Indian Cinema
- May- 2022 -31 May
വിജയ് ബാബു ചിലര്‍ക്ക് താരമായിരിക്കാം, കോടതിക്ക് ഒരു സാധാരണക്കാരന് മാത്രം: അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
യുവനടിയുടെ പീഡന പരാതിയിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിൻ്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. വ്യാഴാഴ്ച മുന്‍കൂര്‍ ജാമ്യഹര്‍ജി വീണ്ടും പരിഗണിക്കുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞത്. വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തെ…
Read More » - 31 May
പുഷ്പ നിര്‍മ്മാതാക്കള്‍ മലയാളത്തിലേക്ക്: അദൃശ്യ ജാലകങ്ങള്‍ ഒരുങ്ങുന്നു
തെലുങ്ക് സിനിമാ ലോകത്ത് നിരവധി ഹിറ്റ് സിനിമകൾ നിർമ്മിച്ച മൈത്രി മൂവി മേക്കേഴ്സ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. ടൊവിനോ തോമസ് നായകനാകുന്ന അദൃശ്യ ജാലകങ്ങള്‍ എന്ന…
Read More » - 31 May
ഞാൻ അഭിനയിക്കാന്‍ സമ്മതം പറഞ്ഞാലും നിർമ്മാതാക്കളുടെ പച്ചക്കൊടി കിട്ടില്ല: റിമ കല്ലിങ്കൽ പറയുന്നു
ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച്, പിന്നീട് മലയാള സിനിമയിലെ മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ നടിയാണ് റിമ കല്ലിങ്കല്‍. 22 ഫീമെയിൽ കോട്ടയം എന്ന…
Read More » - 31 May
ജീവിതത്തിലെ വഴിത്തിരിവ് ആയ കഥാപാത്രമായിരുന്നു അത്: മനസ് തുറന്ന് ഇന്ദ്രജിത്ത്
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രജിത്ത്. വലുതും ചെറുതുമായ നിരവധി കഥാപാത്രങ്ങളെ ഇന്ദ്രജിത്ത് അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോളിതാ, ജീവിതത്തിലെ വഴിത്തിരിവ് ആയ കഥാപാത്രത്തെക്കുറിച്ച് തുറന്ന് പറയുകയാണ് താരം. ഒരു മാധ്യമത്തിന്…
Read More » - 30 May
‘എന്തുകൊണ്ട് ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ സിനിമ ആഘോഷിച്ചുകൂടാ?’: നിര്‍മ്മാതാവ് സന്ദീപ് സിങ്ങ്
മുംബൈ: വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘സ്വതന്ത്ര വീര്‍ സവര്‍ക്കര്‍’. രണ്‍ദീപ് ഹൂഡ നായകനാകുന്ന ഈ ചിത്രം, മഹേഷ് മഞ്ജ്രേക്കറാണ് സംവിധാനം…
Read More » - 30 May
വിക്രമിലെ അമറായി ഞെട്ടിക്കാൻ ഫഹദ്: ക്യാരക്ടർ പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ
കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വിക്രം. ജൂൺ 3ന് റിലീസാകാനിരിക്കുന്ന ചിത്രത്തിനായി ഏറെ…
Read More » - 30 May
കരിയറിലെ ഏറ്റവും വലിയ പ്രീ-റിലീസ് ബിസിനസുമായി കമല്‍ ഹാസൻ: റിലീസിന് മുന്‍പേ ‘വിക്രം’ നേടിയത് 200 കോടി
ചെന്നൈ: പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉലകനായകന് കമല്‍ ഹാസനെ നായകനാക്കി, ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന ‘വിക്രം’. ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ ഏറെ പ്രാധാന്യത്തോടെയാണ് ആരാധകർ…
Read More » - 30 May
ആരാധകന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി സൂര്യ: കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്തു
തമിഴ് നടൻ സൂര്യയുടെ ആരാധകരോടുള്ള സ്നേഹം വളരെ പ്രസിദ്ധമാണ്. പല വേദികളിലും ആരാധകരെ ചേർത്തണയ്ക്കുന്ന സൂര്യയുടെ ചിത്രങ്ങളെല്ലാം നേരത്തെ പുറത്ത് വന്നിരുന്നു. ഇപ്പോളിതാ, അത്തരത്തിൽ ഒരു വാർത്തയാണ്…
Read More » - 30 May
അവസാന നിമിഷം ആ സിനിമയിൽ നിന്ന് എന്നെ മാറ്റി, അപ്പോൾ ഭയങ്കര സങ്കടമുണ്ടായിരുന്നു: അൻസിബ
ദൃശ്യം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകളായെത്തി മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് അൻസിബ. ഇപ്പോൾ, മലയാളത്തിലും തമിഴിലും സജീവമാണ് താരം. മമ്മൂട്ടി നായകനായ സി.ബി.ഐ ദി…
Read More » - 30 May
കൈതിയുമായി വിക്രമിനുള്ള സാമ്യതകൾ ഇതാണ്: ലോകേഷ് കനകരാജ് പറയുന്നു
കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. കാളിദാസ് ജയറാം,…
Read More »