Indian Cinema
- Jul- 2022 -11 July
ചുരുളിയിൽ നിന്ന് പഠിച്ചത് സിനിമയിലുള്ള കാലം വരെ എനിക്ക് പ്രയോജനപ്പെടും: ഗീതി സംഗീത പറയുന്നു
ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചുരുളി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ഗീതി സംഗീത. പെങ്ങൾ തങ്ക എന്ന കഥാപാത്രമായിട്ടാണ് ഗീതി…
Read More » - 10 July
എന്റെ കുടുംബത്തിൽ നിന്ന് പത്താം ക്ലാസ് ജയിച്ച ആദ്യത്തെ ആൺകുട്ടിയാണ് ഞാൻ: രൺബീർ കപൂർ
തന്റെ കുടുംബത്തിൽ ആദ്യമായി പത്താം ക്ലാസ് പാസായ ആൺകുട്ടി താൻ ആണെന്ന് നടൻ രൺബീർ കപൂർ. ഏറ്റവും പുതിയ ചിത്രമായ ഷംഷേരയുടെ പ്രൊമോഷൻ പരിപാടിക്കെത്തിയപ്പോഴാണ് നടൻ മനസ്സുതുറന്നത്.…
Read More » - 10 July
സാമൂഹ മാധ്യമങ്ങളിൽ ആളുകൾ ചൂണ്ടിക്കാണിച്ചപ്പോഴാണ് പിഴവ് ശ്രദ്ധയിൽപ്പെട്ടത്: കടുവ വിവാദത്തിൽ തിരക്കഥാകൃത്ത്
പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് ഒരുക്കിയ കടുവ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസായത്. ചിത്രത്തിലെ ഭിന്നശേഷിക്കാർക്കെതിരെയുള്ള പരാമർശം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. സംഭവത്തിൽ മാപ്പ്…
Read More » - 10 July
ഒറ്റഷോട്ടിലെ മമ്മൂട്ടി നടനം: കൗതുകമായി നൻപകൽ നേരത്ത് മയക്കം ടീസർ
തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മമ്മൂട്ടിക്കൊപ്പം ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ പ്രഖ്യാപന സമയം മുതലേ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് നൻപകൽ…
Read More » - 10 July
‘കടുവ’യിലെ ഭിന്നശേഷിക്കാര്‍ക്കെതിരെയുള്ള ഡയലോഗില്‍ മാറ്റം വരുത്തും: വ്യക്തമാക്കി അണിയറ പ്രവര്‍ത്തകര്‍
കൊച്ചി: ഷാജി കൈലാസിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായ ‘കടുവ’ എന്ന ചിത്രത്തിലെ ഭിന്നശേഷിക്കാര്‍ക്കെതിരെയുള്ള ഡയലോഗില്‍ മാറ്റം വരുത്തുമെന്ന് വ്യക്തമാക്കി അണിയറ പ്രവര്‍ത്തകര്‍. സീന്‍ കട്ട് ചെയ്യാതെ ഡയലോഗ്…
Read More » - 10 July
‘ഇതിലെ രണ്ടു റോളും ഒരു പോലെ പ്രധാനപ്പെട്ടതാണ് ഡബിൾ റോൾ ചെയ്യാൻ ഞാൻ നിവിനോട് പറഞ്ഞു’: എബ്രിഡ് ഷൈൻ
കൊച്ചി: എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് നിവിൻ പോളി കേന്ദ്ര കഥാപാത്രമായെത്തുന്ന ‘മഹാവീര്യർ’ റിലീസിനൊരുങ്ങുന്നു. ആക്ഷന്‍ ഹീറോ ബിജു, 1983 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയും…
Read More » - 10 July
പ്രാകൃത ചിന്തകളും അന്ധവിശ്വാസങ്ങളും സമൂഹത്തിലേക്ക് അഴിച്ചുവിടരുത്: കടുവ സിനിമയ്ക്കെതിരെ രമേശ് ചെന്നിത്തല
പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് ഒരുക്കിയ കടുവ എന്ന ചിത്രം അടുത്തിടെയാണ് തിയേറ്ററിൽ റിലീസ് ചെയ്തത്. ചിത്രത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളെ കുറിച്ചുള്ള പരാമർശം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.…
Read More » - 10 July
അന്താരാഷ്ട്ര വനിത ചലച്ചിത്ര മേളയിൽ ഇടം നേടി ‘ഫ്ലഷ്’: സന്തോഷം പങ്കുവച്ച് ഐഷ സുൽത്താന
ഐഷ സുൽത്താന സംവിധാനം ചെയ്ത ‘ഫ്ലഷ്’ എന്ന ചിത്രം മൂന്നാമത് അന്താരാഷ്ട്ര വനിത ചലിച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതിന്റെ ഭാഗമായി ഈ മാസം 17ന് കോഴിക്കോട് കൈരളി…
Read More » - 10 July
അങ്കക്കാരൻ അച്ചുട്യേട്ടനായി അലൻസിയർ: ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ ക്യാരക്ടർ പോസ്റ്റർ എത്തി
ശ്രീനാഥ് ഭാസിയെ കേന്ദ്ര കഥാപാത്രമാക്കി ബജിത് ബാല സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പടച്ചോനെ ഇങ്ങള് കാത്തോളീ’. ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു.…
Read More » - 10 July
ലൂസിഫറിന് രണ്ടും മൂന്നും ഭാഗങ്ങൾ കൂടി ഉണ്ടാകും: ‘പൃഥ്വിരാജ് സിനിമ ഓഫ് യൂണിവേഴ്സ്’ എന്ന് വിളിക്കാമെന്ന് പൃഥ്വി
കൊച്ചി: ലൂസിഫറിന് രണ്ടും, മൂന്നും ഭാഗങ്ങൾ ഉണ്ടെന്നും വേണമെങ്കിൽ അതിനെ ‘പൃഥ്വിരാജ് സിനിമ ഓഫ് യൂണിവേഴ്സ്’ എന്ന് വിളിക്കാമെന്നും വ്യക്തമാക്കി നടനും സംവിധായകനുമായ പൃഥ്വിരാജ്. രണ്ടാം ഭാഗത്തിൽ…
Read More »