Indian Cinema
- May- 2022 -20 May
പൃഥ്വിരാജിനെ നായകനാക്കി ഒരു ചരിത്ര സിനിമ പ്ലാൻ ചെയ്യുന്നുണ്ട്: സന്തോഷ് ശിവൻ
സിനിമാ ആസ്വാദകർക്ക് പ്രിയപ്പെട്ട സംവിധായകനും സിനിമാട്ടോഗ്രാഫറുമാണ് സന്തോഷ് ശിവൻ. നിരവധി അവാർഡുകളും നിരൂപക പ്രശംസയും നേടിയിട്ടുള്ള ബോളിവുഡ് സിനിമകൾ സന്തോഷ് ശിവൻ ഒരുക്കിയിട്ടുണ്ട്. തെന്നിന്ത്യൻ ഭാഷകളിലും സന്തോഷ്…
Read More » - 20 May
കമൽ ഹാസൻ ചിത്രം വിക്രമിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി
കമൽ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് വിക്രം. ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മലയാളി താരങ്ങളായ കാളിദാസ്…
Read More » - 20 May
നിരവധി വന്യമൃഗങ്ങളെയൊക്കെ ഷൂട്ട് ചെയ്തിരുന്നു, അതെല്ലാം അവർ കട്ട് ചെയ്ത് കളഞ്ഞു: സന്തോഷ് ശിവന്
മലയാളികൾക്ക് സുപരിചിതനായ ഛായാഗ്രഹകനും സംവിധായകനുമാണ് സന്തോഷ് ശിവൻ. എംടി വാസുദേവൻ നായരുടെ ചെറുകഥകളെ ആസ്പദമാക്കി അദ്ദേഹം ഒരു നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രം സംവിധാനം ചെയ്തിരുന്നു. ഇപ്പോളിതാ, ആ…
Read More » - 20 May
കാനിൽ കറുപ്പഴകിൽ തിളങ്ങി ഐശ്വര്യ റായ്: ചിത്രങ്ങളേറ്റെടുത്ത് ആരാധകർ
കാൻ ചലച്ചിത്രമേളയിലെ റെഡ് കാർപ്പറ്റിൽ കറുപ്പഴകിൽ തിളങ്ങി നടി ഐശ്വര്യ റായ്. എല്ലാ വർഷത്തേയും പോലെ ഇത്തവണയും വ്യത്യസ്തമായ ലുക്കിലാണ് താരമെത്തിയത്. പൂക്കൾക്ക് സമാനമായ ഡിസൈനിൽ ഒരുക്കിയ…
Read More » - 20 May
അവസാന നിമിഷം സൂര്യയെത്തും, സൂര്യ ആയിരിക്കും കഥ മുന്നോട്ട് കൊണ്ടുപോകുന്നത്: കമൽ ഹാസൻ
കമൽ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് വിക്രം. കമൽ ഹാസനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ…
Read More » - 20 May
എന്റെ ആദ്യത്തേതും എക്കാലത്തേയും ക്രഷ് ഷാരുഖ്: മനസ് തുറന്ന് മാളവിക മോഹനൻ
തെന്നിന്ത്യൻ സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മാളവിക മോഹനൻ. മലയാള സിനിമയിലൂടെയാണ് താരം അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട്, തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലുമെല്ലാം സജീവ സാന്നിധ്യമായി നടി…
Read More » - 20 May
ആ അഞ്ച് മിനിറ്റിനുള്ളിൽ ഉണ്ടായ ടെൻഷനും ആകാംക്ഷയും എത്രത്തോളമെന്ന് പറയാൻ കഴിയില്ല: കെ ആർ കൃഷ്ണകുമാർ
ദൃശ്യം 2 എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രമാണ് ട്വൽത്ത് മാൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം…
Read More » - 20 May
‘ചിലരെ കരി വാരിത്തേക്കണമെന്ന് ചിലർക്ക് ആഗ്രഹം കാണും, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ട കാര്യമില്ല’: ഗണേശ് കുമാർ
കണ്ണൂർ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കി നടനും എംഎൽഎയുമായ കെബി ഗണേശ് കുമാർ രംഗത്ത്. എല്ലാ കാര്യങ്ങളും അങ്ങനെ പുറത്ത് പറയേണ്ടതില്ലെന്നും ചിലരെ കരി…
Read More » - 20 May
‘കാശിയിലെ ഓരോ അണുവിലും ശിവനുമുണ്ട്, അദ്ദേഹത്തിന് ഒരു രൂപം ആവശ്യമില്ല’: കങ്കണ
വാരണാസി: ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായിബോളിവുഡ് താരം കങ്കണ റണൗത്. കാശിയിലെ എല്ലായിടങ്ങളിലും ശിവനുണ്ടെന്നും അദ്ദേഹത്തിന് ഒരു രൂപം ആവശ്യമില്ലെന്നും കങ്കണ പറഞ്ഞു. പുതിയ…
Read More » - 19 May
ഹണിമൂൺ യാത്ര പോയവർക്ക് സംഭവിച്ചതെന്ത്?: ‘ഹണിമൂൺ ട്രിപ്പ്’ ചിത്രീകരണം തുടരുന്നു
കൊച്ചി: മാതാ ഫിലിംസിന്റെ ബാനറിൽ എ വിജയൻ നിർമ്മിക്കുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രമാണ് ‘ഹണിമൂൺ ട്രിപ്പ്’. കെ സത്യദാസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ,…
Read More »