Indian Cinema
- May- 2022 -24 May
അമ്മയുടെ പിറന്നാളിന് അച്ഛൻ എഴുതിയ കത്താണ്, പ്രണയിക്കുന്ന എല്ലാവർക്കും വേണ്ടി പങ്കുവയ്ക്കുന്നു: അനൂപ് മേനോൻ
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനൂപ് മേനോൻ. എന്നും ഓർത്തുവയ്ക്കാൻ ഒരു പിടി നല്ല കഥാപാത്രങ്ങളെ അനൂപ് മലയാളിക്ക് സമ്മാനിച്ചിട്ടുണ്ട്. ഇപ്പോളിതാ, തന്റെ അമ്മയുടെ ജന്മദിനത്തിന് അച്ഛൻ അമ്മയ്ക്കെഴുതിയ…
Read More » - 24 May
സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പം: കെബി ഗണേഷ് കുമാര്‍
കൊല്ലം: നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെതിരേ അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയ വിഷയത്തിൽ പ്രതികരണവുമായി കെബി ഗണേഷ് കുമാര്‍ എംഎല്‍എ. സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമാണെന്ന് ഗണേഷ് കുമാർ പറഞ്ഞു.…
Read More » - 24 May
‘അവൾക്കൊപ്പം എന്ന പറഞ്ഞവർക്ക് മിണ്ടാട്ടമില്ല, അവർ അവനൊപ്പം എന്ന് പറയാനുള്ള തയ്യാറെടുപ്പിലാണ്’
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെതിരെ, അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയ വിഷയത്തിൽ, പ്രതികരണവുമായി നടൻ ഹരീഷ് പേരടി രംഗത്ത്. ഈ പെൺകുട്ടിക്ക് നീതി കിട്ടാതെ 99നെ…
Read More » - 23 May
ആർആർആറിന് ഹോളിവുഡിൽ നിന്ന് പ്രശംസ: സിനിമ ഗംഭീരമെന്ന് ട്വീറ്റ്
രാം ചരണിനേയും ജൂനിയർ എൻ ടി ആറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് ആർആർആർ. ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായി മാറിയ…
Read More » - 23 May
മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ നിന്നുപോയതിന്റെ കാരണം ഇതാണ്: വെളിപ്പെടുത്തലുമായി സന്തോഷ് ശിവൻ
മലയാളികൾക്ക് പ്രിയപ്പെട്ട സംവിധായകനും ഛായാഗ്രാഹകനുമാണ് സന്തോഷ് ശിവന്. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ജാക്ക് ആന്റ് ജില്ലാണ് സന്തോഷ് ശിവന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം.…
Read More » - 23 May
‘ജോസഫ്’ തെലുങ്ക് റീമേക്കിന് വിലക്ക്: ചിലർ ഗൂഢാലോചന നടത്തിയെന്ന് നടൻ രാജശേഖർ
ജോജു ജോർജിനെ നായകനാക്കി എം.പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ’ജോസഫ്’. ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായ ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് ഷാഹി കബീര്‍ ആയിരുന്നു. ദിലീഷ് പോത്തന്, സൗബിന് ഷാഹിര്‍,…
Read More » - 23 May
‘ഹായ് ചെല്ലം ഞങ്ങൾ വീണ്ടും ഒന്നിച്ചു’: ദളപതി 66ൽ വിജയ്യോടൊപ്പം പ്രകാശ് രാജും
വംശി പൈഡിപള്ളിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ വിജയ് ചിത്രമാണ് ദളപതി 66. വിജയ്യുടെ 66-ാംമത്തെ ചിത്രമാണിത്. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. തമിഴിലും തെലുങ്കിലും ഒരേ…
Read More » - 23 May
ഒരുങ്ങുന്നത് മാസ് ആന്‍ഡ് ക്ലാസ് ചിത്രം: മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജും വിജയ്യും ഒന്നിക്കുന്നു
മാസ്റ്റർ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വിജയ്യും ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്നു. ദളപതി 67ന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഈ ചിത്രത്തിൽ നായികയോ പാട്ടുകളോ…
Read More » - 22 May
‘കത്തിക്കുത്തും വെടിവയ്പും ഉണ്ടാകും ആളുകൾ ചത്തുവീഴും’: തുറമുഖം ട്രെയ്ലർ എത്തി
നിവിൻ പോളിയെ കേന്ദ്ര കഥാപാത്രമാക്കി രാജീവ് രവി ഒരുക്കുന്ന ചിത്രമാണ് തുറമുഖം. 1950കളിൽ കൊച്ചി തുറമുഖത്ത് നടപ്പിലാക്കിയ ‘ചാപ്പ’ സംവിധാനത്തിനെതിരായ പ്രതിഷേധത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ബിജു…
Read More » - 22 May
ബറോസിന്റെ ഷൂട്ടിങ് കഴിഞ്ഞു, ബാക്കിയുള്ള പാട്ട് സീൻ പോർച്ചുഗലിൽ വച്ച് ചിത്രീകരിക്കും: സന്തോഷ് ശിവൻ
മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമാണ് ബറോസ്. വലിയ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ ചിത്രത്തിനായി കാത്തിരിക്കുന്നത്. ത്രീഡി ചിത്രമായാണ് ബറോസ് ഒരുങ്ങുന്നത്. 400 വർഷം പഴക്കമുള്ള ഒരു…
Read More »