Indian Cinema
- Jul- 2022 -12 July
ബഡായി ബംഗ്ലാവിന് ശേഷം ഇനി ബഡായി ടോക്കീസ്: പുതിയ യൂട്യൂബ് ചാനലുമായി ആര്യ
ടെലിവിഷൻ പരിപാടികളിലെ അവതാരകയായി മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ആര്യ. പിന്നീട്, സീരിയലുകളിലും സിനിമകളിലും ആര്യ പ്രത്യക്ഷപ്പെട്ടു. ആര്യ അവതാരകയായെത്തിയ ബഡായി ബംഗ്ലാവ് എന്ന പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.…
Read More » - 12 July
‘ലേഡി സൂപ്പർ സ്റ്റാർ 75’: നയൻതാരയുടെ പുതിയ ചിത്രം ഒരുങ്ങുന്നു
പല നടിമാരും പല കാലങ്ങളിലായി വന്നു പോയെങ്കിലും ദക്ഷിണേന്ത്യൻ ചലച്ചിത്ര പ്രേമികൾ ലേഡി സൂപ്പർ സ്റ്റാർ എന്ന തിളക്കമാർന്ന അഭിസംബോധന നൽകിയത് നയൻതാരയ്ക്കാണ്. ഇപ്പാേളിതാ, താരത്തിന്റെ 75-ാമത്തെ…
Read More » - 12 July
റെക്കോർഡുകൾ മറികടന്ന് വിക്രം: കേരളത്തിൽ നിന്ന് ഇതുവരെ നേടിയത് 39 കോടി
കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രമാണ് വിക്രം. തിയേറ്ററുകളെ ഇളക്കി മറിച്ച് വലിയ വിജയമാണ് ചിത്രം…
Read More » - 12 July
35 വർഷങ്ങൾക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്നു: പൊന്നിയിൻ സെൽവന്റെ ഭാഗമാകാൻ ഉലകനായകൻ
കല്‍ക്കിയുടെ ചരിത്ര നോവല്‍ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പൊന്നിയിന്‍ സെല്വന്. തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നട തുടങ്ങി അഞ്ചു ഭാഷകളിലായിട്ടാണ് സിനിമ പുറത്തിറങ്ങിയത്.…
Read More » - 12 July
പൊലീസ് വേഷത്തിൽ മമ്മൂട്ടി, വില്ലൻ തമിഴ് സൂപ്പർ താരം: ബി ഉണ്ണികൃഷ്ണൻ ചിത്രം ഒരുങ്ങുന്നു
മമ്മൂട്ടിയെ നായകനാക്കി ത്രില്ലർ ചിത്രവുമായി ബി ഉണ്ണികൃഷ്ണൻ എത്തുന്നു. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാർ. ഉദയകൃഷ്ണ ആണ് സിനിമയ്ക്ക് വേണ്ടി തിരക്കഥ…
Read More » - 12 July
അതിജീവിക്കാൻ പാടുപെടുന്നത് ദിലീപാണ്, നഷ്ടപ്പെട്ടത് അയാൾക്കാണ്, അതിനുള്ള കാരണം അയാളുടെ വളർച്ചയായിരുന്നു: അഖിൽ മാരാർ
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ അനുകൂലിച്ച് സംവിധായകൻ അഖിൽ മാരാർ രംഗത്ത്. അതിജീവിക്കാൻ പാടുപെടുന്നത് ദിലീപ് ആണെന്നാണ് അഖിൽ പറയുന്നത്. ദിലീപിനെ വീഴ്ത്താൻ തക്കം…
Read More » - 12 July
വിക്രം സുഖമായിരിക്കുന്നു: കോബ്ര മ്യൂസിക് ലോഞ്ച് ചടങ്ങിൽ പങ്കെടുത്ത് താരം
നെഞ്ചുവേദനയെത്തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു തെന്നിന്ത്യൻ നടൻ വിക്രമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിക്രമിന് ഹൃദയാഘാതം ഉണ്ടായെന്ന തരത്തിലായിരുന്നു ആദ്യം വാർത്തകൾ പ്രചരിച്ചത്. എന്നാൽ, ഇത് നിഷേധിച്ച് മകൻ ധ്രുവ്…
Read More » - 12 July
കെജിഎഫ് താരം യഷിന്റെ അടുത്ത ചിത്രം ഒരുങ്ങുന്നു: പ്രഖ്യാപനത്തിന് മുൻപേ ഹിറ്റായി ‘യഷ് 19’
പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ പാൻ ഇന്ത്യ ലെവലിൽ ആരാധകരെ സൃഷ്ടിച്ച നടനാണ് യഷ്. കെജിഎഫിലൂടെ ഇന്ത്യൻ പ്രേക്ഷകരുടെ റോക്കി ഭായ്…
Read More » - 12 July
അതിശയിപ്പിക്കുന്ന ദൃശ്യാവിഷ്കാരം: കുമ്മാട്ടിയെ പ്രശംസിച്ച് ഹോളിവുഡ് സംവിധായകൻ
1979ൽ ജി അരവിന്ദന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കുമ്മാട്ടി എന്ന ചിത്രം ഉറപ്പായും കണ്ടിരിക്കേണ്ട സിനിമയാണെന്ന് പ്രശസ്ത ഹോളിവുഡ് സംവിധായകൻ മാർട്ടിൻ സ്കോസെസി. അതിശയിപ്പിക്കുന്ന ദൃശ്യാവിഷ്കാരമെന്നും ഇമ്പമാർന്നതും ഹൃദയഹാരിയുമായ…
Read More » - 12 July
ജയസൂര്യയുടെ ഈശോ ഒടിടിയിൽ: നമിതയുടെ ക്യാരക്ടർ പോസ്റ്റർ എത്തി
ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഈശോ. ചിത്രത്തിലെ ഏറ്റവും പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നമിത പ്രമോദ് അവതരിപ്പിക്കുന്ന…
Read More »