Indian Cinema
- Jun- 2022 -17 June
ബോളിവുഡിൽ അരങ്ങേറാനൊരുങ്ങി സാറ ടെണ്ടുൽക്കർ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറ ടെണ്ടുൽക്കർ ബോളിവുഡിൽ അരങ്ങേറാനൊരുങ്ങുന്നു. സാറ ടെണ്ടുൽക്കറുടെ അരങ്ങേറ്റം ഉടനുണ്ടാകുമെന്ന് ബോളിവുഡ് ലൈഫ് റിപ്പോർട്ട് ചെയ്തു. സാറ…
Read More » - 17 June
ബാങ്ക് ലോണും ഇ.എം.ഐയും ഊരാക്കുടുക്കായ കഥ: ഇ.എം.ഐ ജൂൺ 24ന്
ജോജി ഫിലിംസിനുവേണ്ടി ജോബി ജോൺ കഥ എഴുതി സംവിധാനം ചെയ്യുന്ന ഇ.എം.ഐ എന്ന ചിത്രം ജൂൺ 24ന് തിയേറ്ററിലെത്തും. ബാങ്ക് ലോണും, ഇ.എം.ഐയും ഒരു ഊരാക്കുടുക്കായി മാറിയ…
Read More » - 17 June
കാശ്മീരി പണ്ഡിറ്റുകളെ കുറിച്ചുള്ള പരാമർശം: നടി സായ് പല്ലവിക്കെതിരെ കേസെടുത്തു
കാശ്മീരി പണ്ഡിറ്റുകളെ കുറിച്ചും പശുവിന്റെ പേരിലുള്ള കൊലപാതകങ്ങളെ കുറിച്ചുമുള്ള പരാമർശത്തിൽ നടി സായ് പല്ലവിക്കെതിരെ കേസെടുത്തു. ബജ്റംഗ് ദൾ നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈദരാബാദിലെ സുൽത്താൻ ബസാർ…
Read More » - 17 June
‘പരാന്നജീവികളുടെ അടിമക്കൂട്ടം’; ഹരീഷ് പേരടിയെ പിന്തുണച്ച് ബൽറാം
പു.ക.സയുടെ കേഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എ ശാന്തൻ അനുസ്മരണച്ചടങ്ങിൽ നിന്ന് നടൻ ഹരീഷ് പേരടിയെ വിലക്കിയ സംഭവം വിവാദമായിരുന്നു. സർക്കാരിനെ വിമർശിച്ച് ഹരീഷ് ഫേസ്ബുക്കിൽ പോസ്റ്റ്…
Read More » - 17 June
സായ് പല്ലവിയുടെ വാക്കുകൾ വിവാദപരം, അറിയാത്ത വിഷയങ്ങളിൽ നിന്ന് മാറി നിൽക്കണം: വിജയശാന്തി
തെന്നിന്ത്യന്‍ താരം സായ് പല്ലവി കഴിഞ്ഞ ദിവസം കാശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകവും പശുവിന്റെ പേരില്‍ മുസ്ലീങ്ങളെ കൊല്ലുന്നതും തമ്മില്‍ വ്യത്യാസമില്ലെന്ന പരാമര്‍ശം നടത്തിയിരുന്നു. വിരാട പർവ്വം എന്ന…
Read More » - 17 June
വിവാദ പരാമര്‍ശം: സായ് പല്ലവിക്കെതിരെ ബജ്രങ്ദൾ പരാതി നൽകി
ഹൈദരാബാദ്: കശ്മീരി പണ്ഡിറ്റുകള്‍ക്കെതിരായ വിവാദ പരാമര്‍ശത്തെ തുടർന്ന് നടി സായ് പല്ലവിക്കെതിരെ പൊലീസിൽ പരാതി. പ്രാദേശിക ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കശ്മീരി പണ്ഡിറ്റുകള്‍ക്കെതിരായി നടത്തിയ പരാമർശം…
Read More » - 16 June
‘സിനിമ ഇല്ലെങ്കിലും കുഴപ്പമില്ല, ഞാന്‍ വേറെ വഴി കണ്ടു വെച്ചിട്ടുണ്ട്’: തുറന്നു പറഞ്ഞ് ഗായത്രി സുരേഷ്
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് ഗായത്രി സുരേഷ്. ‘ജമ്നപ്യാരി’ എന്ന ചിത്രത്തിലൂടെ താരം മലയാള സിനിമയിലേക്കെത്തിയത്. സിനിമയോടൊപ്പം സോഷ്യല്‍ മീഡിയയിലും ഗായത്രി സജീവമാണ്. വ്യത്യസ്ത വിഷയങ്ങളോടുള്ള തന്റെ…
Read More » - 16 June
‘ധ്യാന്‍ പറഞ്ഞ ഇക്കാര്യം തെറ്റാണ്’: തുറന്നു പറഞ്ഞ് വിനീത് ശ്രീനിവാസന്
കൊച്ചി: മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും. നടനും സംവിധായകനുമായ ശ്രീനിവാസന്റെ മക്കളായ ഈ സഹോദരങ്ങൾ, സിനിമയിൽ അവരവരുടേതായ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരാണ്. സിനിമയ്ക്കൊപ്പം…
Read More » - 16 June
‘മാമനിതൻ’ ജൂൺ 24 നു തിയേറ്ററുകളിൽ: പ്രൊമോഷന്റെ ഭാഗമായി വിജയ് സേതുപതിയും ‘മാമനിതൻ’ ടീമും കൊച്ചിയിൽ എത്തുന്നു
ചെന്നൈ: വൈ.എസ്.ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ യുവൻ ശങ്കർ രാജ, ആർ.കെ. സുരേഷിന്റെ സ്റ്റുഡിയോ 9 എന്നിവർ ചേർന്ന് നിർമ്മിക്കുന്ന തമിഴ് ചിത്രമാണ് ‘മാമനിതൻ’. സീനു രാമസാമി രചനയും…
Read More » - 15 June
സിനിമയിൽ അഭിനയിക്കും, പക്ഷെ കാണാറില്ല: പതിനാറ് വർഷത്തിന് ശേഷം ജാഫർ ഇടുക്കി തിയേറ്ററിലേക്ക്
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ജാഫർ ഇടുക്കി. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ താരം മലയാള സിനിമയിൽ സജീവമാണ്. ഇപ്പോളിതാ, താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ…
Read More »