Indian Cinema
- Jun- 2022 -21 June
സോളമൻ്റെ തേനീച്ചകളിൽ പൊലീസായി വിൻസി: ഗ്ലൈനയുടെ ക്യാരക്ടർ പോസ്റ്റർ എത്തി
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് വിൻസി അലോഷ്യസ്. നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് വിൻസി മലയാളികൾക്ക് പരിചിതയാകുന്നത്. പിന്നീട് നിരവധി സിനിമകളിലും വിൻസി വേഷമിട്ടു. ഇപ്പോളിതാ, ലാൽ…
Read More » - 21 June
അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ: വരാൽ അവസാന ഷെഡ്യൂൾ ലണ്ടനിൽ
അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് വരാൽ. പൊളിറ്റിക്കൽ ത്രില്ലർ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്.…
Read More » - 21 June
തനിക്കായി തയ്യാറാക്കിയ വിശ്വരൂപ ശില്പം നേരിൽ കാണാനെത്തി മോഹൻലാൽ
തിരുവനന്തപുരം: തനിക്കായി തയ്യാറാക്കിയ വിശ്വരൂപ ശില്പം നേരിൽ കാണാനെത്തി മോഹൻലാൽ. ഞായറാഴ്ചയാണ് മോഹന്‍ലാൽ വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ എത്തിയത്. വാർത്തകളിലൂടെ എല്ലാവരും ഈ ശില്പം കണ്ടെന്നും, അപ്പോ…
Read More » - 21 June
ശസ്ത്രക്രിയയിൽ ഗുരുതര പിഴവ്: മുഖം തിരിച്ചറിയാനാകാത്ത അവസ്ഥയില്‍ നടി സ്വാതി
in surgery: Actress Swati with face unrecognizable
Read More » - 20 June
നാഗ ചൈതന്യയും ശോഭിത ധൂലിപാലയും പ്രണയത്തില്‍?: റിപ്പോർട്ട്
ഹൈദരാബാദ്: തെലുങ്ക് യുവതാരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മിൽ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ട്. ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ നാഗചൈതന്യ അടുത്തിടെ ഒരു ആഡംബര ഭവനം സ്വന്തമാക്കിയിരുന്നു. അവിടേക്ക്…
Read More » - 20 June
ഇളയദളപതിക്ക് പിറന്നാൾ: ആശംസാ വീഡിയോയുമായി സെവൻ സ്ക്രീൻ സ്റ്റുഡിയോസ്
തമിഴകത്തിന്റെ പ്രിയപ്പെട്ട നടനാണ് വിജയ്. ആക്ഷനും ഡാൻസുമൊക്കെയായി വിജയ് ആരാധക മനസ്സിൽ സ്ഥിര പ്രതിഷ്ഠയാണ് നേടിയത്. പ്രിയതാരം നാളെ പിറന്നാൾ ആഘോഷിക്കുകയാണ്. ഇപ്പോളിതാ, താരത്തിന് പിറന്നാൾ ആശംസകൾ…
Read More » - 20 June
ഹണിമൂൺ തായ്ലാന്റിൽ: നയൻ – വിക്കി ദമ്പതികളുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഏറെ നാളായി കാത്തിരുന്ന വിവാഹമായിരുന്നു ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടേതും സംവിധായകൻ വിഘ്നേഷ് ശിവന്റേതും. ഈ കഴിഞ്ഞ ജൂൺ ഒൻപതിന് ചെന്നൈ മഹാബലിപുരത്ത് വച്ചായിരുന്നു…
Read More » - 20 June
തിയേറ്ററിൽ വൻ പരാജയം, ധാക്കഡ് ഒടിടി റിലീസിന്: തിയതി പ്രഖ്യാപിച്ചു
കങ്കണ റണൗത്ത് കേന്ദ്ര കഥാപാത്രമായെത്തിയ ധാക്കഡ് ബോക്സ് ഓഫീസിൽ എറ്റുവാങ്ങിയത് വൻ പരാജയമാണ്. സമീപകാലത്ത് ഇറങ്ങിയ ഇന്ത്യൻ സിനിമകളിൽ ഏറ്റവും വലിയ പരാജയ ചിത്രങ്ങളിൽ ഒന്നായിരുന്നു ധാക്കഡ്…
Read More » - 20 June
കഥ മോഷണം: കടുവ വീണ്ടും കോടതിയിലേക്ക്, നിർമ്മാതാവിനും തിരക്കഥാകൃത്തിനും നോട്ടീസ്
വിവാദങ്ങൾ ഒഴിയാതെ പൃഥ്വിരാജ് ചിത്രം കടുവ. കടുവയുടെ കഥ മോഷ്ടിച്ചതാണ് എന്ന് ആരോപിച്ച് സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ജൂൺ മുപ്പതിന് ചിത്രം തിയേറ്ററിൽ റിലീസ്…
Read More » - 20 June
ബിജു മേനോനും ഗുരു സോമസുന്ദരവും ഒന്നിക്കുന്ന ‘നാലാം മുറ’: ചിത്രീകരണം പൂർത്തിയായി
കൊച്ചി: ബിജു മേനോനെ നായകനാക്കി ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘നാലാം മുറ’യുടെ ചിത്രീകരണം പൂർത്തിയായി. മിന്നൽ മുരളി എന്ന വിജയ ചിത്രത്തിന് ശേഷം…
Read More »