Indian Cinema
- Jun- 2022 -21 June
‘ദ്രാവിഡ രാജകുമാരൻ’: ചിത്രീകരണം പൂർത്തിയായി
കൊച്ചി: തീഷ്ണമായ ജീവിതാനുഭവങ്ങളെ, അതിശക്തമായ പശ്ചാത്തല ഭംഗിയിൽ അണിയിച്ചൊരുക്കുകയാണ് ‘ദ്രാവിഡ രാജകുമാരൻ’ എന്ന ചിത്രത്തിലൂടെ സംവിധായകൻ സജീവ് കിളികുലം. കണ്ണകി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് കിളികുലം…
Read More » - 21 June
സെൽവരാഘവനും ധനുഷും വീണ്ടുമെത്തുന്നു: നാനേ വരുവേന്‍ ശേഷം പുതുപേട്ടൈ 2 ഒരുങ്ങും
ധനുഷിനെ കേന്ദ്ര കഥാപാത്രമാക്കി സെൽവരാഘവൻ ഒരുക്കുന്ന പുതിയ ചിത്രമാണ് നാനേ വരുവേൻ. വി ക്രിയേഷൻസിൻ്റെ ബാനറിൽ കലൈപ്പുലി എസ് താണുവാണ് ചിത്രം നിർമ്മിക്കുന്നത്. മേയാത മാൻ എന്ന…
Read More » - 21 June
‘എന്തിനാണ് എല്ലാ കാര്യങ്ങളും വാർത്തയാക്കാൻ ആഗ്രഹിക്കുന്ന ഒരു രാജ്യമായി നാം മാറുന്നത്’: മാധവൻ
മുംബൈ: ചലച്ചിത്ര മേഖലയിൽ ഉയർന്ന വടക്കൻ, ദക്ഷിണേന്ത്യൻ സിനിമാ വിവാദങ്ങളിൽ പ്രതികരിച്ച് നടൻ മാധവൻ രംഗത്ത്. വളരെയധികം ബഹളങ്ങളും വിവാദങ്ങളും ഈ വിഷയത്തിൽ നടക്കുന്നുണ്ടെന്ന് താൻ കരുതുന്നതായി…
Read More » - 21 June
വിക്രമിലെ കഥാപാത്രത്തിന് നേരെ ഉണ്ടായ ബോഡി ഷെയിമിങ് വേദനിപ്പിച്ചു: ലോകേഷ് കനകരാജ്
കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇതിനിടെ, ചിത്രത്തിലെ ഒരു…
Read More » - 21 June
സൂപ്പർസ്റ്റാർ ചിത്രവുമായി ബി ഉണ്ണികൃഷ്ണൻ: സുരേഷ് ഗോപിയെ നായകനാക്കി പുതിയ ചിത്രം ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്
മോഹൻലാൽ നായകനായെത്തിയ ആറാട്ടിനും, മമ്മൂട്ടി നായകനാകുന്ന ചിത്രത്തിനും ശേഷം ബി ഉണ്ണികൃഷ്ണൻ സുരേഷ് ഗോപിയെ നായകനാക്കി സിനിമ സംവിധാനം ചെയ്യുമെന്ന് റിപ്പോർട്ട്. ഇതോടെ സൂപ്പർ താരങ്ങളെ അണിനിരത്തി…
Read More » - 21 June
ആ സന്തോഷ വാർത്ത എത്തി: വിക്രം ഒടിടി റിലീസ് ഉടനെന്ന് റിപ്പോർട്ട്
കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം റെക്കോർഡുകൾ തകർത്ത് തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. തമിഴ്നാട്ടിൽ ബാഹുബലി…
Read More » - 21 June
സ്വിം സ്യൂട്ടിൽ ഹോട്ടായി അഹാന കൃഷ്ണ: വൈറലായി ഫോട്ടോഷൂട്ട്
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരമാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിലും സജീവമായ താരം ചിത്രങ്ങളും കുറിപ്പുകളും വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തിൽ അഹാന പങ്കുവെച്ച…
Read More » - 21 June
കണ്ടംപററി സിനിമ ചെയ്യണമെന്ന ആഗ്രഹത്തിൽ നിന്നാണ് ജാക്ക് ആൻഡ് ജിൽ ഉണ്ടായത്: സന്തോഷ് ശിവൻ
മഞ്ജു വാര്യര്‍, സൗബിന് ഷാഹിര്‍, കാളിദാസ് ജയറാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സന്തോഷ് ശിവൻ ഒരുക്കിയ ചിത്രമായിരുന്നു ജാക്ക് ആന്‍ഡ് ജില്. മെയ് 20നായിരുന്നു ചിത്രം റിലീസ്…
Read More » - 21 June
റെക്കോർഡ് വിലയ്ക്ക് വാശി സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്: സ്ട്രീമിങ് ജൂലൈയിൽ
ടൊവിനോ തോമസ്, കീർത്തി സുരേഷ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് വാശി. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വിഷ്ണു ജി രാഘവ് ആണ് സിനിമ സംവിധാനം…
Read More » - 21 June
പാൻ ഇന്ത്യൻ റിലീസിനൊരുങ്ങി കടുവ: വിവിധ ഭാഷകളിലുള്ള പോസ്റ്റർ എത്തി
പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് കടുവ. കടുവക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് വേഷമിടുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും…
Read More »