചടക്ക സമിതിക്ക് മുന്‍പാകെ ഹാജരാകാൻ കഴിയില്ലെന്ന് നടൻ ഷമ്മി തിലകന്. ഇക്കാര്യം സംബന്ധിച്ച് താരം സമിതിക്ക് കത്ത് നല്കി. ഷൂട്ടിങ് തിരക്കുണ്ടെന്നാണ് നടന്റെ വിശദീകരണം.…
Read More » - 17 May
ഗായിക രമ്യ നമ്പീശൻ, അഭിനയം കാളിദാസ് ജയറാം: ചേരനാട് ഗാനമെത്തി
കാളിദാസ് ജയറാം കേന്ദ്ര കഥാപാത്രമായെത്തുന്ന വെബ് സീരീസാണ് പേപ്പർ റോക്കറ്റ്. കൃതിക ഉദയനിധിയാണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും നടനുമായ…
Read More » - 17 May
ആരാണ് ആ കൊലയാളി: സസ്പെൻസ് നിറച്ച് ട്വൽത്ത് മാൻ പ്രൊമോഷണൽ വീഡിയോ
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വൽത്ത് മാൻ. മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടികെട്ടിൽ ഒരുങ്ങിയ ദൃശ്യം…
Read More » - 17 May
കാനിൽ ഇന്ത്യയ്ക്ക് അഭിമാനമായി റോക്കട്രി ദ നമ്പി ഇഫക്റ്റിന്റെ ആദ്യ പ്രദർശനം: മലയാളത്തിൽ നിന്ന് നിറയെ തത്തകളുള്ള മരം
എഴുപത്തിയഞ്ചാം കാൻ ചലച്ചിത്രമേളയിൽ ഇന്ത്യക്ക് അഭിമാനമായി ആറ് ചിത്രങ്ങൾ പ്രദർശനത്തിനെത്തും. ആർ മാധവൻ ഒരുക്കുന്ന റോക്കട്രി : ദ നമ്പി ഇഫക്റ്റിന്റെ ആദ്യ പ്രദര്‍ശനവും കാൻ ചലച്ചിത്രമേളയിൽ…
Read More » - 17 May
അയാളുടെ അനായാസത എല്ലാവർക്കും ഒരു പാഠപുസ്തകമാണ്: മോഹൻലാലിനെ കുറിച്ച് ഷാജി കൈലാസ്
പതിനേഴ് വർഷങ്ങൾക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണ് എലോൺ. 2009ൽ റിലീസ് ചെയ്ത റെഡ് ചില്ലീസാണ് അവസാനമായി ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹൻലാൽ…
Read More » - 16 May
അത് നിങ്ങളെ വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു, പരിഹാസത്തിന് നന്ദി: അമിതാഭ് ബച്ചൻ
ഇന്ത്യൻ സിനിമാ ലോകത്തിന്റെ ബിഗ് ബിയാണ് അമിതാഭ് ബച്ചന്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. സോഷ്യൽ മീഡിയയിലും സജീവമായ ബച്ചൻ തന്റെ സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും ആരാധകരുമായി…
Read More » - 16 May
റിലീസിന് മുന്നേ തീയ്യറ്റര്‍ ഉടമകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച ആദ്യ ചിത്രം: ‘ഉടല്’ പ്രീമിയര്‍ ഷോ
ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് രഘുനന്ദൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘ഉടൽ’. ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശ്രീ…
Read More » - 16 May
പ്രണവിന്റെ സ്ലാക് ലൈൻ വാക്ക്: ഇങ്ങള് പൊളിയാണ് മച്ചാനെയെന്ന് ആരാധകർ
മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് മോഹൻലാലിന്റേത്. അച്ഛനെപ്പോലെ തന്നെ മകൻ പ്രണവിനും നിരവധി ആരാധകരാണുള്ളത്. വിനീത് ശ്രീനിവാസൻ ഒരുക്കിയ ഹൃദയം എന്ന ചിത്രമാണ് പ്രണവിന്റേതായി അവസാനം പുറത്തിറങ്ങിയത്.…
Read More »