Indian Cinema
- May- 2022 -27 May
അർച്ചന കവിയുടെ ആരോപണത്തിൽ നടപടിയുമായി പൊലീസ്: എസ്.എച്ച്.ഒയ്ക്ക് താക്കീത്
നടി അർച്ചന കവിയുടെ ആരോപണത്തിൽ നടപടിയുമായി പൊലീസ്. ഫോർട്ട് കൊച്ചി എസ്.എച്ച്.ഒ സി.എസ് ബിജുവിനെ സിറ്റി പൊലീസ് കമ്മീഷണർ താക്കീത് ചെയ്തു. ആഭ്യന്തര അന്വേഷണത്തിൽ എസ്.എച്ച്.ഒയുടെ ഭാഗത്ത്…
Read More » - 27 May
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്. വൈകിട്ട് അഞ്ചിന് മന്ത്രി സജി ചെറിയാൻ അവാർഡുകൾ പ്രഖ്യാപിക്കും. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും മത്സര രംഗത്തുണ്ട് എന്നതാണ് ഇത്തവണത്തെ ഏറ്റവും…
Read More » - 27 May
അര്‍ച്ചന കവിയോട് മോശമായി പെരുമാറിയ സംഭവത്തിൽ, പോലീസുകാരനെതിരേ നടപടി
കൊച്ചി: നടി അര്‍ച്ചന കവിയോട് മോശമായി പെരുമാറിയ സംഭവത്തിൽ, പോലീസുകാരനെതിരേ നടപടി. പോലീസുകാരന്റെ ഭാഗത്ത് തെറ്റുണ്ടെന്നും ഇയാൾക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍…
Read More » - 26 May
കെപിഎസി ലളിതയുടെ അവസാന ചിത്രം: വീട്ട്ലാ വിശേഷം ട്രെയ്ലർ എത്തി
ഉർവശി, സത്യരാജ്, ആർജെ ബാലാജി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന തമിഴ് കോമഡി ചിത്രം വീട്ട്ലാ വിശേഷത്തിന്റെ ട്രെയ്ലർ റിലീസായി. ബോളിവുഡ് ചിത്രം ബദായി ഹോയുടെ തമിഴ് റീമേക്കാണ്…
Read More » - 26 May
ജന ഗണ മന നെറ്റ്ഫ്ലിക്സിൽ: ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു
പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ജന ഗണ മന. ക്വീന്‍ എന്ന സിനിമയ്ക്ക് ശേഷം ഡിജോ…
Read More » - 26 May
‘അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്’, അമൃതയ്ക്കൊപ്പം ഗോപി സുന്ദര്‍: ചിത്രം വൈറലാകുന്നു
കൊച്ചി: സംഗീത സംവിധായകന് ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ചുള്ള പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഫേസ്ബുക്കിലാണ് അമൃത സുരേഷ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്.…
Read More » - 26 May
എല്ലാം നഷ്ടപ്പെട്ടത് പോലെ നിരാശ തോന്നി, ഞാനും ജീവനൊടുക്കാൻ ശ്രമിച്ചു: ദുരനുഭവം പങ്കുവച്ച് കല്യാണി രോഹിത്
ആത്മഹത്യ പ്രവണതയും വിഷാദവും കാരണം മാനസികമായി തളർന്നിരിക്കുന്നവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ അടിയന്തര ഹെൽപ്പ് ലൈനുകൾ കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന ആവശ്യവുമായി നടി കല്യാണി രോഹിത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം…
Read More » - 26 May
അച്ഛനുമായി ചിലരെങ്കിലും താരതമ്യം ചെയ്യുന്നുണ്ടാകാം, എനിക്കൊരിക്കലും അദ്ദേഹമാകാൻ കഴിയില്ല: ബിനു പപ്പു പറയുന്നു
വളരെ കുറച്ച് സിനിമകൾ കൊണ്ട് തന്നെ മലയാളികളുടെ മനസിൽ ഇടം പിടിച്ച നടനാണ് ബിനു പപ്പു. മലയാളികളെ നിരവധി കഥാപാത്രങ്ങളിലൂടെ ചിരിപ്പിച്ച അതുല്യ നടൻ കുതിരവട്ടം പപ്പുവിന്റെ…
Read More » - 26 May
അന്ന് സിനിമാക്കാർ ഒരു കുടുംബം പോലെയായിരുന്നു, ഇന്ന് സിനിമ കോർപ്പറേറ്റുകളായി മാറി: തനൂജ പറയുന്നു
മുൻപ് സിനിമാ വ്യവസായം ഒരു കുടുംബം പോലെയായിരുന്നുവെന്നും, അവിടെ വേർതിരിവുകൾ ഇല്ലായിരുന്നുവെന്നും മുതിർന്ന ബോളിവുഡ് താരം തനൂജ. എന്നാൽ, ഇന്ന് സിനിമാ ഇൻഡസ്ട്രി ഒരു കോർപ്പറേറ്റ് സ്ഥാപനമായി…
Read More » - 26 May
‘ഇന്ത്യൻ 2’ ചിത്രീകരണം ഉടൻ ആരംഭിക്കും: കമൽ ഹാസൻ
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘വിക്രം’ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് ഉലകനായകൻ കമൽ ഹാസൻ. ഫഹദ് ഫാസിൽ, വിജയ് സേതുപതി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ…
Read More »